Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിസിസ് മഹാരാഷ്ട്രാപട്ടം അന്വേഷിച്ച് പോകേണ്ടയാള്‍ വന്ന് മിസിസ്സ് കേരളയായതിനെ കുറിച്ച് എന്തുപറയാന്‍...?

04 JANUARY 2019 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മുംബൈയില്‍ നിന്ന് 25 കൊല്ലം മുന്‍പു കുടുംബത്തോടൊപ്പം തൃശൂരിലേക്കു ജീവിതം പറിച്ചുനട്ട സിന്ധി പെണ്‍കുട്ടി, മലയാളി പെണ്‍കൊടികളെ മറികടന്നു മിസിസ് കേരളയായി.

കേരള സാരിയും അന്നനടയും. രണ്ടും റോമയ്ക്കു ശീലമുള്ളതല്ല. ഹൈ ഹീല്‍ ചെരുപ്പണിഞ്ഞു റാംപില്‍ നടന്നുള്ള മുന്‍പരിചയവുമില്ല. ആകെ കയ്യിലുള്ളത് പച്ച മലയാളവും കട്ട ആത്മവിശ്വാസവും. രണ്ടും തരാതരം ഉപയോഗിച്ച റോമ മന്‍സൂറിന് (32) മിസിസ് കേരള പുരസ്‌കാരം.

വസ്ത്രവ്യാപാരിയായ അച്ഛന്‍ സുന്ദറിനും അമ്മ ലതയ്ക്കുമൊപ്പമാണ് റോമയും കേരളത്തിലേക്കു ജീവിതം പറിച്ചുനട്ടത്. തൃശൂര്‍ ഹോളിഫാമിലി, കാല്‍ഡിയന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വൃത്തിയായി മലയാളം പറയാനും എഴുതാനും ശീലിച്ചതോടെ മാതൃഭാഷ മലയാളവും മാതൃനാട് കേരളവുമായി.

നര്‍ത്തകിയെന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയപ്പോഴേക്കും 2011-ല്‍ വിവാഹം കഴിഞ്ഞു. കുടുംബവും നോക്കി കുട്ടികളെയും വളര്‍ത്തി റോമയെ വീട്ടിലിരുത്താന്‍ മന്‍സൂര്‍ തയാറായിരുന്നില്ല. ആക്ടീവ് ആകൂ എന്ന ഭര്‍ത്താവിന്റെ ഉപദേശം സ്വീകരിച്ച് സൂംബ നൃത്തം ആരംഭിച്ചു.രണ്ടരവര്‍ഷം മുന്‍പ് നൃത്തപരിശീലനത്തില്‍ ലൈസന്‍സ് എടുത്തു. പൂങ്കുന്നത്തെ ജോഷീസ് അള്‍ട്ടിമേറ്റ് ജിമ്മില്‍ സൂംബ നൃത്ത ക്ലാസെടുത്തു തുടങ്ങി. ഒപ്പം ഫിറ്റ്‌നസ് പരിശീലനവും.

മിസിസ് കേരള ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ മത്സരത്തെക്കുറിച്ചു കേട്ടതോടെ രണ്ടും കല്‍പ്പിച്ചിറങ്ങി. കേരള സാരിയുടുക്കാന്‍ പഠിച്ചു, ഷൂസ് ധരിച്ചു ശീലിച്ച കാലുകളില്‍ ഹൈ ഹീല്‍ ചെരുപ്പണിഞ്ഞ് അന്നനടത്തം പരിശീലിച്ചു. ഫലം ഒന്നാം സ്ഥാനം ഒപ്പം പോന്നു.വിവാഹശേഷം വീട്ടില്‍ കുത്തിയിരിക്കുന്നതില്‍ 'ത്രില്‍' ഇല്ലെന്നു തോന്നിയ നിമിഷത്തിനു റോമ ഇപ്പോള്‍ നന്ദി പറയുന്നു. റോമയുടെ മകള്‍ മെഹക് ബേബി ക്വീന്‍ മത്സരത്തില്‍ ജേത്രിയാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (5 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (11 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (14 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (38 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (16 hours ago)

Malayali Vartha Recommends