Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

47 വര്‍ഷമായി വാര്‍ത്തകള്‍ എത്തിച്ച് വാര്‍ത്താതാരമായ പുള്ളിക്കാനം ബസിന് സ്വീകരണമൊരുക്കുന്നു നാട്ടുകാര്‍

12 DECEMBER 2018 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പുലര്‍കാല സമയത്ത് ചൂടുള്ള വാര്‍ത്തകളുമായി കല്ലും മണ്ണും നിറഞ്ഞതും വളഞ്ഞുപുളഞ്ഞു കിടക്കുന്നതുമായ റോഡിലൂടെ കിഴക്കന്‍ മലയോരമേഖലയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ആനവണ്ടി സര്‍വീസിന് ഇപ്പോള്‍ 47 വയസ്. കോട്ടയത്തുനിന്നു പാലാ, ഈരാറ്റുപേട്ട വഴി കടന്നുപോകുന്ന ഏറ്റവും പഴക്കം ചെന്ന ബസ് സര്‍വീസുകളിലൊന്നും മലയോര മേഖലയിലേക്കുള്ള ആദ്യകാല ബസുമാണു പത്രവണ്ടി എന്നറിയപ്പെടുന്ന പുള്ളിക്കാനം ബസ്.

കോട്ടയം-വാഗമണ്‍ സര്‍വീസിനു തുടക്കമാകുന്നത് 1971-ലാണ്. അക്കാലത്ത് വാഗമണ്‍ റൂട്ടിലോടിയിരുന്ന സ്വകാര്യ ബസ് വിദ്യാര്‍ഥികളെ കയറ്റാന്‍ കഴിയാത്തതിനാല്‍ രാവിലെ 8.30നുള്ള വാഗമണ്‍- ഈരാറ്റുപേട്ട ട്രിപ്പ് നിര്‍ത്തലാക്കി. വെള്ളികുളം സ്‌കൂളിലെ കുട്ടികള്‍ക്കടക്കം യാത്രാ സൗകര്യം ഇല്ലാതായി. ഇതോടെ സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു പറ്റം ആളുകള്‍ കെഎസ്ആര്‍ടിസി സര്‍വീസിനായി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.

അന്നത്തെ പൂഞ്ഞാര്‍ എംഎല്‍എയും ഗതാഗത മന്ത്രിയുമായിരുന്ന കെ.എം. ജോര്‍ജിനെ വിവരം ധരിപ്പിക്കുകയും മന്ത്രി ഇടപെട്ട് കോട്ടയം ഡിപ്പോയില്‍ നിന്നു വാഗമണിലേക്ക് ബസ് ആരംഭിക്കുകയുമായിരുന്നു. പാലാ, ഈരാറ്റുപേട്ട ഡിപ്പോകള്‍ അന്ന് നിലവിലില്ലായിരുന്നു.പുതുതായി തുടങ്ങിയ കെഎസ്ആര്‍ടിസി ബസിന് രാജകീയ സ്വീകരണമാണ് വഴിനീളെ ഒരുക്കിയിരുന്നത്. പുള്ളിക്കാനം എസ്‌റ്റേറ്റ് തൊഴിലാളികളുടെ സൗകര്യാര്‍ഥം ബസ് പിന്നീട് പുള്ളിക്കാനത്തേക്ക് നീട്ടി.

സര്‍വീസ് നിന്നുപോകാതിരിക്കാനായി യാത്ര ചെയ്യാതെ ആളുകള്‍ വെറുതെ ടിക്കറ്റ് എടുക്കുന്നതു പതിവായിരുന്നുവെന്നു പഴമക്കാര്‍ പറയുന്നു. 47 വര്‍ഷമായി ഓടുന്ന ഈ ബസ് അന്നും ഇന്നും പത്രവണ്ടി' എന്നാണ് അറിയപ്പെടുന്നത്. കോട്ടയത്തുനിന്നും രാവിലെ ബസ് എടുത്താല്‍ നിറയെ പത്രക്കെട്ടുകളാണ്. ഏറ്റുമാനൂര്‍ തൊട്ട് പുളളിക്കാനം വരെയുള്ള സ്ഥലങ്ങളിലേക്കുള്ള അമ്പതിലധികം പത്രക്കെട്ടുകള്‍ കാണും സീറ്റിനടിയില്‍. തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകള്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എത്തിക്കുന്നതും ഈ ബസില്‍ തന്നെ.

പാലാ ഡിപ്പോ ആരംഭിച്ചപ്പോള്‍ പാലായില്‍നിന്നും പിന്നീട് ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്നുമാണ് ബസ് ഓപ്പറേറ്റ് ചെയ്യുന്നത്. അക്കാലത്ത് ബസിലെ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് കുടുംബാംഗങ്ങളെ പോലെയായിരുന്നു. പുള്ളിക്കാനം എസ്‌റ്റേറ്റിലേക്കുള്ള തൊഴിലാളികളായിരുന്നു കൂടുതലും ബസിലെ യാത്രക്കാര്‍. തമിഴ്‌നാട്ടില്‍നിന്നും ട്രെയിനിലെത്തുന്ന തൊഴിലാളികള്‍ പുലര്‍ച്ചെ കോട്ടയത്തെ സ്റ്റാന്‍ഡില്‍ നിന്നും പുള്ളിക്കാനം ബസില്‍ കയറിയാണ് എസ്‌റ്റേറ്റിലെത്തിയിരുന്നത്. പുലര്‍ച്ചെ 4.15-ന് കോട്ടയത്തുനിന്നും പുറപ്പെടുന്ന ബസ് 7.30-നു പുള്ളിക്കാനത്ത് എത്തും.ഉച്ചകഴിഞ്ഞ് 3.25-ന് ഈരാറ്റുപേട്ടയില്‍നിന്നും പുള്ളിക്കാനത്തിനു പുറപ്പെടുന്ന ബസ് തിരിച്ച് 5.40-നു പുള്ളിക്കാനത്തുനിന്നും കോട്ടയത്തേക്കു പുറപ്പെടും.

പതിനായിരം രൂപയ്ക്കു മുകളില്‍ ഇപ്പോഴും ബസിനു കളക്ഷനുണ്ട്. പത്രവണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രിയപ്പെട്ട ബസിന് വാഗമണില്‍ സ്വീകരണം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (30 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends