Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രംഗണ്ണൻ ഗുണ്ടകൾക്കിടയിലും സൂപ്പർഹിറ്റാണ്...ഇപ്പോൾ ഗുണ്ടകൾ പാർട്ടി നടത്തുന്നത് ആവേശം ഗാനത്തിന്റെ അകമ്പടിയോടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ...ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന്റെ ആഹ്ലാദം...പാർട്ടിയിൽ പങ്കെടുത്തതു കൊടും ക്രിമിനലുകൾ അടക്കം അറുപതോളം പേർ...


ക്ഷേമപെൻഷൻ പ്രതിസന്ധി... പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്...ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.... ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം....


കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്ത്രിയുടെ പിഎ മര്‍ദിച്ചു, പൊലീസിനെ സമീപിച്ച് സ്വാതി മലിവാള്‍


ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യത


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക

അരങ്ങില്‍ അബദ്ധം പിണഞ്ഞെന്ന് മനസ്സിലായ തെസ്‌നി രംഗം രക്ഷിച്ചതിന്റെ കഥ

27 JANUARY 2019 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

നാടകരംഗത്ത് വലിയ പരിചയം ഒന്നും ഇല്ലാതിരുന്ന നടി തെസ്‌നിഖാന്‍ വിനോദ് കോവൂരിനൊപ്പം ഒരിക്കല്‍ നാടകം അവതരിപ്പിച്ചപ്പോള്‍ പറ്റിയ ഒരു അമളിയെ കുറിച്ച് ഒരു ചാനല്‍ പരിപാടിയില്‍ മനസുതുറന്നു.

നാടകം ചെയ്ത് തനിക്ക് പരിചയമുണ്ടായിരുന്നില്ല. ഒരു വിളക്കുമായി രംഗത്തേയ്ക്ക് വരുകയാണ് വേണ്ടത്. എന്നാല്‍ തന്നോടു വരാന്‍ പറഞ്ഞിരുന്ന സമയത്തിനു മുമ്പ് തന്നെ താന്‍ സ്‌റ്റേജിലേക്ക് വിളക്കുമായെത്തി. അരങ്ങത്തുള്ള കഥാപാത്രങ്ങള്‍ തങ്ങളുടെ ഡയലോഗ് പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ മുഴങ്ങുന്ന പശ്ചാത്തലസംഗീതത്തോടൊപ്പമാണ് ദീപം ദീപം എന്നുചൊല്ലി വിളക്കുമായി വരാന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സ്റ്റേജിലുള്ളവരുടെ ഡയലോഗ് കഴിയുന്നതുന് മുമ്പ് തന്നെ തെസ്‌നി സ്‌റ്റേജിലെത്തി. സ്‌റ്റേജിലേക്ക് രണ്ടടി വച്ചപ്പോള്‍ തന്നെ അബദ്ധം പറ്റിയെന്ന് മനസിലായി. തെസ്‌നിയെ 'അസമയത്ത്' കണ്ടതോടെ മറ്റ് അഭിനേതാക്കള്‍ ഞെട്ടി.

ഇതോടെ തെസ്‌നി സ്റ്റേജിനു മുന്നിലേക്കെത്താതെ രണ്ടടിപിന്നിലേക്ക് പോയി വിളക്കുകൊണ്ട് അവിടെയൊക്കെ ഉഴിയുന്നതായി കാണിച്ചു. അപ്പോഴേക്കും മ്യൂസിക്ക് തുടങ്ങി. ദീപം ദീപം എന്നുപറഞ്ഞ് സ്‌റ്റേജിന്റെ മുന്നിലേക്ക് വരികയും ചെയ്തു. അപ്പോള്‍ അങ്ങനെയൊരു ബുദ്ധി തോന്നിയില്ലായിരുന്നുവെങ്കില്‍ നാടകം കുളമായേനേ എന്നും തെസ്‌നി പറയുന്നു.

ഇത് ഒരു കഴിവാണെന്നും സ്‌റ്റേജ് ഇംപ്രൊവൈസേഷന്‍ എന്നു പറയുന്നത് ഇതിനെയാണെന്നും പറഞ്ഞ് വിനോദ് കോവൂര്‍ തെസ്‌നിയെ തുണച്ചു. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (9 minutes ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (14 minutes ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (23 minutes ago)

ക്ഷേമപെൻഷൻ പ്രതിസന്ധി  (28 minutes ago)

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...  (39 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... 320 രൂപയുടെ കുറവ്  (1 hour ago)

ഇനി മത്സരം കടുക്കും... മഴ ചതിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്; മഴ കാരണം ഒരു പന്ത് പോലും എറിയാനായില്ല; രാജസ്ഥാന്‍ കാത്തിരിക്കണം; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത  (1 hour ago)

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും... 19നാണ് പ്രതിഷ്ഠാ ദിനം  (1 hour ago)

കെജ്രിവാള്‍ വന്നപ്പോള്‍... ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാള്‍ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം; ആംആദ്മി പാര്‍ട്ടിക്കുള്ളില്‍ നാടകീയ നീക്കങ്ങള്‍; മുഖ്യമന്  (1 hour ago)

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ  (2 hours ago)

സിനിമ സംവിധായകനും സീരിയല്‍, ഡോക്യുമെന്ററി തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു...  (2 hours ago)

ഇനി വരുന്നത് മഴക്കാലം... കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ വിലയിരുത്തല്‍; യെല്ലോ അലര്‍ട്ട് പുതുക്കി കാലാസ്ഥാ കേന്ദ്രം; 64  (2 hours ago)

മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്  (3 hours ago)

കൊച്ചിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍  (3 hours ago)

പാലക്കാട് ടാങ്കര്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ മരിച്ചു  (3 hours ago)

Malayali Vartha Recommends