Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യരാത്രിയില്‍ വരനേയും വധുവിനേയും ലൈംഗികത പഠിപ്പിക്കുന്ന മാതാപിതാക്കള്‍

28 MAY 2016 12:07 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ഒരു പ്രമുഖ കുടുംബത്തിലെ വിചിത്ര ആചാരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ആദ്യരാത്രിയില്‍ തങ്ങളുടെ മകന്‍ മരുമകളുമായി ആദ്യലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പള്‍ കാഴ്ചക്കാരായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മാതാപിതാക്കളും ബന്ധുക്കളും സിംഗപ്പൂരിലെ ഒരു പ്രധാന കുടുംബത്തില്‍ നടക്കുന്ന ഈ അസാധാരണ കഥ സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്.

സിംഗപ്പൂരിലെ വുഡ് ലാന്‍ഡ്‌സ് ന്യൂ ടൗണിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഈ വിചിത്ര ആചാരം അരങ്ങേറുന്നത്. കഴിഞ്ഞയാഴ്ച വധുവും വരനും ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെടുന്നത് കുടുബാംഗങ്ങള്‍ നോക്കി നില്‍ക്കുന്ന ചിത്രംഒരു കുടുംബാംഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ആദ്യ രാത്രിയില്‍ വധൂവരന്മാരോടൊപ്പം വരന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമെല്ലാം സന്നിഹിതരായിരിക്കും. എല്ലാവരുടെയും മുന്നില്‍ വെച്ചാണ് ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇതിനിടെ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ തിരുത്തി കൊടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

മണവാളന്റെ അമ്മാവന്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തങ്ങളുടെ കുടുബത്തില്‍ തലമുറകളായി നടന്നു വരുന്ന ആചാരമാണിതെന്നും തന്റെ അനന്തിരവന്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രം അഭിമാനത്തോടെയാണ് പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു. അവന്റെ അടുത്തിരുന്നു വീക്ഷിക്കുന്നത് മാതാപിതാക്കളും അടുത്ത ബന്ധുക്കളുമാണ്.നിങ്ങള്‍ക്കിത് വിചിത്രമായി തോന്നാം. പക്ഷേ ഇത്തരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തെറ്റുകള്‍ കൂടാതെ ആസ്വാദ്യമായ ജീവിതത്തിന് ഞങ്ങളുടെ കുടുബത്തെ പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ചിത്രം ആഘോഷമാക്കി മാറ്റിയ സോഷ്യല്‍ മീഡിയ കുടുംബത്തെ അനുകൂലിച്ചും എതിര്‍ത്തും രണ്ട് ചേരികളായി വാദപ്രതിവാദം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (6 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (15 minutes ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (19 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (25 minutes ago)

കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ... ആശംസകളുമായി സം​ഗീത ലോകവും സിനിമാ ലോകവും...  (48 minutes ago)

മുൻഗണന റേഷൻ കാർഡിൽ ഇളവിന് സാധ്യതയേറുന്നു ?... 1100 ച. അടി വീടിനും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല  (56 minutes ago)

സങ്കടമടക്കാനാവാതെ.... റിയാദിൽ പ്രവാസി കുഴഞ്ഞു വീണു... ഉടന്ഡ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു  (1 hour ago)

പ്രതിവാര ജ്യോതിഷ വിശകലനം (2026 ജൂലൈ 26 - ഓഗസ്റ്റ് 1)  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി... ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും  (2 hours ago)

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബികെ കാദര്‍ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... വടക്കൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയേക്കും....  (2 hours ago)

കമ്പ്യൂട്ടർക്ഷാമം... ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം...  (3 hours ago)

Malayali Vartha Recommends