Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പ്രളയവഴികള്‍ അതിജീവിച്ച് പിറന്നവനു പേരിട്ടു, നോഹ

13 JANUARY 2019 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമ്മയുടെ ഉദരത്തില്‍ കിടന്നു പ്രളയവഴികള്‍ താണ്ടിയ കുഞ്ഞിന് അവരിട്ട പേര് നോഹ. ബൈബിളിലെ പ്രളയസ്മൃതികളില്‍ അതിജീവനത്തിന്റെ പേരുകുറിച്ച നോഹയുടെ നാമം. പ്രസവവേദനയുടെ കടുത്തുനില്‍ക്കവേ വെള്ളം കയറിയ വീട്ടില്‍നിന്നു വാഹനത്തിലും കൂട്ടിക്കെട്ടിയ വഞ്ചിയിലും കിടന്ന് ആശുപത്രിയിലേക്ക് നടത്തിയ യാത്ര കുഞ്ഞുനോഹയുടെ അമ്മ ഗ്രീനയ്ക്കും ഭര്‍ത്താവ് ബാബു ഡിനോയ്ക്കും മറക്കാനാവില്ല.

അവര്‍ക്കു മുന്നില്‍ മാലാഖമാരെപ്പോലെ സഹായമൊരുക്കിയ നാട്ടുകാര്‍ക്കും ആ നിമിഷങ്ങള്‍ അവിസ്മരണീയം. പ്രതിസന്ധികളെ തോല്‍പിച്ചു തുഴഞ്ഞുനീങ്ങിയപ്പോള്‍ കാരുണ്യമായും സ്‌നേഹമായും കൂട്ടുചേര്‍ന്ന അനേകരോടു നന്ദിയര്‍പ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം നോഹയുടെ മാമ്മോദീസ.

പ്രളയം ആരംഭിച്ചപ്പോഴെ മൂഴിക്കുളം കണ്ണമ്പുഴ ബാബുവിന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. പ്രസവസമയം അടുത്ത ഗ്രീനയുമായി ദുരിതാശ്വാസ ക്യാംപിലേക്കു പോകേണ്ടെന്നു തീരുമാനിച്ചാണ് മൂഴിക്കുളത്തുനിന്നു വാഹനത്തില്‍ ആശുപത്രിയിലേക്കു യാത്ര തുടങ്ങിയത്.

കുട്ടമശേരിയിലെത്തിയപ്പോഴേക്കും വാഹനങ്ങള്‍ പോകാനാവാത്ത വിധം റോഡില്‍ ജലനിരപ്പുയര്‍ന്നു. പ്രതിസന്ധിയിലായ ഗ്രീനയ്ക്കും കുടുംബത്തിനും തോമസ് ചീരകത്തില്‍ എന്നയാള്‍ തന്റെ വീട്ടില്‍ അഭയമൊരുക്കി.പ്രസവവേദന കൂടിയതോടെ നാട്ടുകാര്‍ ഒത്തുചേര്‍ന്ന് രണ്ടു വഞ്ചികള്‍ കൂട്ടിക്കെട്ടി അതില്‍ കട്ടില്‍ കെട്ടിവച്ചു പൂര്‍ണഗര്‍ഭിണിയായ ഗ്രീനയെ അതിലേക്കു മാറ്റി.

ആശുപത്രി ലക്ഷ്യമാക്കിയുള്ള തുഴച്ചിലില്‍ നാട്ടുകാര്‍ പിന്തുണയായി. പൊയ്ക്കാട്ടുശേരി വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം വള്ളത്തില്‍. ശേഷം വാഹനത്തില്‍ അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയിലേക്ക്. മണിക്കൂറുകള്‍ക്കകം സുഖപ്രസവം.

സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് ബാബു ഡിനോ. ഗ്രീന നഴ്‌സാണ്. മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരുന്നു നോഹയുടെ മാമ്മോദീസ. കുറുമശേരി ബെര്‍ട്ടോണി ആശ്രമത്തിലെ ഫാ. ജോബി തയ്യില്‍ കാര്‍മികനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends