Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കള്ളനെ കാവല്‍ ഏല്‍പ്പിക്കുന്നതു പോലെ... തന്റെ സ്ഥാപനത്തിലേക്ക് വന്ന് മോഷ്ടിച്ചിട്ടു പോകാന്‍ മോഷ്ടാക്കളെ ക്ഷണിക്കുന്നു ഒരു സ്ഥാപനമുടമ!

07 DECEMBER 2018 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മോഷ്ടാക്കള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ കയറാതിരിക്കുവാന്‍ ഉടമകള്‍ തങ്ങളാലാകുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം ചെയ്യാറുണ്ട്. എന്നാല്‍ തന്റെ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ കവരുവാന്‍ മോഷ്ടാക്കളെ മാടി വിളിക്കുകയാണ് ഒരു കടയുടമ.

യുകെയില്‍ തുണി വ്യാപാരം ചെയ്യുന്ന ഒരു സ്ത്രീയാണ് തന്റെ കടയില്‍ നിന്നും വസ്തുക്കള്‍ കവരുന്ന ജോലി മോഷ്ടാക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. മോഷ്ടാക്കള്‍ക്ക് 64 ഡോളര്‍ ശമ്പളമായും നല്‍കും. പോരാത്തതിന് അവര്‍ മോഷ്ടിച്ചെടുക്കുന്ന വസ്തുക്കള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യും. ഒരു മണിക്കൂറാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. ഇതിനുള്ളില്‍ മോഷണം നടത്തിയിരിക്കണം. എന്നാല്‍ ഒരു നിബന്ധന മാത്രം മോഷണത്തിനു ശേഷം എങ്ങനെയാണ് അവര്‍ സാധനം മോഷ്ടിച്ചതെന്ന് ഉടമയോട് വിശദീകരിച്ചു പറയണം.

കാരണം മോഷണത്തിനുള്ള എല്ലാ സാധ്യതകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉടമ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. നാളുകളായി ഇവരുടെ സ്ഥാപനത്തില്‍ നിന്നും മോഷ്ടാക്കള്‍ നിരവധി സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് ഉടമ ഈ തീരുമാനത്തിലെത്തുന്നത്.

2013-ലാണ് ഇവര്‍ സ്ഥാപനം ആരംഭിക്കുന്നത്. അന്നു മുതല്‍ എല്ലാ വര്‍ഷവും നല്ല തിരക്കുള്ള അവസരങ്ങളില്‍ ഇവരുടെ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ മോഷണം പോകാറുണ്ടായിരുന്നു. തിരക്കുള്ള സമയങ്ങളില്‍ കടയില്‍ വരുന്ന എല്ലാവരെയും ശ്രദ്ധിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇവിടെയെത്തുന്ന മോഷ്ടാക്കള്‍ കാരണം ഇവര്‍ക്ക് നിരവധി പണം നഷ്ടമായിരുന്നു. തന്റെ പുതിയ തീരുമാനം വലിയ രീതിയില്‍ ഗുണമുണ്ടാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതിനായി മിടുക്കന്മാരായ മോഷ്ടാക്കളെ കാത്തിരിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ഉടമ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (35 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (56 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (2 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (2 hours ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends