Widgets Magazine
17
Jan / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

AMAZING WORLD

ഞാൻ എങ്ങനെയും കഴിക്കും; നീളന്‍ കഴുത്ത് നിലത്ത് മുട്ടിച്ച്‌ കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫ്, കൗതുകമായി ആ കാഴ്ച

17 OCTOBER 2020 01:37 PM ISTമലയാളി വാര്‍ത്ത
ജീവജാലങ്ങളിൽ നീണ്ട കഴുത്തുള്ള ജിറാഫ് എന്നും നമുക്ക് കൗതുക കാഴ്ചയാണ്. നീളന്‍ കഴുത്ത് നിലത്ത് മുട്ടിച്ച്‌ കഷ്ടപ്പെട്ട് പുല്ല് തിന്നുന്ന ജിറാഫിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ജിറാഫ് തിന്നുന്ന രീതിയും അതിനായി എടുക്കുന്ന കഷ്ടപ്പാടുമാണ് വീഡിയോയെ വൈറലാക്കിയത് തന്...

വരുന്നു വാട്‌സ്ആപ്പില്‍ \'വീഡിയോ കോളിങും\'

01 April 2015

വോയിസ് കോളിങിന് പുറമെ വീഡിയോ കോളിങ് സൗകര്യംകൂടി ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയാലോകം കൈപ്പിടിയിലൊതുക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്...

വയസ് 29, ഭാര്യമാര്‍ 10, മക്കള്‍ 15

01 April 2015

ആണുങ്ങള്‍ക്ക് എന്തുമാകാമല്ലോ. എത്ര വിവാഹം വേണമെങ്കിലും കഴിക്കാം. കുട്ടികള്‍ എത്ര വേണമെന്ന് ഒരു നിശ്ചയവുമില്ല. ഇത്തരത്തിലുള്ള ചിന്താഗതികളുള്ള ഒരാളെയാണ് പരിചയപ്പെടുത്താന്‍ പോകുന്നത്. പേര് കെയ്ത്ത് മക്‌ഡ...

വിശ്വാസവഞ്ചന നടത്തുന്നുവെന്ന് സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം പശ തേച്ച് ഒട്ടിച്ചു

27 March 2015

മണ്ണിനും  പെണ്ണിനും വേണ്ടിയുണ്ടാകുന്നതാണ്‌ ലോകത്തുളള സകല പ്രശ്‌നങ്ങളുമെന്ന് ഒരു നാടന്‍ ചൊല്ലുണ്ട്. നമുക്ക്ചുറ്റും നടക്കുന്ന കാര്യങ്ങളെകുറിച്ചൊക്കെ ഒന്നു ചിന്തിച്ചു നോക്കിയാല്‍ അത് ഏറെക്കുറെ സത്യമാണെന്...

മൂന്നാം വയസ്സില്‍ അമ്പെയ്ത്തില്‍ ദശീയ റെക്കോര്‍ഡ്

25 March 2015

മുന്നാം വയസ്സില്‍ അമ്പെയ്ത്തില്‍ താരമായി ഡോളി ശിവാനി എന്ന കൊച്ചുമിടുക്കി. 57 മീറ്റര്‍ ദുരം അമ്പെയ്ത്തില്‍ 200 പോയിന്റുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഡോളിയ...

ഞാന്‍ എവിടെയാണെന്ന് ജഡം എഴുന്നേറ്റ് ചോദിച്ചപ്പോള്‍ ശ്മശാനനടത്തിപ്പുകാരന്റെ ബോധം പോയി!

25 March 2015

ജര്‍മ്മനിയിലെ ഒരു റിട്ടയര്‍മെന്റ്‌ഹോമിലെ അന്തേവാസിയായ 92 കാരിയായ അമ്മച്ചിയെ വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളോടെ അവര്‍ ആശുപത്രിയിലാക്കി. നേരം വെളുത്തപ്പോള്‍ കൂട്ടിരിപ്പുകാരി വിളിച്ചപ്പോള്‍ ആ അമ്മയ്ക്ക് അന...

ഭാഷയറിയില്ലെന്ന കാരണത്താല്‍ ഇനി ചാറ്റിങ് മുടങ്ങില്ല

20 March 2015

ഒരേ സമയം പല ഭാഷക്കാരുമായി ചാറ്റ് ചെയ്യാന്‍ ഇനി ഓഡല്‍ നിങ്ങളെ സഹായിക്കും. അന്യഭാഷക്കാരുമായി ചാറ്റ് ചെയ്യാന്‍ ഇനി ഭാഷ തടസമാകില്ല. ഒരേ സമയം വ്യത്യസ്ത ഭാഷക്കാരുമായി സംസാരിക്കാന്‍ ഇനി ഓഡല്‍ സഹായിക്കും. യെമ...

ആരെ രക്ഷപ്പെടുത്തി പ്രണയം തെളിയിക്കുമെന്നറിയാന്‍ , കാമുകനു മുമ്പില്‍ വച്ച് കാമുകിയും മുന്‍ കാമുകിയും ആറ്റില്‍ ചാടി

19 March 2015

കിഴക്കന്‍ ചൈനയിലെ സേജിയാംഗ് പ്രവിശ്യയിലെ ഒരു യുവാവിന് കഠിനമായ പ്രണയ പരീക്ഷയാണ് നേരിടേണ്ടി വന്നത്. ഇരുപത്തിഒന്നുകാരനായ വു സിയ 20 കാരിയായ ജൂന്‍ ടാംഗുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്...

വരന്റെ ധൈര്യം പരിശോധിക്കാന്‍ വധു കൊട്ടേഷന്‍ സംഘത്തെ അയച്ചു, അടികൊണ്ടെങ്കിലും ആ യുവതിയെ തന്നെ വരന്‍ വിവാഹം ചെയ്തു

19 March 2015

ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണല്ലോ വിവാഹം എന്ന് പറയുന്നത്. വിവാഹചടങ്ങില്‍ വ്യത്യസ്തമായ നിരവധി ആചാരങ്ങളുമുണ്ട്. ഇന്ത്യയില്‍ തന്നെ വിവിധയിടങ്ങളില്‍ പല പല ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. എന്ന...

വിശ്വസിച്ചാലും ഇല്ലെങ്കിലും..., ഇതാ ഒരു പുനര്‍ജന്മകഥ!

17 March 2015

\'അമ്മേ... എനിക്കൊരു കാര്യം പറയാനുണ്ട്. .. ഞാന്‍ പണ്ട് മറ്റൊരാളായിരുന്നു\' എന്നാണ് 5 വയസ്സുകാരനായ റയാന്‍ ഹമ്മോണ്‍സ് അമ്മയോട് പറഞ്ഞത്. 4 വയസ്സുള്ളപ്പോഴാണ് അവനു പഴയ ജന്മത്തിന്റെ ഓര്‍മ്മകളുണ്ടാ...

ഒട്ടിച്ചേര്‍ന്ന വയറിന്റെ ഇരുവശങ്ങളിലും കാലുകളുമായി ജനിച്ച സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി

04 March 2015

യെമനിലെ അബ്ദുള്ളയും, അബ്ദുള്‍ റഹ്മാനും ജനിച്ചത് ഒട്ടിച്ചേര്‍ന്ന വയറുമായിട്ടായിരുന്നു. രണ്ടു പേരുടെയും തലകള്‍ വിപരീതദിശകളിലായിരുന്നു. ആ കുട്ടികള്‍ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ ഒരിക്കലും കഴിയില്ലായിരുന്...

പ്രാചീന കാലത്ത് നീല നിറത്തെ കുറിച്ച് പറയാനുള്ള വാക്ക് ഉണ്ടായിരുന്നില്ലെന്ന് പുതിയ പഠനം

03 March 2015

പ്രാചീന ഭാഷകളില്‍ നീലനിറം എന്ന വാക്ക് ഉണ്ടായിരുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍ പെടുത്തി കൊണ്ടുള്ള പുതിയ പഠനം പുറത്തു വന്നു. അതു കൊണ്ട് അത്തരമൊരു നിറം ഉണ്ടായിരുന്നതായി അതി പുരാതനകാലത്തെ ആളുകള്‍ ശ്രദ്ധി...

ഭക്ഷണം കഴിച്ചപ്പോള്‍ കണ്‍പീലി നീണ്ടു വളര്‍ന്നു, ഇപ്പോള്‍ ലോക റെക്കോര്‍ഡിനു ശ്രമം

02 March 2015

തിങ്ങി വളരുന്ന കണ്‍പീലികളുള്ള കണ്ണുകളുണ്ടാകാന്‍ ആഗ്രഹിക്കാത്ത ആരുണ്ട്? മയില്‍പ്പീലിക്കണ്ണുകള്‍ എന്ന് സ്വന്തം കണ്ണുകളെകുറിച്ച് പറഞ്ഞു കേള്‍ക്കാന്‍ ആര്‍ക്കും കൊതിയാവില്ലേ? ഉക്രൈയ്‌നിലെ കിയേവിലെ 58കാരനായ...

അപൂര്‍വ്വതയ്ക്കായി ഒരു ടീച്ചര്‍ പേരു മാറ്റിയതിങ്ങനെ... \'എബിസിഡിഇഫ്ജി.......യുവിഡബ്‌ളിയുഎക്‌സ്‌വൈഇസഡ്\'

18 February 2015

റോസാപ്പൂവിന് മറ്റൊരു പേരാണെങ്കിലും അതിന്റെ സുഗന്ധം കുറയുകയില്ലല്ലോ, അതുകൊണ്ട് ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്‌സ്പിയര്‍ ചോദിച്ചെങ്കിലും പേരില്‍ വലിയ കാര്യമൂണ്ടെന്ന് വിചാരിക്കുന്നവര്‍ ഒരുപാടുപേരുണ്ട...

നദിയല്ല ഇത്, മേഘം...ക്ലൗഡ് ഇന്‍വേര്‍ഷന്‍ എന്ന കാലാവസ്ഥാ പ്രതിഭാസം

13 February 2015

വേര്ഡ്‌സ് വര്‍ത്തിന്റെ ദേശമായ ഉത്തര ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്ടില്‍ ഇന്നലെ നിങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും കവിത എഴുതിപ്പോയേനെ. ഗ്രാസ്മൂര്‍ മലയുടെ മുകള്‍പരപ്പിലേയ്ക്ക് മേഘം പരന്നൊഴുകുന...

ഇരട്ടക്കുട്ടികള്‍ ജനിച്ചത് രണ്ടു മാസം വ്യത്യാസത്തില്‍

11 February 2015

ഒറ്റദിവസം കൊണ്ട് തങ്ങള്‍ക്കു ലഭിക്കുന്ന ഇരട്ട സന്തോഷത്തെ സ്വീകരിക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്ത് കാത്തിരിക്കുകയായിരുന്നു റൊമാനിയയിലെ ഒരു അച്ഛനും അമ്മയും. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ടക്ക...

Malayali Vartha Recommends