Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ കൊണ്ട് അമേരിക്കന്‍ പ്രസിഡന്റിന് വൈറ്റ് ഹൗസില്‍ മേശ ഒരുക്കി!

18 JANUARY 2019 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനുള്ളിലെ 'ഓവല്‍ ഓഫിസ്' ആണ് പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫിസ്. യുഎസിലെ ഓവല്‍ ഓഫിസിനുള്ളിലെ മരമേശയ്ക്കു വലിയൊരു ചരിത്രമുണ്ട്.

ബ്രിട്ടിഷ് നാവികസേനയിലെ റിയര്‍ അഡ്മിറല്‍ സര്‍ ജോണ്‍ ഫ്രാങ്ക്‌ലിനും കൂട്ടരും, 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, യൂറോപ്പില്‍നിന്ന് ആര്‍ട്ടിക്കില്‍കൂടി പസിഫിക് സമുദ്രത്തിലെത്താനുള്ള വഴി കണ്ടുപിടിക്കാന്‍ യാത്ര തിരിച്ചു. നിര്‍ഭാഗ്യവശാല്‍, അവരുടെ കപ്പല്‍ മഞ്ഞിലുറഞ്ഞുപോയി. പട്ടിണി, ക്ഷയം, വിഷബാധ, തണുപ്പ് ഇങ്ങനെ പല കാരണങ്ങളാല്‍ സംഘാംഗങ്ങളെല്ലാം കൊല്ലപ്പെട്ടു. ഇതറിയാതെ, ഈ സംഘത്തെ കണ്ടെത്താനായി ബ്രിട്ടന്‍ പലരെയും അയച്ചുകൊണ്ടിരുന്നു.

ഇത്തരത്തിലൊരു ആര്‍ട്ടിക് പര്യവേഷണത്തിനായി പ്രത്യേകം രൂപകല്‍പന ചെയ്ത ബ്രിട്ടിഷ് നാവികക്കപ്പലായിരുന്നു എച്ച്എംഎസ് റെസൊല്യൂട്ട്. പര്യവേഷണത്തിനിടയില്‍ മഞ്ഞില്‍ പുതഞ്ഞുപോയതിനാല്‍ 1854-ല്‍ ഈ കപ്പലും നാവികര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. (കോളനിക്കാലത്തെ ഒരു ബ്രിട്ടിഷ് യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ 2,000 മരങ്ങള്‍ വരെ വേണ്ടിവന്നിരുന്നു. നമ്മുടെ മഴക്കാടുകളിലേക്ക് അവര്‍ തീവണ്ടിപ്പാതകളും നിലമ്പൂരില്‍ തേക്കിന്‍തോട്ടങ്ങളും ഉണ്ടാക്കിയത് എന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?).

1855-ല്‍ അമേരിക്കക്കാരനായ ജോര്‍ജ് ഹെന്റി എന്ന തിമിംഗലവേട്ടക്കാരന്‍, കടലില്‍ ഒരു കപ്പല്‍ ഒഴുകി നടക്കുന്നതു കണ്ടെത്തി. മഞ്ഞിലുറഞ്ഞുപോയ സ്ഥലത്തുനിന്ന് 1900 കിലോമീറ്റര്‍ ദൂരെ ഒഴുകിയെത്തിയ എച്ച്എംഎസ് റെസൊല്യൂട്ട് ആയിരുന്നു അത്! ആളുകളൊന്നുമില്ലാതെ വിജനമായ ആ കപ്പലില്‍ തന്റെ സംഘാംഗങ്ങളില്‍ പകുതിപ്പേരുമായി യാത്രതുടങ്ങിയ ജോര്‍ജ് ഹെന്റി, ക്രിസ്മസ് തലേന്ന് കപ്പല്‍ അമേരിക്കയില്‍ എത്തിച്ചു.

യുഎസ് - ബ്രിട്ടന്‍ ബന്ധം വല്ലാതെ വഷളായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മറ്റൊരു യുദ്ധത്തിന്റെ സാധ്യതകളെപ്പറ്റിയുള്ള ചര്‍ച്ച നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. നയതന്ത്ര ബന്ധങ്ങളൊക്കെ അവസാനിപ്പിച്ച് എംബസികള്‍ പൂട്ടി സ്ഥാനപതിമാരെ യുഎസ്, ബ്രിട്ടനിലേക്ക് തിരിച്ചയച്ചു കഴിഞ്ഞിരുന്നു.

റെസൊല്യൂട്ടിനെ സര്‍ക്കാര്‍ വാങ്ങി കേടുപാടുകള്‍ തീര്‍ത്ത് ബ്രിട്ടനു മടക്കി നല്‍കണമെന്ന ആശയം സെനറ്ററായിരുന്ന ജെയിംസ് മുറേ മേസണ്‍ മുന്നോട്ടുവച്ചു. അതുവഴി ബ്രിട്ടനുമായുള്ള ബന്ധം തിരിച്ചുപിടിക്കാമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. അങ്ങനെ, 1856 ഡിസംബര്‍ 13-ന് കപ്പല്‍ ബ്രിട്ടനിലെത്തിച്ചു വിക്ടോറിയ രാജ്ഞിക്കു നല്‍കി. യുദ്ധസമാനമായ അന്തരീക്ഷത്തിന് അയവുവന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാന്‍ ഈ 'കപ്പല്‍ നയതന്ത്രം' വലുതായി സഹായിച്ചു.

1879-ല്‍ എച്ച്എംഎസ് റെസൊല്യൂട്ട് വിരമിച്ചു. കപ്പല്‍ പൊളിച്ചപ്പോള്‍ ലഭിച്ച തടി ഉപയോഗിച്ച് ഏതാനും മേശകളുണ്ടാക്കി. തങ്ങളുടെ കപ്പലിനെ രക്ഷിച്ച് തിരിച്ചേല്‍പിച്ചതിനുള്ള സ്‌നേഹോപഹാരമായി, ഈ മേശകളില്‍ വലുതൊരെണ്ണം 1880-ല്‍ യുഎസ് പ്രസിഡന്റിന് സമ്മാനിക്കുകയും ചെയ്തു. അന്നുമുതല്‍ മൂന്നു പ്രസിഡന്റുമാരൊഴികെ എല്ലാവരും ഈ മേശ ഉപയോഗിച്ചു. ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷിയായി ഓവല്‍ ഓഫിസില്‍ കിടക്കുന്ന ഈ മരമേശ 'റെസൊല്യൂട്ട് ഡെസ്‌ക്' എന്നറിയപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (45 minutes ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (3 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (6 hours ago)

Malayali Vartha Recommends