Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പോലീസുകാരന്‍ ഇനി വെള്ളിത്തിരയിലെ താരം

04 JANUARY 2019 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

രോഗിയുമായി എത്തിയപ്പോള്‍ കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു പോയ ആംബുലന്‍സിന് വഴിയൊരുക്കിയ പോലീസുകാരന്‍ വെള്ളിത്തിരയിലേക്ക്. കോട്ടയം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറും ഏറ്റുമാനൂര്‍ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനുമായ രഞ്ജിത്കുമാര്‍ രാധാകൃഷ്ണനാണ് ആംബുലന്‍സിന് വഴിയൊരുക്കി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധാകേന്ദ്രമായത്. തുടര്‍ന്ന് അദ്ദേഹത്തെ തേടി ഗുഡ് സര്‍വീസ് എന്‍ട്രിയും എത്തിയിരുന്നു.

ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ സിനിമകള്‍ നിര്‍മിച്ച നൗഷാദ് ആലത്തൂര്‍ നിര്‍മിക്കുന്ന 'വൈറല്‍ 2019' എന്ന സിനിമയിലൂടെയാണ് രഞ്ജിത് കുമാര്‍ രാധാകൃഷ്ണന്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഡിസംബര്‍ 26-ന് വൈകുന്നേരം 5.30നാണു ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി അലാറം മുഴക്കി ആംബുലന്‍സ് എംസി റോഡിലുടെ പുളിമൂട് ജംഗ്ഷനില്‍ എത്തുന്നത്. ഈ സമയം ജീപ്പില്‍ പോകുകയായിരുന്ന രഞ്ജിത്കുമാര്‍ മറ്റൊന്നും നോക്കാതെ ഗതാഗതക്കുരുക്കില്‍ കിടന്ന മറ്റു വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും മാറ്റാന്‍ നിര്‍ദേശം നല്കി ആംബുലന്‍സിനു കടന്നു പോകാന്‍ വഴിയൊരുക്കുകയായിരുന്നു.

എംസി റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസ് മുതല്‍ പുളിമൂട് ജംഗ്ഷനിലൂടെ തിരുനക്കര മൈതാനം വരെ ഓടിയാണ് ആ ഭാഗത്ത് റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ ഇരുവശത്തേക്കും മാറ്റി ആംബുലന്‍സ് കടത്തിവിട്ടത്. ആംബുലന്‍സ് കടത്തിവിടുന്ന ദൃശ്യം ആംബുലന്‍സില്‍ ഉണ്ടായിരുന്നവരില്‍ ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായിലുടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറലായത്.

സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തി നേടിയ വ്യക്തികളെയും സംഭവങ്ങളെയും ആധാരമാക്കിയൊരുക്കുന്ന ചിത്രത്തില്‍ ജീവിക്കാനായി മീന്‍ വില്‍ക്കേണ്ടി വന്ന ഹനാനും അഭിനയിക്കുന്നുണ്ട്. എട്ട് നവാഗത സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകരെയും തിരക്കഥാകൃത്തുകളെയും തെരഞ്ഞെടുത്തത് സോഷ്യല്‍മീഡിയയിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (5 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (11 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (14 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (38 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (16 hours ago)

Malayali Vartha Recommends