Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

എയര്‍ഹോസ്റ്റസ് ആയ അമ്മയുടെ റിട്ടയര്‍മെന്റ്ദിനത്തിലെ വിമാനം പറത്തിയത് മകള്‍!

02 AUGUST 2018 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അന്ന് എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് അര്‍ഷിത പറത്തിയപ്പോള്‍ അമ്മയുടെ സ്വപ്നം സഫലമാക്കിയ സന്തോഷമായിരുന്നു അവളുടെ മനസ്സില്‍.

നീണ്ട 38 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസ് ആയി ജോലിചെയ്യുകയായിരുന്നു അര്‍ഷിതയുടെ അമ്മ പൂജ. ദീര്‍ഘനാളായുള്ള അമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടാണ് അമ്മയുടെ റിട്ടയര്‍മെന്റ് ദിനം മകള്‍ അവിസ്മരണീയമാക്കിയത്.

ഫ്‌ലൈറ്റ് ക്രൂവിനൊപ്പം നില്‍ക്കുന്ന അമ്മയുടെ സുന്ദരചിത്രം പങ്കുവച്ചുകൊണ്ടുള്ള അര്‍ഷിതയുടെ ട്വീറ്റിലൂടെയാണ് ആരേയും കൊതിപ്പിക്കുന്ന ഒരു യാത്രയയപ്പ് കഥയെക്കുറിച്ച് ലോകമറിഞ്ഞത്. പൈലറ്റായ മകള്‍ പറത്തുന്ന ഫ്‌ലൈറ്റില്‍ ജോലിചെയ്തുകൊണ്ടാവണം തന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടത് എന്ന ആഗ്രഹം പൂജയ്ക്കുണ്ടായിരുന്നു. ആഗ്രഹം പോലെ തന്നെ തന്റെ റിട്ടയര്‍മെന്റ് ദിവസം മകള്‍ പറത്തുന്ന ഫ്‌ലൈറ്റില്‍ ജോലിചെയ്യാന്‍ പൂജയ്ക്ക് അവസരം ലഭിച്ചു.

അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കരിയറില്‍ അമ്മയുടെ പാരമ്പര്യം താന്‍ പിന്തുടരുമെന്നും പറഞ്ഞുകൊണ്ടാണ് അര്‍ഷിത ട്വീറ്റ് ചെയ്തത്. ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ പരേഷ് നെരൂര്‍ക്കറിന്റെ വാക്കുകളിലൂടെയാണ് അതിമനോഹരമായ ഒരു യാത്രയയപ്പിന്റെ കഥ യാത്രക്കാര്‍ അറിഞ്ഞത്. എയര്‍ലൈനില്‍ നിന്നും പ്രത്യേകമായി അനുമതി വാങ്ങിയാണ് അന്ന് അമ്മയുടെ ഫ്ലൈറ്റില്‍ പൈലറ്റായി എത്തിയത്. സംഭവമറിഞ്ഞ പലരും വികാരനിര്‍ഭരമായ യാത്രയയപ്പാണ് പൂജയ്ക്ക് നല്‍കിയത്.

1980-ലാണ് തനിക്ക് എയര്‍ ഇന്ത്യയില്‍ ജോലി ലഭിച്ചതെന്നും അന്ന് രണ്ടു വനിതാ പൈലറ്റ്‌സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പൂജ അനുസ്മരിച്ചു. തനിക്കൊരു മകള്‍ പിറന്നാല്‍ അവളെ പൈലറ്റ് ആക്കണമെന്ന് അന്ന് തീരുമാനിച്ചതാണെന്നും പൂജ പറയുന്നു.

പൂജയുടെ മകള്‍ അര്‍ഷിത ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടുവര്‍ഷമേ ആകുന്നുള്ളൂ. എയര്‍ഇന്ത്യ തനിക്ക് കുടുംബം പോലെയാണെന്ന് പറയുന്ന അര്‍ഷിത താന്‍ അമ്മയുടെ പാരമ്പര്യം തുടരുമെന്ന് ഉറപ്പിച്ചു പറയുന്നു. ഫ്‌ലൈറ്റ് ഡെക്കില്‍ ഇനി അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല എന്നതാണ് അര്‍ഷിതയുടെ ഇപ്പോഴത്തെ സങ്കടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (48 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (55 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends