Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

അമ്മ എവിടെ... ഈ പക്ഷിക്കൂട്ടം എന്നെ കൊത്തിത്തിന്നുന്നേ...

16 JANUARY 2015 11:33 AM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ഒരു കൂട്ടം പക്ഷി കുഞ്ഞുങ്ങള്‍ ഹിപ്പോ കുഞ്ഞിന്റെ പുറത്തേക്ക് പറന്നിറങ്ങിയപ്പോള്‍ അവനൊന്നു പേടിച്ചു പോയി.  ഈ പക്ഷി കൂട്ടങ്ങള്‍ എന്നെ എന്തെങ്കിലും ചെയുമോ എന്ന് ഹിപ്പോകുഞ്ഞ് സ്വന്തമായി ഒന്ന് ആലോചിച്ചു.  അപ്രതീക്ഷിതമായുള്ള വരവായിരുന്നില്ലെ ആ പക്ഷികൂട്ടങ്ങളുടെത്.  സാംബിയയിലെ സൗത്ത് ലുവാങ്വവ നാഷണല്‍ പാര്‍ക്കിലാണ് ഇത്തരമൊരു അസാധാരണമായ സംഭവം ഉണ്ടായത്.  ഹിപ്പോകുഞ്ഞ് പോലും വിചാരിച്ചു കാണില്ല പക്ഷി കൂട്ടങ്ങള്‍ പറന്നിറങ്ങിയ ആ നിമിഷങ്ങള്‍ പകര്‍ത്താന്‍ അടുത്തൊരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു എന്ന്.
കരഞ്ഞു വിളിച്ചും ശരീരം കുലുക്കിയും പക്ഷികളെ ഓടിക്കാന്‍ ശ്രമിക്കുന്ന വിരണ്ട ഹിപ്പോ കുഞ്ഞിന്റെ ചിത്രം പകര്‍ത്തിയത് മാര്‍ക്‌മോള്‍ എന്ന ഫോട്ടോഗ്രാഫറാണ്.  പൊതുവെ, മൃഗങ്ങളുടെ ശരീരത്തിലെ പ്രാണികളെയും പുഴുക്കളെയും തിന്നാന്‍ പക്ഷികള്‍ എത്താറുണ്ട്. അതൊടൊപ്പം തന്നെ മൃഗങ്ങളുടെ അസ്വസ്ഥത മാറാനും പക്ഷികളുടെ വിശപ്പ് മാറാനും ഉപകരിക്കുന്ന ഈ പ്രവൃത്തി രണ്ടുകൂട്ടര്‍ക്കും വളരെയധികം ഇഷ്ടവുമാണ്.  പിന്നെ എന്ത് കൊണ്ടാണ് ഹിപ്പോ കുഞ്ഞ് ഇത്തരത്തില്‍ ബഹളം വയ്ക്കുന്നു എന്ന് തനിക്ക് മനസിലാകുന്നില്ല എന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു.  ഹിപ്പോ കുഞ്ഞിന്റെ ശരീരത്തില്‍ പക്ഷിക്കൂട്ടം ഇരിപ്പുറപ്പിച്ചതു മുതല്‍ പേടിച്ചു വിരണ്ട ആ ഹിപ്പോ ഉടന്‍ തന്നെ വെള്ളത്തില്‍ കിടക്കുന്ന അമ്മയെ തേടി ഓടി പോവുകയാണ് ചെയ്തതു. ഇത്തരത്തിലൊരു അനുഭവം തനിക്ക് ആദ്യമായാണെന്നും മാര്‍ക്‌മോള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (31 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (38 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (59 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends