GULF
യുഎഇയിൽ കനത്ത മഴ; യുഎഇയിൽ ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ്
ജോലിക്കിടയിയിൽ അപകടം, സൗദിയിൽ കോഴിക്കോട് സ്വദേശി മരിച്ചു
25 October 2023
സൗദിയിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കമ്പനി ജീവനക്കാരനായ കോഴിക്കോട് സ്വദേശി സഖിലേഷ് (41) ആണ് കിഴക്കൻ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടം സംഭവിച്ച ഉടൻ തന്നെ ഇദ്ദേഹത്തെ ആ...
അബുദാബിയിൽ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം, കെട്ടിടം ഒഴിപ്പിച്ച് അധികൃതര്‍
25 October 2023
യുഎഇയിൽ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. അബുദാബി പോലീസും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി സംഘവും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. കെട്ടിടം അധികൃതര്‍ ഒഴിപ്...
ഒരു രക്ഷയുമില്ല...!!! ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടി സൗദി, പൊതുശല്യമായി മാറിയതോടെ കാക്കകളെ തുരത്തി ഓടിക്കാനുള്ള രണ്ടാംഘട്ട നടപടി സ്വീകരിച്ചു
24 October 2023
ഇന്ത്യൻ കാക്കകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സൗദി. നിങ്ങൾ വിചാരിക്കും ഈ ഇത്തിരിപ്പോന്ന കാക്കകൾ ഇതിനും വേണ്ടി എന്ത് ശല്യം ഉണ്ടാക്കാനാണെന്ന്. എന്നാൽ നമ്മൾ വിചാരിക്കുന്നതിനും അപ്പുറം വലിയ ശല്യമാണ്...
കുവൈത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത, വരും ദിവസങ്ങളില്‍ മുന്നറിയിപ്പ്
24 October 2023
കുവൈത്തിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം വടക്കുകിഴക്കൻ കാറ്റും ഉണ...
ദുബായിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം, സന്ദര്‍ശക വിസയിലെത്തിയ യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
24 October 2023
ദുബായിലെ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവ് നിതിന്‍ ദാസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ടെമ്പിള്‍ ഗേ...
സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കടുപ്പിച്ചു, പിടിയിലായവരിൽ 9,280 പ്രവാസികളെ നാടുകടത്തി, പുതിയതായി 16,200 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തരമന്ത്രാലയം..!!!
24 October 2023
സൗദിയിൽ അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അനധികൃത താമസക്കാരെ മാത്രമല്ല, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനും രാജ്യത്തി...
വിസിറ്റ് വിസക്കാർ ധൈര്യമായി സൗദിയിലേക്ക് കയറിപ്പോന്നോളീ..., എല്ലാവിധ വിസിറ്റ് വിസകളും ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ്
24 October 2023
സൗദിയിലേക്ക് വരുന്നവരെ ഇരുകൈയ്യും നീട്ടിയാണ് അധികൃതർ സ്വീകരിക്കുന്നത്. രാജ്യത്തേക്ക് ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വിസിറ്റ് വിസക്കാർക്ക് കൂടുതൽ ഇളവുകളാണ് അധികൃകർ മുന്നോട്ടുവയ്ക്കുന്നത്. ജോലി തേടിയ...
വീശിയടിച്ച് തേജ് ചുഴലിക്കാറ്റ്...! യെമനിൽ കര തൊട്ടതോടെ ഒമാനിൽ ശക്തമായ കാറ്റും മഴയും, മിന്നൽ പ്രളയത്തിന് സാധ്യത
24 October 2023
അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. തേജ് ചുഴലിക്കാറ്റ് ഇപ്പോൾ കര തൊട്ടതായുള്ള വാർത്തയാണ് പുറത്തുവന്നത്. യെമൻ അല് മഹ്റാ പ്രവിശ്യ...
യുഎഇയിൽ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു, മൃതദേഹം കണ്ടെത്തിത് പുലര്‍ച്ചെ കെട്ടിടത്തിന് താഴെ
24 October 2023
യുഎഇയിൽ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിനെ (സച്ചു 17) ആണ് അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്മാന്‍ ഗ്ലോ...
തേജ് ക്രമേണ ദുർബലമാകാൻ തുടങ്ങി; ദോഫാർ ഗവർണറേറ്റിലെ ഷെൽട്ടർ സെന്ററുകളുടെ സന്നദ്ധത വർധിപ്പിച്ചു
23 October 2023
ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണമേഖലാ ചുഴലിക്കാറ്റ് 'തേജുമായി' ബന്ധപ്പെട്ടു നിർണായകമായ മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ്. ക്രമേണ ദുർബലമാകാൻ തുടങ്ങിയിരിക്കുകയാണ് തേജ്. അതിന്റെ വർഗ്ഗീകരണം...
തൊഴിലാളികളുടെ നിയമനം...അനുമതി നല്‍കിട്ടുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി മാത്രം, നിയമം ലംഘിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെയും ശക്തമായ നടപടിയുമായി യുഎഇ
23 October 2023
തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിക്കുകയാണ് യുഎഇ. യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് 102 റിക്രൂട്ടിംഗ് ഏജ...
സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഓടിക്കാം, സൗദിയിലേക്ക് തൊഴിൽ തേടിപ്പോകുന്ന പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം
22 October 2023
സൗദിയിലേക്ക് തൊഴിൽ തേടിപ്പോകുന്ന പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം. സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ ഇനി വാഹനം ഒടിക്കാം. പക്ഷേ ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്ര...
തേജ് ചുഴലിക്കാറ്റ് എത്തുന്നു, ഒമാനിലെ ഈ ഗവർണറേറ്റുകളിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു, പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും അവധി ബാധകം
22 October 2023
അറബിക്കടലിൽ രൂപം കൊണ്ട് തേജ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കാണ് നാളെയും മറ്റന്നാളും അവധി പ...
ആ നിബന്ധന എടുത്തുമാറ്റി..!!! യുഎഇ സന്ദര്‍ശന വിസകള്‍ 30 ദിവസത്തേക്ക് ഒരു തവണ മാത്രം നീട്ടാം...
21 October 2023
വിസ നടപടികളിൽ പൊടുന്നനെ മാറ്റം വരുത്തുകയാണ് യുഎഇ. കഴിഞ്ഞ ദിവസമാണ് മൂന്നു മാസ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ യുഎഇ വീണ്ടും നിര്‍ത്തിവച്ച വാർത്ത പുറത്തുവന്നത്. ഇപ്പോൾ സന്ദർശനവിസ നിബന്ധനകളിൽ മാറ്റം വരുത...
വീണ്ടും ഞെട്ടിച്ച് ദുബൈ...!!! 157 മീറ്റർ ഉയരത്തിൽ ഒരുക്കിയത് ഗിന്നസ് വേൾഡ് റെക്കോർഡ്, ഏറ്റവും ഉയരമുള്ള റണ്ണിങ് ട്രാക്ക് ഒരുക്കിയെന്ന റെക്കോർഡ് സ്വന്തമാക്കി ദുബൈ
20 October 2023
നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയ വിസ്മയ നഗരമാണ് ദുബൈ. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതികളിലൂടേയും മറ്റും ആളുകളെ അമ്പരപ്പിക്കുകയാണ് ഈ നഗരം. റെക്കോർഡുകൾ വാരിക്കൂട്ടുന്ന ദുബൈ ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോ...


അമീബിക്ക് മസ്തിഷ്ക ജ്വരം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥതി വിലയിരുത്തി

സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...

അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്ഫോർമറിന് കേടുപാടുകൾ വരുത്തി..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..
