Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പുരുഷലിംഗവും സ്ത്രീലിംഗവും പിന്നെ മൂന്നാം ലിംഗവും ...കൂടാതെ കംഗാരുവിന് സമാനമായ സഞ്ചിയും ..ശാസ്ത്ര ലോകത്തിന് അത്ഭുതമായ ഈ ജീവിക്ക് ആര്‍സെനിക്ക് എന്ന വിഷത്തെപ്പോലും അതിജീവിക്കാൻ കഴിയുമത്രേ...

01 OCTOBER 2019 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

പുരുഷലിംഗവും സ്ത്രീലിംഗവും പിന്നെ മൂന്നാം ലിംഗവും ...കൂടാതെ കംഗാരുവിന് സമാനമായ സഞ്ചിയും ..ശാസ്ത്ര ലോകത്തിന് അത്ഭുതമായ ഈ ജീവിക്ക് ആര്‍സെനിക്ക് എന്ന വിഷത്തെപ്പോലും അതിജീവിക്കാൻ കഴിയുമത്രേ...

കേട്ടാൽ മുത്തശ്ശിക്കഥയിലെ ഫാന്റസി എന്ന് തോന്നിപോകുമെങ്കിലും സംഗതി സത്യമാണ് ..ആണും പെണ്ണും പിന്നെ മൂന്നാം ലിംഗവും കംഗാരുവിന് സമാനമായ സഞ്ചിയുമായി ഒരു ജീവി ജീവിച്ചിരിക്കുന്നു ..മറ്റ് ജീവികള്‍ക്ക് അതിജീവിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇവയ്ക്ക് സ്ത്രീ-പുരുഷ ലിംഗങ്ങൾക്ക് പുറമെ മൂന്നാമതൊരു ലിംഗം കൂടിയുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത ...

ഒരു ജീവിയില്‍ തന്നെ ആണ്‍ പെണ്‍ ലിംഗത്തിന്‍റെ സ്വഭാവങ്ങള്‍ കാണിക്കുന്ന പ്രതിഭാസങ്ങള്‍ ഒരു പക്ഷെ സാധാരണമാണെന്നു പറയാമെങ്കിലും മൂന്നാമതൊരു ലിംഗത്തിന്റെ സാനിധ്യം കാരണം ശാസ്ത്ര ലോകത്തിന് അത്ഭുതമായിരിക്കുകയാണ് വിര വിഭാഗത്തില്‍പ്പെടുന്ന ഈ ജീവി.

ഇതുകൂടാതെ കംഗാരുവിന് സമാനമായ ഒരു സഞ്ചിയും ഇവയ്ക്കുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ ഈ സഞ്ചിയിലാക്കിയാണ് ഇവ രക്ഷപ്പെടുന്നത്


കാലിഫോര്‍ണിയയിലെ മോണോ തടാകത്തിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ആര്‍സെനിക് അംശത്തിന്‍റെ അളവ് കൂടിയ വെള്ളത്തില്‍ പോലും ഇവയ്ക്ക് അതിജീവനം സാധ്യമാണെന്നാണ് ഗവേഷകറീ ഏറ്റവും വിസ്മയിപ്പിക്കുന്നത് ..കറന്‍റ് ബയോളജി എന്ന ശാസ്ത്ര സംബന്ധിയായ പ്രസിദ്ധീകരണത്തിലാണ് ഈ വിചിത്ര വിരയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

എട്ട് ഇനം വിരകളെയാണ് ഗവേഷകര്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചിലതിന് വേട്ടയാടുന്ന സ്വഭാവമുള്ളവയും മറ്റ് ചിലത് പരാദ സ്വഭാവം പുലര്‍ത്തുന്നതുമാണ്. എക്സ്ട്രീമോഫൈല്‍ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ജീവികള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നിസാരമായി ജീവിക്കുന്നവയാണ് ഇവ.

ഭൂമിക്ക് അടിയിലും അന്‍റാര്‍ട്ടിക് തുന്ദ്രയിലും സമുദ്രാടിത്തട്ടിലും കാണപ്പെടുന്ന വിരകളുടെ വിഭാഗമാണ് ഇപ്പോള്‍ കണ്ടെത്തിയ എട്ട് ഇനം വിരകളും. ജനിതകമായി ഇവയുടെ ഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് പഠനം നടക്കുകയാണ്. അസാധാരണ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഇവയുടെ കഴിവ് മനുഷ്യരാശിക്ക് എത്തരത്തില്‍ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷണം.

ഭൂമിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന വിഷ പദാര്‍ത്ഥമായ ആര്‍സെനിക്കില്‍ പോലും ഇവ അതിജീവിക്കുന്നുവെന്നതാണ് ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നത്. ആര്‍സെനിക് അടങ്ങിയ ജലം ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ മനുഷ്യര്‍ക്കുണ്ടാക്കുന്നതാണ്. ഈ വിരകള്‍ ആര്‍സെനികിലെ വിഷാംശത്തെ എങ്ങനെ അതിജീവിക്കുന്നുവെന്ന് കണ്ടെത്തിയാല്‍ മനുഷ്യരില്‍ പല രീതിയിലുണ്ടാവുന്ന വിഷബാധ ചെറുക്കാനാവുമെന്നാണ് ഗവേഷകര്‍ കരുതുന്നത് എന്നും കറന്‍റ് ബയോളജി പ്രസിദ്ധീകരണത്തിൽ പറയുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (7 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

Malayali Vartha Recommends