Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

കടി മസാജ് തെറാപ്പി ചികിത്സ

07 MAY 2016 10:49 AM IST
മലയാളി വാര്‍ത്ത.

ന്യൂ ജഴ്‌സിയിലെ ഡോ. ഡൊറോത്തി സ്‌റ്റെയ്ന്‍ എന്ന അസാധാരണ ഡോക്ടറെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവരേക്കുറിച്ച് അല്‍പ്പം കേള്‍ക്കാന്‍ തന്നെയുണ്ട്. കാരണം ഇവരുടെ 'കടി മസാജ് തെറാപ്പി' ആഗോള പ്രശസ്തമാണ്.

ലോകത്തുടനീളമുള്ള തന്റെ സെലിബ്രിട്ടി ഇടപാടുകാര്‍ക്ക് ഇവര്‍ കടിച്ച് നല്‍കുന്ന മസാജ് സുഖവും ഉന്മേഷവും പ്രദാനം ചെയ്യുന്നുണ്ടത്രേ. പരിപാടി പ്രചാരം നേടിയതോടെ ഇവരുടെ പതിവുകാരായ അനേകം പ്രശസ്തര്‍ ഉണ്ടെന്നാണ് വിവരം. 90 കളിലാണ് കടി മസാജ് ഡോട്ട് ചെയ്തു തുടങ്ങിയത്. സ്വന്തം മാതാവായിരുന്നു ആദ്യ രോഗി. പിന്നീട് തന്റെ പ്രിയപ്പെട്ട റോക്ക് ബാന്‍ഡ് അംഗങ്ങള്‍ക്കും നല്‍കി അസാധാരണവും വിചിത്രവുമായ മസാജ്.

പതിനഞ്ചാം വയസ്സില്‍ ഡൊറോത്തി മറ്റുള്ളവരില്‍ തുടങ്ങിയ പരിപാടിക്ക് ആദ്യം തല വെച്ചത് ഷെഫീല്‍ഡുകാരനായ റോക്കര്‍ ഡെഫ് ലെപ്പാര്‍ഡാണ്. അതിന്റെ സ്മരണയ്ക്കായി 3,000 വേദികളിലായി ഇവരുടെ പരിപാടി ഡെഫിന് തികച്ചും സൗജന്യമാണ്.

ഒരിക്കല്‍ മസാജിന് ശേഷം പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക് സാപ്പയാണ് ഡൊറോത്തിയ്ക്ക് 'ഡോക്ടര്‍ ഡോട്ട്' എന്ന നാമകരണം നല്‍കിയത്. ഇതിന് ശേഷമാണ് ഡോട്ടിന്റെ മസാജിനായി സെലിബ്രിട്ടികളുടെ ഒഴുക്ക് തുടങ്ങിയത്.

തോളുകള്‍, പുറം, കൈകള്‍, ഇടപാടുകാരന് താല്‍പ്പര്യമുണ്ടെങ്കില്‍ നിതംബം എന്നിവിടങ്ങളിലാണ് കടിമസാജ് പരീക്ഷിക്കുന്നത്.

48 കാരിയായ ഡൊറോത്തി ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മസാജാണ് നല്‍കുന്നത്. എവിടം മുതല്‍ കടിക്കണമെന്നത് ഡൊറോത്തി മിക്കവാറും ഇടപാടുകാര്‍ക്ക് തന്നെയാണ് വിടാറ്. അതേസമയം സ്വന്തം തീരുമാനമാണെങ്കില്‍ നിതംബം മുതല്‍ തുടങ്ങും. സൈമണ്‍ കോവല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരില്‍ ഡൊറോത്തി കടിമസാജ് പരീക്ഷിച്ചിട്ടുണ്ട്.

ഒരു മസാജിന് 150 ഡോളറാണ് നിരക്ക്. തനിക്ക് കീഴില്‍ കടി മസാജ് പരിശീലപ്പിച്ച് 1000 ജീവനക്കാരെയും ഇവര്‍ ജോലിക്കെടുത്തിട്ടുണ്ട്. 'ഡോട്ട് ബോട്ട്‌സ്' എന്നാണ് ഇവരെ വിളിക്കുന്നത്. കടിക്കുമ്പോള്‍ ചെറിയ ശബ്ദവും വേദനയും ഉണ്ടാകുമെങ്കിലും ആരും ഇതുവരെ മുറിവേറ്റതായി പരാതിപ്പെട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (10 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (10 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (11 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (12 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (12 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (13 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (13 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (14 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (15 hours ago)

Malayali Vartha Recommends