Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭിണിയാണോയെന്ന് ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ പറയും

04 JULY 2015 04:09 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

നിങ്ങള്‍ ഗര്‍ഭിണിയാണോയെന്ന് ഇനി സ്മാര്‍ട്ട് ഫോണിലൂടെ അറിയാം. ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹനോവറിലെ ഹനോവര്‍ സെന്റര്‍ ഫോര്‍ ഒപ്ടിക്കല്‍ ടെക്‌നോളജീസിലെ ശാസ്ത്രജ്ഞരാണ് സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഒപ്ടിക്കല്‍ സെന്‍സര്‍ നിര്‍മ്മിച്ചത്. ഗര്‍ഭിണിയാണോ എന്നറിയുവാനുള്ള പരിശോധനയും പ്രമേഹരോഗ പരിശോധനയും അടക്കം നിരവധി ബയോമോളിക്യുലാര്‍ ടെസ്റ്റുകളില്‍ ഉപയോഗപ്രദമാണ് പുതിയ കണ്ടെത്തല്‍.

സ്മാര്‍ട്ട് ഫോണിലെ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒപ്ടിക് സെന്‍സര്‍ പ്രവര്‍ത്തിപ്പിച്ച് ഫലമറിയാനാവും. രക്തം, മൂത്രം, ഉമിനീര്‍, വിയര്‍പ്പ്, ശ്വാസം തുടങ്ങിയവയും പരിശോധിച്ച് ഫലമറിയുവാനും ഇതേ വിദ്യയിലൂടെ കഴിയും. സെന്‍സര്‍ റീഡിങ്ങുകള്‍ ജിപിഎസ് സിഗ്‌നലുമായി ബന്ധിപ്പിച്ച് ഉപയോക്താക്കളെ തൊട്ടടുത്ത മെഡിക്കല്‍ സ്‌റ്റോറിലേക്കോ ഹോസ്പിറ്റലിലേക്കോ ആമ്പുലന്‍സിലേക്കോ എത്തിക്കാനാവുമെന്നും ഗവേഷകര്‍ പറയുന്നു.

സര്‍ഫേസ് പ്ലാസ്‌മോണ്‍ റെസൊണന്‍സിന്റെ ഒപ്റ്റിക്കല്‍ പ്രതിഭാസമാണ് സെന്‍സറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ലാബുകളില്‍ ഉപയോഗിക്കുന്ന, സര്‍ഫേസ് പ്ലാസ്‌മോണ്‍ റെസൊണന്‍സ് പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളില്‍ ഒരു ലൈറ്റ് ഡിറ്റക്ടറും പ്രകാശത്തിന്റെ ഒരു ഉറവിടവും ആവശ്യമാണ്. ഇവ രണ്ടും നിലവില്‍ സ്മാര്‍ട്ട് ഫോണുകളിലുണ്ടെന്നതിനാല്‍ ഇവ പ്രയോജനപ്പെടുത്തി ഇത്തരം ടെസ്റ്റുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നടത്താനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒപ്ടിക് എക്‌സ്പ്രസില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (5 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (16 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (33 minutes ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (55 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (1 hour ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (2 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (2 hours ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (2 hours ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (3 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (3 hours ago)

Malayali Vartha Recommends