Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

ആലിപ്പഴമല്ല, ആകാശത്ത് നിന്ന് പെയ്തിറങ്ങിയത് മീൻ മഴ, ഇത് അത്ഭുത പ്രതിഭാസം

23 FEBRUARY 2023 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

മഴ പെയ്യുമ്പോൾ ആലിപ്പഴം വീഴുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. എന്നാൽ മഴ പെയ്യുമ്പോൾ ഒപ്പം നല്ല പെടയ്ക്കുന്ന മീനും കൂടി കിട്ടിയാലോ? ആരായാലും ഇത് ആദ്യം കേൾക്കുമ്പോൾ നുണക്കഥയാണെന്നോ വ്യാജവാര്‍ത്തയാണെന്നോ എന്നുതന്നെകും കരുതുക. കേള്‍ക്കുമ്പോള്‍ വ്യാജമാണെന്ന് തോന്നുമെങ്കിലും കാര്യം സത്യമാണ്. അത്തരമൊന്നു അത്ഭുത പ്രതിഭാസം അങ്ങ് ഓസ്ട്രേലിയയിലെ ഒരു നഗരത്തിൽ സംഭവിച്ചിരിക്കുകയാണ്. ഒരു വലിയ കൊടുങ്കാറ്റോടുകൂടി പെയ്ത മഴയിലാണ് മത്സ്യങ്ങൾ വീഴാൻ തുടങ്ങിയത്.

ഓസ്ട്രേലിയൻ നഗരമായ കാതറിന്‍റെ തെക്കുപടിഞ്ഞാറായി ഏകദേശം 560 കിലോ അകലെയായി സ്ഥിതി ചെയ്യുന്ന ലജമാനു എന്ന പ്രദേശത്താണ് മഴയോടൊപ്പം മീനുകൾ പെയ്തിറങ്ങിയത്. രണ്ട് വിരലുകളുടെ വലിപ്പത്തിലുള്ള മത്സ്യങ്ങളാണ് മഴയിൽ വീണത്. മഴ പെയ്തതിന് ശേഷം എല്ലായിടത്തും മത്സ്യങ്ങൾ ചിതറിക്കിടക്കുന്നതാണ് ഇപ്പോൾ ആ നാട്ടിലെ ജനങ്ങൾ കാണുന്നത്. അപ്പോഴും അവയ്ക്ക് ജീവനുണ്ടായിരുന്നു. സമീപവാസികളും കുട്ടികളുമെല്ലാം മഴയത്ത് മീന്‍ പെറുക്കുന്നതിന്‍റെ തിരക്കിലായിരുന്നു.

ഇതിനെ ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ജനങ്ങൾ പറയുന്നത്. ചുഴലിക്കാറ്റുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലെ പ്രതിഭാസം സംഭവിക്കുക. ആദ്യം ശക്തമായ കാറ്റുണ്ടായി. പിന്നാലെ മഴയും. മഴയ്ക്കൊപ്പം ആകാശത്ത് നിന്ന് മീനുകള്‍ വീണുതുടങ്ങി എന്നാണ് സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ജപ്പനാന്‍ഗ പറയുന്നത്. എന്നാല്‍ അതിശക്തമായ ചുഴലിക്കാറ്റുണ്ടാകുമ്പോള്‍ ജലാശയങ്ങളില്‍ നിന്ന് വെള്ളവും മീനുകളുമടക്കം അന്തരീക്ഷത്തിലേക്ക് ഉയരുകയും പിന്നീട് അവ മഴയ്ക്കൊപ്പം താഴേക്ക് വീഴുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയവശം.

സമാനമായ രീതിയില്‍ ഇതിനുമുന്‍പും മീൻമഴയുണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് മുന്‍പ്, 1974, 2004, 2010 വര്‍ഷങ്ങളിലും സമാനമായ പ്രതിഭാസമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ മീൻ മഴ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷം തന്നെയായിരുന്നു. രണ്ട് വിരലുകളുടെ വലിപ്പമുള്ള പ്രാദേശികമായി ഏറ്റവുമധികം ലഭ്യമായ മീൻ തന്നെയാണ് മീൻ മഴയിലും പെയ്തിരിക്കുന്നത്.

മീനുകള്‍ ജീവനോടെയിരിക്കാൻ കാരണം, അവ അന്തരീക്ഷത്തില്‍ ഒരുപാട് മുകളിലായി പോയി, മരവിക്കുന്ന അവസ്ഥയില്‍ എത്തിയില്ല എന്നതിനാലാണെന്ന് മത്സ്യങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള വിദഗ്ധൻ മൈക്കല്‍ ഹാമ്മെര്‍ പറയുന്നു. എന്തായാലും ഇപ്പോഴും മീന്‍മഴയുടെ ആത്ഭുതം വിട്ടുമാറാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (2 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (3 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (3 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (3 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (4 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (4 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (4 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (4 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (4 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (5 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (5 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (5 hours ago)

Malayali Vartha Recommends