Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകാത്ഭുതമായ പിരമിഡിന് മുകളില്‍ പൂര്‍ണ്ണനഗ്‌നരായി കിടക്കുന്ന ദൃശ്യം പുറത്തുവിട്ട ദമ്പതികളെ ഈജിപ്ത് തിരയുന്നു

10 DECEMBER 2018 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പുരാതന ലോകാത്ഭുതങ്ങളില്‍ പെടുന്നതും ഏറ്റവും വലിയ പിരമിഡുകളില്‍ ഒന്നുമായ ഗിസയിലെ ഗ്രേറ്റ് ഖുഫു പിരമിഡിന് മുകളില്‍ അനധികൃതമായി കയറിയ കമിതാക്കള്‍ നഗ്‌നത ആഘോഷിച്ച സംഭവം ഈജിപ്ഷ്യന്‍ അധികൃതര്‍ അന്വേഷിക്കുന്നു. ഡാനിഷ് ദമ്പതികള്‍ എന്നു കരുതുന്നവര്‍ ലൈംഗികത ലക്ഷ്യമിട്ട് പിരമിഡിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് കയറി നഗ്‌നതാപ്രദര്‍ശനം നടത്തുന്നതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ പ്രചരിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്.

ഇരുവരും ഇരുട്ടിലൂടെ പിരമിഡിന് മുകളിലേക്ക് കയറുന്നതും മുകളില്‍ എത്തിയ ശേഷം സ്ത്രീ വസ്ത്രമുരിഞ്ഞ് മാറ്റുന്നതും, കെയ്‌റോ നഗരത്തിന്റെ രാത്രിദൃശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പിരമിഡിന് മുകളില്‍ ആലിംഗന ബദ്ധരായി പൂര്‍ണ്ണ നഗ്‌നരായി കിടക്കുന്നതിന്റെയും ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പുരാവസ്തു മന്ത്രി ഖാലിദ് അല്‍ അനാനി, പ്രസ്തുത സംഭവത്തെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രചരിച്ച ലഘു വീഡിയോയുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ഖാലിദ് വ്യക്തമാക്കി.

ഈജിപ്തിലെ നിയമം അനുസരിച്ച് പിരമിഡിന് മുകളില്‍ കയറുന്നത് കുറ്റകരമാണ്. ആന്‍ഡ്രിയാസ് വീഡ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു ഡന്മാര്‍ക്ക് ഫോട്ടോഗ്രാഫര്‍ യൂട്യൂബില്‍ ബുധനാഴ്ച പോസ്റ്റ് ചെയ്തതാണ് ദൃശ്യം. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ ലോകത്തുടനീളമുള്ള വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. 481 അടി ഉയരമുള്ള ഗിസായിലെ പിരമിഡ് ഈജിപ്ഷ്യന്‍ ടൂറിസത്തിലെ വിസ്മയമാണ്. ഇവിടെയുള്ള മൂന്ന് കൂറ്റന്‍ പിരമിഡുകളില്‍ ഏറ്റവും വലുതാണ്. ലോകത്ത് മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ ലോകാത്ഭുതമായി നില നില്‍ക്കുന്ന പിരമിഡ് 2560 ല്‍ ഖുഫു ഫറവോയ്ക്കായി പണി കഴിപ്പിച്ചതാണ്. പത്തു മുതല്‍ 20 വര്‍ഷം വരെ എടുത്താണ് നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (36 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (57 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (2 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (2 hours ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends