Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പെറുവില്‍ ചെന്നാല്‍ തവള ജ്യൂസ് കുടിക്കാം

20 NOVEMBER 2014 10:58 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ഭൂമിയുടെ ഉൾക്കാമ്പിൽ കണ്ടെത്തി ശാസ്ത്രജ്ഞർ:- ഭൂമിയിൽ ഉള്ള അഞ്ചോളം സമുദ്രങ്ങളെ കടത്തിവെട്ടുന്ന മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്ന് ഗവേഷകർ...

ആകാശത്തു നിന്ന് സിലണ്ടർ ആകൃതിയുള്ള വസ്തു വീണ് വീട് തകർന്നു..! ബഹിരാകശത്ത് നിന്ന് അമ്മിക്കല്ല് ആയിരിക്കാം എന്ന് സോഷ്യൽ മീഡിയ

221 വർഷങ്ങള്‍ക്കുശേഷം സംഭവിക്കുന്നത് ...മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്

സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി; വോൾ ഓഫ് ലൗ...

അതിരുവിട്ട വിവാഹാഘോഷത്തിനിടെ ഗതാഗത കുരുക്ക്; വരന്റെ സുഹൃത്തുക്കൾ ഒരുക്കിയ ഒട്ടകയാത്രയിൽ സംഭവിച്ചത്...

പട്ടിയിറച്ചിയും പാമ്പും തിന്നുന്ന രാജ്യക്കാരെക്കുറിച്ചുള്ള വാര്‍ത്ത കേട്ടിട്ടുണ്ട് എന്നാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്നുള്ള വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതാണ് അവിടുത്തെ ഫേവറെറ്റ് ഇപ്പോള്‍ തവള ജ്യൂസാണത്രെ. തവളയെ മിക്‌സിയിലിട്ടടിച്ച് ജ്യൂസ് ആക്കുക, എന്നിട്ട് അത് ആവശ്യക്കാരന് സന്തോഷത്തോടെ വിളമ്പുക. പെറുവിലെ ജ്യൂസ് ഷോപ്പുകളിലെ സ്ഥിരം കാഴ്ചയാണിത്. ഫ്രോഗ് ജ്യൂസിന് ആവശ്യക്കാരേറിയതോടെ അക്വേറിയത്തില്‍ തവളകളെ കൂട്ടിയിട്ട് വളര്‍ത്തുകയാണ് ജ്യൂസ് ഷോപ്പ് ഉടമകള്‍.സൗന്ദര്യ വര്‍ദ്ധനവിനും ഇത് ഉത്തമമെന്ന് വാര്‍ത്തകള്‍ ഉണ്ട്.
 ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് അക്വേറിയത്തില്‍ നിന്ന് തവളകളെ പിടിച്ച് കൗണ്ടര്‍ സ്റ്റാന്‍ഡില്‍ വെച്ച് അടിച്ചു കൊന്ന് തൊലിയുരിച്ച് മിക്‌സിയിലിട്ടടിക്കുന്നു എന്നിട്ട് കാരറ്റും തേനും ചേര്‍ത്ത് നല്‍കും. കൂടാതെ ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള തവളകളെ തിരഞ്ഞെടുക്കുന്നതിനനും അവസരം ഉണ്ട്. ശ്വാസകോശ രോഗം, രത്കക്കുറവ്, എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യം എന്നി്‌വയ്ക്കും അത്യുത്തമം എന്നാണ് കച്ചവടക്കാരുടെ അവകാശവാദം. എന്നാണ്‍ ഇതിനെ എതിര്‍ക്കുന്നവര്‍ നിരവധിയാണ്. ഇതിനൊന്നും ശാസ്ത്രീയമായി തെഴിവില്ലത്രെ. വംശ നാശം നേരിടുന്ന തവളകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ശരിയല്ലെന്നാണ് ഒരുപറ്റം ആളുകള്‍ പറയുന്നത്. ഏതായാലും വാര്‍ത്തയില്‍ നിറഞ്ഞതോടെ തവള ജ്യൂസ് ഒരു കൈ പ്രയോഗിച്ച് നോക്കാമെന്ന് കരുതി വരുന്നവും നിരവധിയെന്ന് കച്ചവടക്കാര്‍ പറയുന്നു. ഫ്രോഗ് ജ്യൂസ് തയാറാക്കുന്ന ദൃശ്യങ്ങള്‍ സ്വല്‍പം കഠിനമെന്നും വാര്‍ത്തകള്‍ ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (24 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (31 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (40 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (49 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends