Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരന്‍ എത്തിയത് ശവപ്പെട്ടിയില്‍; ബന്ധുവിന് ദേഹാസ്വാസ്ഥ്യം; ന്യൂജെന്‍ തമാശ അതിരുവിട്ടപ്പോള്‍...

26 DECEMBER 2018 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്നത്തെ കല്യാണവീടുകള്‍ തരികിടകളുടെ സംഗമവേദിയാണ് . വിവാഹത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ചില്ലറയൊന്നുമല്ല. ഒത്തു ചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തില്‍ പല വിവാഹ ആഘോഷങ്ങളും തമാശകളും സകല സീമകളും ലംഘിച്ച് ആഭാസങ്ങളായി പരിണമിക്കാറുമുണ്ട്. ആഘോഷങ്ങള്‍ എത്ര അതിരു കടന്നാലും നിസ്സംഗരായി നോക്കി നില്‍ക്കാന്‍ മാത്രമേ പെണ്ണിന്റേയും ചെക്കന്റേയുമൊക്കെ കാരണവന്‍മാര്‍ക്ക് കഴിയുകയുള്ളൂ.

അങ്ങനെയുള്ള കോമാളിത്തരങ്ങളുടെ പട്ടികയിലേക്ക് ഇതാ പുതിയൊരണ്ണം കൂടി. സൊറക്കല്യാണങ്ങള്‍ക്ക് പേരുകേട്ട മലബാറില്‍ നിന്നുമാണ് ആരും മൂക്കത്തു വിരല്‍ വയ്ച്പോകുന്ന ഒരു കല്യാണ വിശേഷം പുറത്തു വന്നിരിക്കുന്നത്. കണ്ണൂരില്‍ നടന്ന കല്യാണമാണ് കല്യാണ ചെക്കന്റേയും ചങ്ങാതിമാരുടേയും കൈയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്.

കല്യാണമണ്ഡപത്തിലേക്കുള്ള എന്‍ട്രി പതിവു കല്യാണങ്ങളില്‍ നിന്നും കുറച്ച് വെറൈറ്റിയാക്കാന്‍ കല്യാണച്ചെക്കനും കൂട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ബഹുകേമം. തികച്ചും വ്യത്യസ്തമായി ചെക്കനെ ശവപ്പെട്ടിയിലാക്കി കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. വീട്ടുകാര്‍ ഒരുക്കിയ ആഡംബര കാറിന് പകരം ഭംഗിയായി അലങ്കരിച്ച ശവപ്പെട്ടിയില്‍ ചെക്കനെ കിടത്തിയ ശേഷം വെളളപുതപ്പിച്ചു. ഒറ്റനോട്ടത്തില്‍ മൃതദേഹം കൊണ്ടുപോകുന്ന രീതിയിലായിരുന്നു കല്യാണവീട്ടിലേക്കുള്ള ചെക്കന്റെ യാത്ര.വരനും കൂട്ടുകാരും വളരെ സന്തോഷത്തോടെയായിരുന്നു യാത്ര. ഇടയ്ക്ക് ശവപ്പെട്ടിയില്‍ നിന്നും എഴുന്നേറ്റ് കല്യാണച്ചെക്കന്‍ നാട്ടുകാരെ അഭിവാന്ദ്യം ചെയ്യാനും മറന്നില്ല.

എന്നാല്‍ ഇതു കണ്ട പെണ്ണിന്റെ വീട്ടുകാര്‍ക്ക് കാര്യം അത്ര രസിച്ചില്ല. സംഭവം കണ്ട അടുത്ത ബന്ധുവിന് ദേഹാസ്വാസ്ഥ്യം കൂടി ഉണ്ടായതോടെ സംഭവം കൈവിട്ടു പോയി. പിന്നെ പോരേ..പൂരം.നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ചേക്കന്റേയും കൂട്ടുകാരുടേയും ചെവിക്ക് പിടിച്ച് യുവാവിനെ പുറത്തിറക്കി ശവപ്പെട്ടി തോട്ടില്‍ എറിഞ്ഞു.

 

സംഭവം കൈവിട്ട് പോയെന്ന് തോന്നിയതോടെ പഴയ രീതി പിന്തുടര്‍ന്ന് കാല്‍നടയായി വരന്‍ വധുവിന്റെ വീട്ടില്‍ എത്തി. എന്തായാലും യുവാക്കളുടെ പരീക്ഷണം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്. സമൂഹ്യമാധ്യമങ്ങളില്ലും ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് കണ്ണൂരിലെ ഈ കല്യാണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (3 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (20 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (26 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (29 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (53 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends