Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സ്ഥിരം മാലക്കള്ളന്‍ വയോധികയുടെ കഴുത്തില്‍നിന്ന് മാല പിടിച്ചുപറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് 

08 FEBRUARY 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വഴിചോദിക്കാനെന്ന ഭാവേന എത്തി വയോധികയുടെ കഴുത്തില്‍നിന്ന് യുവാവ് മാല പിടിച്ചുപറിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്.

നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത് ബുധനാഴ്ചയാണ്. തിരുമല ശ്രീകൃഷ്ണ ആശുപത്രിക്കുമുന്നിലെ കൈരളി ഗാര്‍ഡന്‍ റോഡിനുമുന്നിലൂടെ നടന്നുവന്ന മധ്യവയ്‌സകയോട് ബൈക്കില്‍ വഴിചോദിക്കാനെത്തി മാലപൊട്ടിച്ചു കടന്ന കള്ളനെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.

എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തറിയുന്നത്.പൂജപ്പുര ചിത്രനഗര്‍ ലക്ഷ്മി വിലാസം സജീവന്‍ (28) സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. ബൈക്കില്‍ കറങ്ങിനടന്ന് ഒറ്റയ്ക്കുവരുന്ന വയോധികരെ ആക്രമിക്കുന്ന തന്ത്രമാണ് സ്ഥിരം മോഷ്ടാവായ സജീവിന്റേത്. ഹെല്‍മറ്റും ഫുള്‍കൈ ഷര്‍ട്ടും ധരിച്ചാണ് സജീവന്‍ സ്ഥിരം'വേട്ട'ക്കിറങ്ങുന്നത്. പക്ഷേ ഇത്തവണ പിടിച്ചുപറിച്ചെടുത്തത് 'അഴി'യാണെന്നു മാത്രം.

തിരുമല ശ്രീകൃഷ്ണ ആശുപത്രിക്കുമുന്നിലെ കൈരളി ഗാര്‍ഡന്‍ റോഡിനുമുന്നിലൂടെ കൈരളി നഗര്‍ സ്വദേശിനിയായ പാര്‍വതി (58) നടന്നുവരുന്നതായാണ് ദൃശ്യങ്ങള്ല്‍ ആദ്യം കാണുന്നത്. ഒരു പ്രാവശ്യം ഇവരുടെ മുന്നിലൂടെ സ്‌കൂട്ടറില്‍ സജീവന്‍ കടന്നുപോകുന്നു.

പിന്നീട് ആളില്ലാത്ത സമയം നോക്കി അരികിലെത്തി വഴി ചോദിക്കുന്നു. വഴി വിശദമായി പാര്‍വതി പറഞ്ഞുകൊടുക്കുന്നു. ഇതിനിടയില്‍ പരിസരങ്ങള്‍ വീക്ഷിക്കുന്ന സജീവന്‍ പെട്ടെന്നു കഴുത്തില്‍നിന്ന് മാല പിടിച്ചുപറിക്കുന്നു. ഒരു നിമിഷം സ്തംബ്ധയായ വീട്ടമ്മ സജീവനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നിലത്തുവീഴുന്നു. വീണ്ടും നിലവിളിച്ചുകൊണ്ട് പാര്‍വതി ഓടിയെങ്കിലും ഫലമുണ്ടായില്ല. രണ്ടുതവണ ഇവര്‍ റോഡില്‍ വീഴുന്ന കാഴ്ചയും ദൃശ്യത്തിലുണ്ട്. ഇവരുടെ കഴുത്തിലെ ഒന്നരപവന്‍ മാലയാണ് സജീവന്‍ പിടിച്ചുപറിച്ചത്.

മിനിറ്റുകള്‍ക്കുളളില്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. സിറ്റിപോലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം നഗരാതിര്‍ത്തി അടച്ച് പരിശോധന നടത്തി. ഇതിനിടെ അടിയന്തര വയര്‍ലെസ് സന്ദേര്‍ശവും എല്ലാ പോലീസ് വിഭാഗങ്ങള്‍ക്കുമെത്തി. മ്യൂസിയം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനായ ബിജുകുമാറാണ് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തിയത്.  തുടര്‍ന്ന് നിരീക്ഷിക്കുന്നതിനിടെ മാലമോഷ്ടാവ് സ്‌കൂട്ടറെടുക്കാനെത്തിയതോടെ കുടുങ്ങുകയായിരുന്നു.

മാല പിടിച്ചുപറി സംഘത്തെ ഉന്മൂലനം ചെയ്യാനായി ഒരു പ്രത്യേകസംഘത്തെ നിയോഗിച്ചതായി കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നഗരത്തില്‍ പട്ടാപ്പകല്‍ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാന്‍ ജാഗ്രത പുലര്‍ത്തിയ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (22 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (46 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends