Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്‌സിനിടെ ലിംഗത്തിലെ പേശികള്‍ മുറിഞ്ഞുപോയ യുവാവിന് ശസ്ത്രക്രിയ

18 MAY 2016 06:11 AM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ, ബി.എം.ജെ കേസ് റിപ്പോര്‍ട്ട്‌സില്‍ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയത് പലരുടേയും ശ്രദ്ധയ്ക്കു പാത്രമായി.

ഡല്‍ഹി ആശുപത്രിയിലെ ഡോ. അനുരാഗ് ചഹല്‍, ഡോ. സാഹില്‍ ഗുപ്ത, ഡോ. ചന്ദന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് 32- കാരനായ യുവാവിനെ ചികിത്സിച്ചത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കവേ എന്തോ പൊട്ടുന്നതുപോലുള്ള ഒരു ശബ്ദം കേട്ടുവെന്നും, തുടര്‍ന്ന് അസഹനീയമായ വേദന ആരംഭിച്ചുവെന്നും, നീരുകൊണ്ടു വീര്‍ത്ത ലൈംഗികാവയവം മധ്യഭാഗത്തുവച്ച് താഴേക്ക് വളഞ്ഞുപോകുകയും ചെയ്തുവന്നെും പറഞ്ഞാണ്്്് ആശുപത്രിയിലെത്തിയത്.

എഗ്ഗ്പ്ലാന്റ് ഡിഫോര്‍മിറ്റി എന്നാണ് ലിംഗത്തിനുണ്ടാകുന്ന ഈ പരുക്കിനു പറയുന്ന പേര്. എഗ്ഗ്പ്ലാന്റ് എന്നുപറയുന്നത് കത്തിരിക്ക-യെയാണ്. പുരുഷജനനേന്ദ്രിയം ഏറെക്കുറെ പ്രസ്തുത ഫലത്തിനോടു സമാനരീതിയില്‍ വളഞ്ഞുപോകുകയും ആ നിറം ഉണ്ടാവുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണിത്.

അള്‍ട്രാസൗണ്ട് പരിശോധനകളില്‍ നിന്നും ലിംഗത്തിന്റെ ഉള്‍പേശികള്‍ക്ക് ക്ഷതം പറ്റിയതാണെന്നു കണ്ടെത്തി. പുരുഷലിംഗത്തിനുള്ളില്‍ എല്ലുകളില്ലെങ്കിലും പേശികള്‍ക്ക് ഒടിവും ചതവും ഒക്കെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗം പെട്ടെന്ന് വളയുകയോ, തിരിയുകയോ ചെയ്യുമ്പോള്‍ ഇത് സംഭവിക്കാവുന്നതാണ്. ഈ യുവാവിന് പേശീക്ഷതം ഉണ്ടായിട്ട് ലിംഗത്തിനുള്ളിലെ കലകളില്‍ രക്തപ്രവാഹം തടയപ്പെട്ട് രക്തം കെട്ടിക്കിടക്കുന്ന ഹെമാടോമ എന്ന അവസ്ഥയും ഉണ്ടായിരുന്നു.

ഏതായാലും അടിയന്തിര ശസ്ത്രക്രിയ നടത്തി പേശികള്‍ക്കുണ്ടായ കേടു പരിഹരിക്കുകയും കട്ടപിടിച്ചുകിടന്ന രക്തം നീക്കം ചെയ്യുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (8 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (13 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (17 minutes ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (21 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (27 minutes ago)

കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ... ആശംസകളുമായി സം​ഗീത ലോകവും സിനിമാ ലോകവും...  (50 minutes ago)

മുൻഗണന റേഷൻ കാർഡിൽ ഇളവിന് സാധ്യതയേറുന്നു ?... 1100 ച. അടി വീടിനും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല  (58 minutes ago)

സങ്കടമടക്കാനാവാതെ.... റിയാദിൽ പ്രവാസി കുഴഞ്ഞു വീണു... ഉടന്ഡ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു  (1 hour ago)

പ്രതിവാര ജ്യോതിഷ വിശകലനം (2026 ജൂലൈ 26 - ഓഗസ്റ്റ് 1)  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി... ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും  (2 hours ago)

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബികെ കാദര്‍ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... വടക്കൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയേക്കും....  (2 hours ago)

കമ്പ്യൂട്ടർക്ഷാമം... ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം...  (3 hours ago)

Malayali Vartha Recommends