Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഴ്‌ വമ്പന്‍ അനാക്കോണ്ടകള്‍ മൃഗശാലയിലേക്കെത്തുന്നു

18 FEBRUARY 2014 04:18 AM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

തിരുവനന്തപുരം മൃഗശാലയില്‍ അടുത്തമാസം വനാന്ത ഭംഗി പകര്‍ന്നു കൊണ്ട്‌ ഭീമാകാരന്മാരായ ഏഴ്‌ അനാക്കോണ്ടകള്‍ കടല്‍ കടന്ന്‌ എത്തുന്നു.
ശ്രീലങ്കയില്‍ നിന്ന്‌ നേരിട്ടാണ്‌ ഇവയെ തിരുവനന്തപുരത്തേക്ക്‌ കൊണ്ടു വരുന്നത്‌ . ഇവയ്‌ക്കായി നിരീക്ഷണ കൂടുകളൊക്കെ തയ്യാറായി കഴിഞ്ഞു. പക്ഷെ ജനങ്ങള്‍ക്ക്‌ ഇവയെ കാണണമെങ്കില്‍ ഇനി 6 മാസം കഴിയണം.
മൂന്നുവയസ്സ്‌ പ്രായമുള്ള 7 പേരാണ്‌ എത്തുന്നത്‌ . ആറെണ്ണം പെണ്ണും ഒരെണ്ണം ആണുമാണ്‌ . തടി കൊണ്ടുണ്ടാക്കിയ താപനില ക്രമീകരിക്കാവുന്ന വിധത്തിലുള്ള കൂടുകളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌ . കോഴികളും എലികളുമാണ്‌ ഇവയുടെ ഇഷ്‌ട ഭക്ഷണം. രോഗങ്ങളുണ്ടോ എന്നും അവയുടെ ആരോഗ്യസ്ഥിതിയുമെല്ലാം നോക്കിയതിനുശേഷമേ ജനങ്ങളെ കാണാന്‍ അനുവദിക്കൂ.
അനാക്കോണ്ടകളെ ഇവിടെ എത്തിക്കണമെങ്കില്‍ വിദേശ വ്യാപാരത്തിനുള്ള പേപ്പര്‍ ജോലികള്‍ , മിനിസ്‌ട്രി ഓഫ്‌ അഗ്രിക്കള്‍ച്ചര്‍ അംഗീകാരം ഉള്‍പ്പെടെ പത്തു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനുശേഷമേ സാധിക്കൂ. ആ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി മൃഗശാല അധികൃതര്‍ അറിയിച്ചു. ഉടനെ തന്നെ 7 അനാക്കോണ്ടകള്‍ തിരുവനന്തപുരം മ്യൂസിയത്തിലേക്കെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (45 minutes ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (56 minutes ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (1 hour ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (2 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (2 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (3 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (3 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (4 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (4 hours ago)

Malayali Vartha Recommends