Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുരിശിന് ചുവട്ടില്‍ അര്‍ദ്ധനഗ്‌നയായ യുവതി

19 MAY 2016 10:40 AM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

അര്‍ദ്ധനഗ്‌നയായ യുവതി കുരിശിന് ചുവട്ടില്‍ ബിക്കിനി ധരിച്ച് പോസ് ചെയ്ത് നില്‍ക്കുന്ന പരസ്യം വിവാദത്തില്‍. തങ്ങളുടെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നും 38 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും അവകാശപ്പെട്ട് ഒരു ബിക്കിനി ബ്രാന്‍ഡ് നല്‍കിയ പരസ്യമാണ് വന്‍ വിവാദത്തിലായിരിക്കുന്നത്. ടാബു കമ്പനിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികളും പുരോഹിതന്മാരും പരസ്യം നല്‍കിയ താബു കമ്പനിക്കെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ മുപ്പത്തെട്ടാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ചൂടന്‍ പോസ്റ്റര്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്.

മതപരമായ വിശ്വാസത്തെ ഹനിക്കുന്നതാണ് ഈ പരസ്യമെന്ന് സ്വിസ് ഇവാന്‍ജെലിക്കല്‍ അലയന്‍സ് വക്താവായ തോമസ് ഹാനിമാന്‍ പറയുന്നു. അസംബന്ധങ്ങള്‍ നിറഞ്ഞ പരസ്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജീസസിന്റെ പേരുപയോഗിച്ച് ശ്രദ്ധ നേടാമെന്നാണ് ടാബു കമ്പനി പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അതിനവര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും സൂറിച്ചിലെ കത്തോലിക്ക് ചര്‍ച്ചിന്റെ കമ്മ്യൂണിക്കേഷന്‍ ആന്റ് കള്‍ച്ചറിന്റെ ചുമതലയുള്ള സൈമന്‍ സ്‌പെന്‍ഗ്ലര്‍ പറയുന്നു.

അതേസമയം, ടെക്‌സ്‌റ്റൈല്‍ പ്രൊഡക്ഷനിലെ ധാര്‍മികതയ്ക്ക് വേണ്ടി പോരാടുന്ന കമ്പനിയാണ് തന്റേതെന്നാണ് ബിക്കിനി കമ്പനിയുടെ ഉടമയായ ഗിയാനി ഡെ നിക്കോള പ്രതികരിക്കുന്നത്. ഇപ്പോഴത്തെ പരസ്യത്തിലെ മോഡല്‍ തന്റെ മകളായ വലേറിയ ഡി നിക്കോളയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങളുടെ പുതിയ ക്യാപെയിനിന് പോസിറ്റീവ് ആയ ഫീഡ്ബാക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിനു മുമ്പും കമ്പനി ഇത്തരം വിവാദ പരസ്യങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെന്നും കമ്പനി ഉടമയായ ഗിയാനി ഡെ നിക്കോള പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (7 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (16 minutes ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (20 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (26 minutes ago)

കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ... ആശംസകളുമായി സം​ഗീത ലോകവും സിനിമാ ലോകവും...  (49 minutes ago)

മുൻഗണന റേഷൻ കാർഡിൽ ഇളവിന് സാധ്യതയേറുന്നു ?... 1100 ച. അടി വീടിനും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല  (57 minutes ago)

സങ്കടമടക്കാനാവാതെ.... റിയാദിൽ പ്രവാസി കുഴഞ്ഞു വീണു... ഉടന്ഡ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു  (1 hour ago)

പ്രതിവാര ജ്യോതിഷ വിശകലനം (2026 ജൂലൈ 26 - ഓഗസ്റ്റ് 1)  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി... ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും  (2 hours ago)

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബികെ കാദര്‍ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... വടക്കൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയേക്കും....  (2 hours ago)

കമ്പ്യൂട്ടർക്ഷാമം... ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം...  (3 hours ago)

Malayali Vartha Recommends