Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി നിരത്തിലേക്കിറക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക..നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകർന്നാൽ ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ സാധ്യത..നാലു സംസ്ഥാനങ്ങൾക്ക് ഭീഷണി..ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെ ഈ കേന്ദ്രം..


നാസയുടെ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും...ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യത..


മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും


‘അവനെ നന്നായി ചോദ്യം ചെയ്തിരുന്നെങ്കിൽ എന്റെ പൊന്നുമോന്റെ മൃതദേഹം അനാഥമായി കിടക്കില്ലായിരുന്നു’..പോലീസ് വീഴ്ചയെ പഴിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞ് പിതാവ്..

മനുഷ്യരെയും മൃഗങ്ങളെയും വാദ്യോപകരണങ്ങളെയും ഒക്കെ തലയില്‍ ചുമന്നു നടക്കുന്ന വെസ്റ്റ് ആഫ്രിക്കന്‍ യുവതി!

23 JANUARY 2019 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തലമുടി സ്ത്രീകള്‍ക്ക് ഒരു അലങ്കാരമാണ്. തന്റെ കരവിരുത് സ്വന്തം തലമുടിയില്‍ പ്രകടമാക്കി ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ലെയ്റ്റിറ്റിയ കെ എന്ന വെസ്റ്റ് ആഫ്രിക്കന്‍ യുവതി.

മനുഷ്യരെയും മൃഗങ്ങളെയും വാദ്യോപകരണങ്ങളെയും എന്തിന് ചെറിയൊരു സൈക്കിള്‍പോലും തന്റെ മുടികൊണ്ട് നെയ്‌തെടുത്തിരിക്കുകയാണ് ഈ ഇരുപത്തിരണ്ട്കാരി.

സ്വന്തം തലയില്‍ പല രൂപങ്ങള്‍ വിരിയിച്ചെടുക്കുവാന്‍ നീണ്ട മണിക്കൂറുകളുടെ പരിശ്രമമാണ് കെ-യ്ക്ക് വേണ്ടിവരുന്നത്. തന്റെ ചുരുളന്‍ മുടി തികയാതെ വരുമ്പോള്‍ കൃത്രിമ മുടിയും കമ്പളിയും നൂലുമൊക്കെ ഉപയോഗിക്കും. പിന്നിയ മുടിക്കിടയില്‍ നൂല്‍ക്കമ്പികള്‍ തിരുകിയാണ് പല രൂപങ്ങള്‍ ഉണ്ടാക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് നേട്ടമെന്നു ചോദിച്ചാല്‍ കെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കാണിച്ചു തരും. ആയിരക്കണക്കിന് ആളുകളാണ് കെയുടെ തലമുടിയിലെ കല കാണാന്‍ അവളെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

കോളനിവത്കരണത്തിനു മുമ്പ് ആഫ്രിക്കയിലെ ഗോത്രവര്‍ഗങ്ങളില്‍പ്പെട്ട ആളുകള്‍ പിന്തുടര്‍ന്ന ഹെയര്‍ സ്‌റ്റൈലുകളാണ് തനിക്ക് പ്രചോദനകരമായതെന്ന് കെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Minor driving രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും  (7 minutes ago)

തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെ  (9 minutes ago)

Pickaxe Mountain ആണവ വികിരണം ഇന്ത്യയിലും എത്തുമോ  (18 minutes ago)

ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു; ഇതിനായി രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ  (22 minutes ago)

NASA ആശങ്കയോടെ ബഹിരാകാശ ശാസ്ത്രജ്ഞർ..  (41 minutes ago)

മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും  (44 minutes ago)

മോദിയെ പിണക്കിയവർ നിലം തൊട്ടിട്ടില്ല... ട്രംപിൻറെ പരാജയം ആഘോഷിച്ച് ഇന്ത്യക്കാരും; റഷ്യൻ എണ്ണ, കുടിയേറ്റ പ്രശ്നം തുടങ്ങി ഇന്ത്യയെ പിണക്കിയതിന് തിരിച്ചടിയോ? കാത്തിരിക്കുന്നത് നല്ല നാളുകളോ?  (1 hour ago)

Pangappara ആ ഒറ്റരാതി പ്രതിയെ കയ്യിൽ കിട്ടിയിട്ടും വിട്ടു..  (1 hour ago)

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (1 hour ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (1 hour ago)

സ്വർണം പൊട്ടിക്കൽ സംഘം കളം നിറഞ്ഞു... കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ; ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി, ആറുപേർ പിടിയിൽ!  (1 hour ago)

സങ്കടമടക്കാനാവാതെ.... . കൊല്ലം സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി... .  (1 hour ago)

പിച്ചും പേയും പറഞ്ഞ് ട്രംപ്... ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി, ട്രംപിന്റെ പാർട്ടിയെ മുട്ടുകുത്തിച്ച ഇന്ത്യൻ വംശജ; ആരാണ് പിയ ദണ്ഡിയ?  (2 hours ago)

തിരുവനന്തപുരം കുറ്റിയാനിയിൽ വേറ്റിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

Ajit Doval വിയറ്റ്നാം സന്ദർശനത്തിന്റെ ചുരുളഴിക്കാൻ സർക്കാർ  (2 hours ago)

Malayali Vartha Recommends