Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

കടലില്‍ വലവീശിയപ്പോള്‍ കിട്ടിയത് കൊക്കെയിന്‍!

10 DECEMBER 2018 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ഐലന്‍ഡില്‍ മീന്‍ പിടിക്കാന്‍ വീശിയ വലയില്‍ കുടുങ്ങിയത് മയക്കുമരുന്ന്.

48 കിലോഗ്രാം കൊക്കെയ്‌നാണ് ഒരു മത്സ്യത്തൊഴിലാളിയുടെ വലയില്‍  കുടുങ്ങിയത്.

പ്ലാസ്റ്റിക് ബാഗുകളിലായി സൂക്ഷിച്ചിരുന്ന കൊക്കെയ്ന്‍, ഏകദേശം നാലു മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണെന്ന് പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു.

മാര്‍ഷല്‍ ഐലന്‍ഡിലെ നിയമപാലകര്‍, അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ സഹായം തേടിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് വലയില്‍ കുടുങ്ങിയത് കൊക്കെയ്‌നാണെന്ന് തെളിഞ്ഞത്.

2002 മുതല്‍ 2009 മുതലുള്ള കാലയളവില്‍ കെട്ടുകണക്കിന് മയക്കുമരുന്നുകളും കൊക്കെയ്‌നുകള്‍ നിറച്ച ബോട്ടുകളും നിരവധിയായി മാര്‍ഷല്‍ ഐലന്‍ഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!  (18 minutes ago)

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും  (21 minutes ago)

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.  (39 minutes ago)

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി  (46 minutes ago)

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ;  (1 hour ago)

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ.. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി , പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരു  (1 hour ago)

2026-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു  (2 hours ago)

കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

പണമിടപാടുകളിലും ഔദ്യോഗിക രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ  (2 hours ago)

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ  (2 hours ago)

നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും  (3 hours ago)

Malayali Vartha Recommends