Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

അന്യഗ്രഹ ജീവികളെ കണ്ടെത്താൻ നഗ്ന ചിത്രങ്ങൾ ബഹിരാകാശത്തേക്ക് അയക്കും, 150 വർഷമായി അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ കൂടുതൽ സജീവം, വിചിത്ര പരീക്ഷണത്തിനായി നാസ

05 MAY 2022 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ 150 വർഷമായി തുടരുകയാണ് നാസ.1972ലാണ് നാസ ആദ്യമായി അന്യഗ്രഹജീവികളെ ആകർഷിക്കാൻ ശ്രമം ആരംഭിച്ചത്. പയനീയർ10 എന്ന ദൗത്യവും 11 എന്ന ദൗത്യം തൊട്ടടുത്ത വർഷവും നടത്തിനോക്കി. രണ്ടു പരീക്ഷണങ്ങളിലും ബഹിരാകാശ വാഹനങ്ങളിൽ മനുഷ്യ ചിത്രം ആലേഖനം ചെയ്താണ് ശൂന്യാകാശത്തിലേക്ക് അയച്ചത്.

എന്നാൽ അതിന് മറുവശത്ത് നിന്ന് പ്രതികരണമൊന്നും ഇത്രയും വർഷമായിട്ട് ലഭിച്ചിട്ടില്ല.ഇപ്പോൾ ഇവയെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ കൂടുതൽ സജീവമാക്കുന്ന തിരക്കിലാണ് നാസ. അന്യഗ്രഹ ജീവികളെ ആകർഷിക്കാൻ വിചിത്രമായ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ്. വസ്ത്രം ധരിച്ച മനുഷ്യരുമായി കൂട്ടുകൂടാൻ ബഹിരാകാശ ജീവികൾ മടിക്കുന്നുവെന്നാണ് നിഗമനം. ഇത് മറികടക്കാൻ മനുഷ്യരുടെ നഗ്ന ചിത്രങ്ങൾ ഡിജിറ്റൽ പിക്‌സൽ രൂപത്തിൽ ബഹിരാകാശത്തേക്ക് അയക്കാനാണ് തീരുമാനം.

ഒരു സ്ത്രീയുടേയും പുരുഷന്റേയും നഗ്നചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ബഹിരാകാശത്ത് വിവിധ ഉപഗ്രങ്ങൾ വഴി സന്ദേശങ്ങളാക്കി അന്യഗ്രഹങ്ങളിലേയ്‌ക്ക് തരംഗമായി അയക്കുകയാണ് ലക്ഷ്യം.ബൈനറി കോഡുകൾ അന്യഗ്രഹ ജീവികൾക്ക് മനസ്സിലാകുന്ന ഭാഷയാണെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

കണക്കുകൾ മനുഷ്യന്റെ നിർമ്മിതിയാണെങ്കിലും പ്രപഞ്ച തത്വം എന്നത് പൂജ്യത്തിലും ഒന്നിലും ക്രമീകരിക്കപ്പെട്ടതിനാൽ അത് അന്യഗ്രഹജീവികൾക്ക് തിരിച്ചറിയാനാകു മെന്നാണ് ശാസ്ത്രലോകം ഉറപ്പിച്ചുപറയുന്നത്. ബൈനറിയിൽ രണ്ടു സാദ്ധ്യകളേയുള്ളു.

പൂജ്യം അല്ലെങ്കിൽ ഒന്ന്. ശരി അല്ലെങ്കിൽ തെറ്റ്. വസ്തു അല്ലെങ്കിൽ ശൂന്യത. ഈ സിദ്ധാന്തം ലോകത്തിന്റെ തന്നെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ്. ഇത് അത്യാധുനിക നിർമ്മിത ബുദ്ധിയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന അന്യഗ്രഹജീവികൾക്ക് എളുപ്പം മനസ്സിലാകുമെന്ന് നാസയുടെ ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (35 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (39 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (46 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (53 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (1 hour ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (5 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (5 hours ago)

Malayali Vartha Recommends