Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടീഷ് ലൈബ്രറി പുറം ലോകം കാണിക്കാതെ ഒളിപ്പിച്ചുവെച്ചിരുന്ന ആ അശ്ലീല കൃതികള്‍ ഇനി ഓണ്‍ലൈനില്‍ ലഭിക്കും

06 FEBRUARY 2019 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

'പ്രൈവറ്റ് കേസ്' എന്ന വിഭാഗത്തില്‍ പെടുത്തി പുറം ലോകം കാണാതെ ബ്രിട്ടീഷ് ലൈബ്രറി ഒളിപ്പിച്ചു വെച്ച അശ്ലീല രേഖകള്‍ പുറം ലോകം കാണാന്‍ പോവുകയാണ്. ലൈബ്രേറിയന്റെ കാര്‍ബോര്‍ഡ് ഷെല്‍ഫില്‍ പൂട്ടി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കയായിരുന്നു ഇവ. ഈ പുസ്തകങ്ങള്‍ ഓണ്‍ലൈനാക്കാനാണ് ബ്രിട്ടീഷ് ലൈബ്രറിയുടെ തീരുമാനം. ലൈംഗികതയെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ ഉള്ള ആര്‍ക്കൈവുകളില്‍ ഇനി ഇത് എല്ലാവര്‍ക്കും വായിക്കാനാകും.

1658 മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണിവ. അശ്ലീലമെന്ന് മുദ്രകുത്തപ്പെട്ടതോടെയാണ് ഇവ വച്ചുപൂട്ടിയത്. ലൈംഗികതയെ കുറിച്ച് ആളുകള്‍ക്കുള്ള ധാരണകള്‍ കാലം ചെല്ലുന്തോറും മാറുമെന്നതുകൊണ്ട് കുറേക്കാലം ആര്‍ക്കും പ്രവേശിക്കാനാകാത്ത തരത്തില്‍ ഒളിച്ചുസൂക്ഷിച്ചുവെന്നും, ഇപ്പോള്‍ അനുയോജ്യമായ സമയമായെന്ന് കണ്ടെത്തിയതോടെ പരസ്യപ്പെടുത്തുന്നുവെന്നാണ് ലൈബ്രറി അധികൃതര്‍ പറയുന്നു.

വായനക്കാര്‍ ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ മാനസികമായി പാകപ്പെടുന്നത് വരെ ഇത് സ്വകാര്യമായി പൂട്ടിവെക്കാന്‍ അന്ന് തീരുമാനിച്ചിരുന്നതാണ്. 1960 കള്‍ മുതല്‍ ചില ഭാഗങ്ങളായി ചെറിയ രീതിയില്‍ പരസ്യപ്പെടുത്തിയെങ്കിലും ഇപ്പോഴാണ് ഇത് വലിയൊരു കൂട്ടം വായനക്കാരെ ലക്ഷ്യം വെച്ച് പരസ്യമാക്കുന്നത്.

സ്ത്രീ ശരീരത്തെ ഉഴുതു മറിക്കേണ്ട വിശാല ഭൂമിയായി ഉപമിക്കുന്ന റോജര്‍ ഫിയോക്യൂവെല്ലിന്റെ കൃതികള്‍, വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോഭാവത്തിന് പേര് കിട്ടിയ മാര്‍കെയ്‌സ് ഡി സാഡെയുടെ ലൈംഗിക ഉന്മാദങ്ങള്‍ വിവരിക്കുന്ന കൃതികള്‍, ഇതുവരെ പൂര്‍ണ്ണമായി പര്യവേഷണം നടത്തി കഴിഞ്ഞിട്ടില്ലാത്ത നിഗൂഢ ഭൂമിയായി ഓരോ സ്ത്രീശരീരത്തെയും സൂക്ഷ്മമായി വര്‍ണ്ണിക്കുന്ന കൃതികള്‍, പ്രാദേശിക വേശ്യകളുടെ വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറികള്‍, സ്വവര്‍ഗ്ഗാനുരാഗം പാപമായി കണ്ടിരുന്ന ഒരു കാലത്ത് സ്വവര്‍ഗാനുരാഗത്തെ പ്രകീര്‍ത്തിച്ച് എഴുതിയ നിരവധി കുറിപ്പുകള്‍, യുദ്ധത്തിനിടയിലും ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായ ലൈംഗിക സങ്കല്പങ്ങള്‍, ഭ്രമങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. എന്നിവ ഈ പുസ്തക ശേഖരത്തില്‍ ഉള്‍പ്പെടുന്നവയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (5 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (25 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (40 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (52 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

Malayali Vartha Recommends