Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൂറോളം പൂച്ചകള്‍ക്ക് ഒരേയൊരു സൈതലവി!

04 FEBRUARY 2019 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മലപ്പുറം പരപ്പനങ്ങാടി സ്വദേശി മോയങ്ങാട് സൈതലവി ജോലി നോക്കുന്നതും താമസിക്കുന്നതും ദമ്മാമിലും ഖോബാറിലുമായാണ്. സ്വന്തക്കാരേയും ബന്ധുക്കളേയുമൊക്കെ വിട്ട് പ്രവാസജീവിതം നയിക്കുന്നതിനിടയില്‍ അവിടെ സൈതലവിയെ കാത്തിരിക്കാനും കണ്ണുകളും കാതുകളുമുണ്ട്.

ഡ്രൈവറായി ജോലി നോക്കുന്ന ദമ്മാമിലും ഖോബാറിലുമായി സൈതലി പോറ്റി വളര്‍ത്തുന്നത് തെരുവിലെ 100-ലധികം പൂച്ചകളെയാണ്. അന്നവുമായെത്തുന്ന സൈതലവിയെ നിശ്ചിത സമയത്ത് പൂച്ചകള്‍ കാത്തിരിക്കും. അപൂര്‍വ സ്‌നേഹബന്ധത്തിന്റെ അനുഭവമാണ് സൈതലവിയുടേയും അദ്ദേഹത്തെ കാത്തിരിക്കുന്ന പൂച്ചകളുടേയും കഥ.

മൂന്ന് വര്‍ഷം മുമ്പാണ് ഈ പ്രവാസി പൂച്ചകളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. അഖറബിയയില്‍ താമസിക്കുന്ന സമയത്ത് അവിടെ ഒരു സ്വദേശി പൗരന്‍ പരിസരത്തുള്ള പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് സൈതലവി എന്നും ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹം അവിടെ നിന്ന് താമസം മാറിപ്പോയതോടെ അന്നം നഷ്ടപെട്ട പൂച്ചകളുടെ ദയനീയ സ്ഥിതി സൈതലവിയുടെ കരളലിയിച്ചു. അതോടെ ഈ പൂച്ചകളുടെ സംരക്ഷണം സൈതലി ഏറ്റെടുത്തു.

അടുത്തുള്ള അഫ്ഗാനിയുടെ കടയില്‍ നിന്ന് രാത്രി അധികം വരുന്ന ചിക്കന്‍ കഷ്ണങ്ങള്‍ വാങ്ങി പൂച്ചകളെ തീറ്റിച്ചു. അറിഞ്ഞും പറഞ്ഞും കേട്ടാവണം പുതിയ പുതിയ പൂച്ചകള്‍ ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വന്നുകൊണ്ടിരുന്നു. എല്ലാവരേയും സൈതലവി സന്തോഷത്തോടെ സ്വീകരിച്ചു.

ജോലിയുടെ ഭാഗമായി പോകുന്നിടങ്ങളിലൊക്കെ കാണുന്ന പൂച്ചകള്‍ക്കായി സൈതലവി അന്നം കരുതിവെച്ചു. പുലര്‍ച്ചെ മുതല്‍ രാത്രി വരെ പലയിടങ്ങളിലായി ഈ മനുഷ്യന്‍ പോറ്റി വളര്‍ത്തുന്നത് നൂറിലധികം പൂച്ചകളെയാണ്. അതിരാവിലെ ടയോട്ടയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ എത്തുന്ന അന്നദാതാവിനെ കാത്ത് പൂച്ചകള്‍ അവിടെയുമിവിടെയുമൊക്കെയായി കാത്തുനില്‍ക്കും.

ഏതൊക്കെ വാഹനങ്ങള്‍ വന്നു പോയാലും അവര്‍ക്ക് ഒരു കുലുക്കവുമുണ്ടാകില്ല. സൈതലവിയുടെ വാനിന്റെ ശബ്ദം പോലും ഈ പൂച്ചകള്‍ക്ക് തിരിച്ചറിയാം. അത് എത്തുമ്പോഴേക്കും എല്ലാവരും ഓടിയടുക്കും. മക്കളെ വിളിക്കുന്നതുപോലെ മോനൂ എന്നാണ് സൈതലവി പൂച്ചകളേയും വിളിക്കുന്നത്. ഈ വിളികേള്‍ക്കുമ്പേഴേക്കും എല്ലാവരും അനുസരണയോടെ കാത്തുനില്‍ക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (5 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (25 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (40 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (52 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

Malayali Vartha Recommends