Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്


പുതിയ തൊഴിൽ സാധ്യതകളും സാമ്പത്തിക ഉണർവ്വും: 12 രാശികളുടെ സമ്പൂർണ്ണ ഫലം


ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ റിഫൈനറിയിൽ തീപിടിത്തം... പ്രദേശത്ത് സുരക്ഷ ശക്തമാക്കി


പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു


  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി

ധനികനായിരുന്നതിനാല്‍ ഗ്രാന്‍ഡ് സെന്‍ട്രല്‍ ഒയിസ്റ്റര്‍ റസ്റ്ററണ്ടില്‍ കയറി, പക്ഷേ ലക്ഷപ്രഭുവായി മടങ്ങാനായിരുന്നു യോഗം!

27 DECEMBER 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുക, അതുകൊണ്ട് പോക്കറ്റിലേക്ക് കാശ് വരുക...ഇത് രണ്ടും കൂടി ഒരുമിച്ച് നടക്കുമെന്ന് തോന്നുന്നില്ല! ഹോട്ടലില്‍ കയറി കഴിച്ചാല്‍ പോക്കറ്റില്‍ നിന്നും കാശ് പോകാറാണ് പതിവ്. എന്നാല്‍ റിക്ക് ആന്റോഷ് എന്ന ന്യൂജേഴ്‌സിക്കാരന്റെ കാര്യത്തില്‍ ആ പതിവ് തെറ്റി. എങ്ങനെയെന്നല്ലേ?

ഈ മാസം ആദ്യമാണ് സംഭവം നടന്നത്. ഒരു ദിവസം ഉച്ചയ്ക്ക് വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാനായി റിക്ക് കയറിയത് ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ഒയിസ്റ്റര്‍ ബാറിലാണ്. ചെന്നയുടന്‍ തന്നെ, കഴിക്കാനായി ഒയിസ്റ്റര്‍ (മുത്തുച്ചിപ്പി) പാന്‍ റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. പിന്നെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

കഴിച്ചു തുടങ്ങിപ്പോള്‍ കട്ടിയുള്ള എന്തിലോ കടിച്ചു. പല്ലിളകി പോന്നതോ ഫില്ലിങ് അടര്‍ന്നു പോയതോ ആണെന്നാണ് റിക്ക് കരുതിയത്. പല്ലില്‍ തട്ടിയ സാധനം വായില്‍ നിന്ന് പുറത്തെടുത്തു നോക്കി. മുത്തുച്ചിപ്പിക്കുള്ളില്‍ ഒളിഞ്ഞിരുന്ന അപൂര്‍വമായ മുത്താണ് റിക്കിന് ലഭിച്ചതെന്ന് മനസ്സിലായ റിക്ക് ഞെട്ടി.

റസ്റ്ററന്റ് ജീവനക്കാരോട് അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും പിന്നീട് ഫോണ്‍ വിളിച്ച് റിക്ക് കാര്യങ്ങളന്വേഷിച്ചു. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷത്തിനിടയില്‍, റസ്റ്ററന്റില്‍ വിളമ്പിയ ഒയിസ്റ്ററിനുള്ളില്‍ നിന്ന് ഒരിക്കല്‍ മുത്ത് ലഭിച്ചിരുന്നുവെന്ന് റിക്കിനോട് ജീവനക്കാര്‍ വ്യക്തമാക്കി. അപ്പോള്‍ മുത്ത് ലഭിക്കുന്ന രണ്ടാമത്തെയാള്‍ താനാണെന്ന് റിക്കിനു മനസ്സിലായി.

റിക്ക് ആന്റോഷിനു ലഭിച്ച മുത്തിന് അധികം വലിപ്പമൊന്നുമില്ല. പയറുമണിയുടെ ആകൃതിയിലുള്ള മുത്തിന് മുകളിലായി ചെറിയ കറുത്ത പാടുമുണ്ട്. മുത്തിനു മുകളിലുള്ള ചെറിയ കറുത്ത പാടുകള്‍ പലതും മായ്ക്കാന്‍ കഴിയുന്നവയാണെന്ന് മുത്ത് വ്യാപാരികള്‍ വ്യക്തമാക്കി. മുത്തിന്റെ കൃത്യമായ വില നിശ്ചയിക്കുന്നത് അതിന്റെ തിളക്കവും ആകൃതിയുമൊക്കെ അടിസ്ഥാനമാക്കിയാണ്.

റിക്കിന് ലഭിച്ച മുത്തിന്റെ മതിപ്പുവില ഏകദേശം രണ്ടരലക്ഷത്തിലധികമാണ്. ആയിരം രൂപയുടെ ഭക്ഷണം കഴിക്കാനിറങ്ങിയ റിക്ക് ആന്റോഷിനെ ഭാഗ്യദേവത കടാക്ഷിച്ചത് മുത്തിന്റെ രൂപത്തിലാണ്. എന്തായാലൂം ഇനിയും ഇവിടെയെത്തി ഭാഗ്യം പരീക്ഷിക്കാന്‍ തന്നെയാണ് റിക്ക് ആന്റോഷിന്റെ തീരുമാനം.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....  (4 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റിന്റെ നേട്ടം സ്വന്തമാക്കി  (9 minutes ago)

ഒരു കമന്റിൽ ഒളിഞ്ഞ പ്രണയരഹസ്യം! റിമി ടോമിയുടെ പ്രണയം മാസങ്ങൾക്കുമുമ്പേ മണത്തറിഞ്ഞ് ശ്വേത മേനോൻ! ഒരു ഇൻസ്റ്റഗ്രാം കമന്റിൽ ഒളിഞ്ഞിരുന്ന പ്രണയരഹസ്യം, ജിം ട്രെയിനറുമായി തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്; ലി  (12 minutes ago)

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (33 minutes ago)

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...  (52 minutes ago)

36 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച് നാലംഗ സംഘം! 17 കിലോമീറ്റർ പിന്തുടർന്ന് നാട്ടുകാർ, ഒടുവിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനടക്കം പിടിയിൽ!  (1 hour ago)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..  (1 hour ago)

സങ്കടമടക്കാനാവാതെ... തെലങ്കാനയിലെ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം...  (1 hour ago)

അമേരിക്കയിൽ ട്രംപിന് അഗ്നിപരീക്ഷ! ഇടക്കാല തിരഞ്ഞെടുപ്പിൽ ജനവിധി ഇന്ന്; കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾ, റിപ്പബ്ലിക്കൻ ഭൂരിപക്ഷം തകർന്നാൽ ട്രംപിന്റെ ഭരണത്തിന് വൻ തിരിച്ചടി!  (1 hour ago)

അമേരിക്കയുടെ മിന്നലാക്രമണം ഇറാന്റെ ഖേഷം ദ്വീപിൽ! ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ മിസൈൽ ഭീഷണി തടയാനെന്ന് യുഎസ്, നയതന്ത്ര ചർച്ചകൾക്കിടയിലെ സൈനിക നീക്കം ആശങ്കയാകുന്നു  (1 hour ago)

സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി  (2 hours ago)

ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു  (2 hours ago)

'പോയത്ത് നമുക്കല്ലേ സാറേ'... തെളിവെടുപ്പിനിടെ നാട്ടുകാർ വളഞ്ഞിട്ടടിച്ചു..! ഉമര്‍ മുഖ്താര്‍ ലോക ഫ്രോഡ്;അഭിറാമിനെ കൊന്നത് ഇങ്ങനെ  (2 hours ago)

Malayali Vartha Recommends