പ്രിസണ്‍ ക്ലൌഡ്
പേര് കേട്ട് അതിശയിക്കേണ്ട....ബെല്‍ജിയത്തിലെ ആന്‍ഡ്വെര്‍പ് എന്ന സ്ഥലത്തെ ജയിലിലെ ഒരു സംവിധാനമാണ് പ്രിസണ്‍ ക്ലൌഡ്. ലോകത്തില്‍ ആദ്യമായാണ് ജയിലില്‍ ഇങ്ങനെയൊരു സംവിധാനം. ജയില്‍പുള്ളികള്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം ഇന്റര്‍നെറ്റ് ഉപയോഗിക്കാം. സിനിമകളും പോണ് വീഡിയോകളും എത്ര വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്യാം. എല്ലാ ജയില്‍ മുറിയിലും കമ്പ്യൂട്ടറിനോപ്പം യു.എസ്.ബി സ്റ്റിക് എന്നിവ നല്‍കും. ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നത് മാത്രമാണ് ഏക ന്യുനത. എന്നാല്‍ ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി തെളിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha