Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വലിയ വില കൊടുക്കേണ്ടി വരുന്ന അഞ്ച് ഭക്ഷണങ്ങള്‍

02 AUGUST 2018 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഏറ്റവും വിലകൂടിയ രുചിച്ചേരുവ കുങ്കുമപ്പൂവാണ് എന്നു നമ്മള്‍ വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാല്‍ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേ ആയ ഇന്റര്‍നെറ്റിന്റെ വലിയ ലോകത്തേക്കുള്ള ജാലകം തുറന്നു കിട്ടിയപ്പോള്‍ അതിലും എത്രയോ വിലയുള്ള വിഭവങ്ങളുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു.

ഇതാ ചില വില കൂടിയ ഭക്ഷണവിശേഷങ്ങള്‍

ജപ്പാനില്‍ ഉള്ള മാറ്റ്‌സുറ്റാക്കേ മഷ്‌റൂമിനെ കൂണുകളുടെ ലോകത്തെ വിലയേറിയ താരമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ഒരു കിലോയ്ക്ക് ഏകദേശം 600 ഡോളറാണ് (41,000 ഇന്ത്യന്‍ രൂപ) വില. ഇവ കൃഷി ചെയ്‌തെടുക്കാന്‍ എളുപ്പമല്ല.

വളരാന്‍ പ്രത്യേക ചുറ്റുപാടുകള്‍ വേണമെന്നതും പ്രാണികളുടെ ശല്യവും ഒക്കെ ഇവയുടെ വളര്‍ച്ചക്ക് ഭീഷണികളാണ്.

കോപി ലുവാക് കോഫിക്ക് ഒരു കിലോയ്ക്ക് ഏകദേശം 250-1200( 17,000 - 82,000 ഇന്ത്യന്‍ രൂപ) ഡോളര്‍ വരെ വില വരും. ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ്, സൗത്ത് ഇന്ത്യ എന്നിവിടങ്ങളിലാണ് ഇതിന്റെ ഉല്‍പാദനം നടക്കുന്നത്. ഏഷ്യന്‍ പാം സിവെറ്റ് (വെരുക്, മരപ്പട്ടി) എന്ന ജീവിയുടെ വിസര്‍ജ്ജ്യത്തില്‍ ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു പ്രോസസ്സ് ചെയ്തത് ഉപയോഗിച്ചാണ് ഈ കാപ്പി ഉണ്ടാക്കുന്നത്. ഇത് കഴിക്കുന്ന കാപ്പിക്കുരുവിന് അതിന്റെ കുടലില്‍ വച്ച് ഫെര്‍മന്റേഷന്‍ സംഭവിക്കുന്നതിനാലാണ് ആ കാപ്പിക്കുരുക്കള്‍ക്ക് പ്രത്യേക സ്വാദ് ലഭിക്കുന്നത്.

കുത്തനെയുള്ള പാറകളില്‍ കൂടു കൂട്ടുന്ന സ്വാളോ പക്ഷിയുടെ കൂടു കൊണ്ടുണ്ടാക്കുന്ന ചൈനീസ് സൂപ്പാണ് മറ്റൊരു വിഭവം. ഉമിനീരു കൊണ്ടു മാത്രമാണ് ഇവ കൂടുണ്ടാക്കുക. കൂട് കൈക്കലാക്കുന്നതിലെ പ്രയാസമാണ് ഈ വിഭവത്തെ ഇത്രയേറെ വിലയേറിയതാക്കുന്നത്. കിലോയ്ക്ക് ഏകദേശം 3000 ഡോളര്‍ (20,000 ഇന്ത്യന്‍ രൂപ) വരും.

ഒരു തരം ഫംഗസാണ് വൈറ്റ് ട്രഫിള്‍സ്. മണ്ണിനടിയില്‍ വളരുന്ന ഇവയെ കണ്ടുപ!ിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ നായകളുടെ സഹായം ആവശ്യമാണ്. ഫ്രാന്‍സില്‍ കാണപ്പെടുന്ന തീക്ഷ്ണ ഗന്ധമുള്ള ഈ ഫംഗസുകള്‍ക്ക് കിലോയ്ക്ക് 2100 ഡോളര്‍ (15,000 ഇന്ത്യന്‍ രൂപ) വില വരും .



ജപ്പാനില്‍ ബിയറും പ്രത്യേക മസാജും നല്‍കി ക്ലാസ്സിക്കല്‍ മ്യൂസിക് കേള്‍പ്പിച്ചു വളര്‍ത്തിയെടുക്കുന്ന വാഗ്യുബുള്‍ കാഫ്‌സ് എന്ന മാടുകളുടെ ഇറച്ചി കൊണ്ടുള്ള വാഗ്യു സ്റ്റീ്ക്‌സ് ആണ് മറ്റൊരു വിഭവം.

വെണ്ണ പോലെ മൃദുവായ ഇറച്ചിയും കൊതിപ്പിക്കുന്ന മണവുമാണ് ഇതിന്റെ പ്രത്യേകത. കിലോയ്ക്ക് 450 ഡോളര്‍ (30,000 ഇന്ത്യന്‍ രൂപ) വില വരും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (18 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

Malayali Vartha Recommends