Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോമൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തിയ ഗോമാതാവ് സൂപ്പര്‍താരം

30 JUNE 2016 05:54 AM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ഇന്ത്യയിലെ തനത് ജനുസില്‍പ്പെട്ട പശുവാണ് ഗിര്‍. വലുപ്പംകൊണ്ടും പാലിന്റെ മേന്മകൊണ്ടും പ്രശസ്തമായ ഗിര്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ ഇടംനേടിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇവയുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ജുനാഗഡ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (ജെഎയു) നാലു വര്‍ഷത്തെ ഗവേഷണത്തിലാണ് ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.

ജെഎയുവിന്റെ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലായിരുന്നു പരീക്ഷണം. 400 പശുക്കളുടെ മൂത്ര സാമ്പിളുകള്‍ ഇവിടെ പരിശോധിച്ചു. ഇതില്‍നിന്ന് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ മൂന്നു മുതല്‍ പത്തു മില്ലിഗ്രാം വരെ സ്വര്‍ണത്തിന്റെ അളവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അയോണിക് രൂപത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. 

ഗ്യാസ് ക്രൊമാറ്റോഗ്രഫിമാസ് സ്‌പെക്ട്രോമെട്രി മാര്‍ഗത്തിലാണ് ഗോമൂത്രം പരിശോധിച്ചത്. ഗോമൂത്രത്തിന്റെ ഔഷധഗുണം മനസിലാക്കിയ പൂര്‍വികര്‍ മരുന്നായി ഇത് ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇതിന്റെ ശാസ്ത്രീയ വശം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജുനാഗഡ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബയോടെക്‌നോളജി വിഭാഗം ഗിര്‍ ഇനം പശുക്കളുടെ മൂത്രം ഗവേഷണത്തിനെടുത്തതും സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും. 

ജലത്തില്‍ ലയിച്ച രൂപത്തിലുള്ള സ്വര്‍ണം രാസപ്രക്രിയ വഴി ഖരരൂപത്തിലാക്കാമെന്നും അരിച്ചെടുക്കാമെന്നും ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. ബി.എ. ഗോലാകിയ പറഞ്ഞു. ഒട്ടകം, പോത്ത്, ചെമ്മരിയാട്, കോലാട് എന്നിവയുടെ മൂത്രവും പരിശോധിച്ചെങ്കിലും അവയിലൊന്നും ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. എന്നാല്‍, ഗിര്‍ പശുക്കളുടെ മൂത്രത്തില്‍ 5,100 സംയുക്തങ്ങള്‍ കണ്ടെത്തി. ഇതില്‍ 388 എണ്ണത്തിന് നിരവധി രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള ഔഷധഗുണമുണ്ടെന്നും കണ്ടെത്തി. ഇപ്പോള്‍ ഇന്ത്യയിലെ 39 പ്രാദേശിക ഇനം പശുക്കളുടെ മൂത്രസാമ്പിളുകള്‍ പരിശോധിച്ചുവരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (19 minutes ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (26 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (43 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (1 hour ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends