Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.ആര്‍.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാര്‍ത്ഥത!

27 JANUARY 2019 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിദേശത്തു നിന്നും എത്തിയ യാത്രക്കാരുടെ ലഗേജുകള്‍ ഇറക്കാനും കയറ്റാനും സഹായിച്ച കെ എസ്സ് ആര്‍ ടി സിയിലെ വൈറലായ വീഡിയോയിലെ കണ്ടക്ടറെ കാണേണ്ടേ? .കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശിയായ ഫൈസല്‍ കറുത്തേടത്താണ് നവമാധ്യമങ്ങള്‍ താരമാക്കിയ കണ്ടക്ടര്‍. എട്ടുവര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. വൈറലായ വീഡിയോയുടെ കഥ ഉണ്ടായത് കഴിഞ്ഞ ശനിയാഴ്ചയാണ്.നെടുമ്പാശ്ശേരിയില്‍ നിന്നും പട്ടാമ്പി മലപ്പുറം വഴി കോഴിക്കോട്ടേക്കുള്ള ലോ ഫ്‌ളോര്‍ ബസിലായിരുന്നു അന്ന് ഡ്യൂട്ടി, ഭൂരിഭാഗവും പ്രവാസി മലയാളികളാണ് ബസില്‍. ഇവരുടെ ഇരട്ടിയലധികമുണ്ട് ലഗേജുകള്‍.

യാത്രക്കാര്‍ക്കൊപ്പം ഇവ കയറ്റാനും ഇറക്കാനും ഫൈസലും ഒപ്പം കൂടി. പട്ടാമ്പിയിലെത്തിയപ്പോള്‍ അഞ്ചോളം യാത്രക്കാര്‍ ഒരുമിച്ചിറങ്ങി.ഒപ്പം കണ്ടക്ടറും.ഓരോ ബാഗുകളും ചോദിച്ചറിഞ്ഞ് ഇറക്കുന്ന വീഡിയോ മറ്റൊരു യാത്രക്കാരന്‍ മൊബെലില്‍ പകര്‍ത്തി ഫെയ്‌സ് ബുക്കിലിട്ടു. കെ.എസ്.ആര്‍.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാര്‍ത്ഥത എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചരണം. ഇതോടെ സമൂഹമാധ്യമം ഇതേറ്റെടുക്കുകയായിരുന്നു.

സംഭവം വൈറലായതൊന്നും ഫൈസല്‍ അറിഞ്ഞിരുന്നില്ല. കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് അറിയുന്നത്. ഭൂരിഭാഗം കണ്ടക്ടര്‍മാരും ചെയ്യുന്ന പ്രവൃത്തിയേ താനും ചെയ്തിട്ടുള്ളുവെന്നാണ് ഫൈസല്‍ പറയുന്നത്.കെ.എസ്.ആര്‍.ടി.സി-യെ കരകയറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്നാണ് ഇദ് ദേഹം പറയുന്നത്. എം പാനല്‍ നിയമനറദ്ദാക്കല്‍ മൂലം ഉറ്റ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതായും ഫൈസല്‍ പറഞു. പെരുങ്കുളം താഹിര്‍ കുട്ടി ഖദീജ എന്നിവരുടെ മകനാണ് .സഹോദരങ്ങളായ ജലീല്‍ കറുത്തേടത്ത് മഞ്ചേരി എസ്.ഐയും, സഫീര്‍ അസ്ലം മലപ്പുറം സ്‌റ്റേഷനിലെ സി.പി ഒ യുമാണ്. ഹഫ്‌സത്താണ് ഭാര്യ. അജ്മല്‍ മഹമൂദ് ഏക മകനാണ്.മറ്റു കണ്ടക്ടര്‍മാര്‍ക്ക് മാതൃക കാണിച്ച ഫൈസല്‍ കറുത്തേടത്തിന്റെ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (8 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (26 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (46 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends