Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി കോപ്പി ലുവാക്!

07 OCTOBER 2015 03:24 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

പലതരം കാപ്പിച്ചെടികളില്‍ നിന്ന് പല തരത്തില്‍ വ്യത്യസ്തമായ കാപ്പികള്‍ ഉത്പാദിപ്പിക്കുന്നതായി നമുക്കറിയാം. കൃഷി ചെയ്യുന്ന സ്ഥലവും രീതിയും ഒക്കെ അനുസരിച്ച് ഇവയുടെ ഗുണമേന്മയിലും, അതിനാല്‍ത്തന്നെ വിലയിലും മാറ്റം വരാറുമുണ്ട്.

കാപ്പിയെക്കുറിച്ചു പറയുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിലയ്ക്കു വില്‍ക്കുന്ന കാപ്പി ഏതാണെന്നുകൂടി പറയണ്ടേ? \'കോപ്പി ലുവാക്\' എന്ന കാപ്പിക്കാണ് ഏറ്റവും കൂടുതല്‍ വിലയുള്ളത്. അത് ഏത് കാപ്പിവര്‍ഗത്തില്‍ പെട്ടതാണ് എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോവുകയേയുള്ളൂ. കാരണം, കോപ്പി ലുവാക് ഏതെങ്കിലും ഒരു പ്രത്യേക തരം കാപ്പിവര്‍ഗം അല്ലെന്നത് തന്നെ.

ദക്ഷിണ ഏഷ്യയിലെ സുമാത്ര, ജാവ തുടങ്ങിയ ദ്വീപുകളില്‍ നിന്നാണ് ഇവ പുറം ലോകത്ത് എത്തുന്നത്. ഇവിടെ മാത്രം കണ്ടുവരുന്ന ഏഷ്യന്‍ പാം സിവറ്റ് എന്ന മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട ജീവിയാണ് ഈ കാപ്പിക്ക് ഇത്രയും വിലയുണ്ടാകുവാന്‍ കാരണം. കാപ്പിയാണ് ഇവയുടെ ഇഷ്ടഭക്ഷണം.

എന്നാല്‍, കാപ്പിക്കുരുവിന്റെ പുറമേയുള്ള മാംസളമായ ഭാഗം മാത്രമേ ഇവ തിന്നുകയുള്ളൂ. ഇവയുടെ വയറ്റില്‍ എത്തുന്ന കാപ്പിക്കുരുവില്‍ ചില എന്‍സൈമുകളും മറ്റും പ്രവര്‍ത്തിക്കുമെങ്കിലും ഇവയുടെ വിസര്‍ജ്യത്തില്‍ ഈ കാപ്പിക്കുരു അഴുകാതെ കിടക്കും. ഈ കാപ്പിക്കുരു എടുത്ത് സംസ്‌കരിച്ചാണ് കോപ്പി ലുവാക് ആയി മാറ്റുന്നത്. എന്താ ഇപ്പൊ ഒരു കപ്പ് കോപ്പി ലുവാക് കുടിക്കാന്‍ തോന്നുന്നുണ്ടോ?
\"\"
കോപ്പി ലുവാക് പ്രശസ്തമായതോടെ ഈ ജീവികള്‍ ലുവാക് ക്യാറ്റ് എന്നും അറിയപ്പെടാന്‍ തുടങ്ങി. നല്ല കാപ്പിക്കുരു നോക്കി തിന്നാന്‍ തിരഞ്ഞെടുക്കുന്നതില്‍ സവിശേഷ സാമര്‍ത്ഥ്യം ഉള്ളവയാണ് ഈ ജീവികള്‍ എന്നതും ഇവയുടെ ആമാശയത്തില്‍ വച്ച് നടക്കുന്ന രാസപ്രക്രിയകളും ആണ് ഈ കാപ്പിയെ സവിശേഷമാക്കുന്നത്. ഒരു കിലോഗ്രാം കോപ്പി ലുവാക് വാങ്ങണമെങ്കില്‍ 700 യു.എസ്. ഡോളര്‍ എങ്കിലും കുറഞ്ഞത് നല്‍കേണ്ടിവരും. അതായത് ഏകദേശം 45,000 ഇന്ത്യന്‍ രൂപ.

കോപ്പി ലുവാകിന് ആവശ്യക്കാര്‍ ഏറിയതോടെ കഷ്ടത്തിലായത് പാവം ഈ ജീവികളാണ്. സുമാത്രയിലും മറ്റും ലുവാക് ക്യാറ്റുകളെ വന്‍തോതില്‍ പിടിച്ച് കൂട്ടില്‍ അടച്ചുസൂക്ഷിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടത്രേ. കാപ്പിക്കുരു പെറുക്കാന്‍ കാടുകേറി നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (21 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (45 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends