Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറിഞ്ഞാരുന്നോ...ഇത് വര്‍ഷം 2023 ആണ്, 2019 അല്ലെന്ന്!

08 FEBRUARY 2019 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കലണ്ടര്‍ ശില്പികള്‍ക്ക് ക്രിസ്തു വര്‍ഷം കണക്കാക്കിയതില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും നാം ഇപ്പോള്‍ 2019-ലല്ല 2023-ലാണെന്നും കുവൈത്തി ഗോളശാസ്ത്രജ്ഞന്‍ ഡോ.സാലിഹ് അല്‍ ഉജൈരി അവകാശപ്പെടുന്നു.

സൗദിയിലെ അല്‍ ഖസീം യൂണിവേഴ്‌സിറ്റി ജിയോഗ്രഫി വിഭാഗം അധ്യാപകന്‍ ഡോ. അബ്ദുല്ല അല്‍ മുസ്‌നദ് ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. ഏഴാം നൂറ്റാണ്ടിലെ കലണ്ടര്‍ ശില്പികള്‍ക്ക് ക്രിസ്തുവിന്റെ ജനനം കണക്കാക്കിയതില്‍ തെറ്റ് പറ്റിയിരുന്നെങ്കിലും അവര്‍ അത് തിരുത്താനും തങ്ങളുടെ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറാനും തയാറായില്ല എന്നാണ് ഡോ. സാലിഹ് അല്‍ ഉജൈരിയുടെ പക്ഷം. മൂന്നു വര്‍ഷം പിന്നിലായാണ് അവര്‍ കലണ്ടര്‍ കണക്കാക്കിയത്.

തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ അതുവരെ കലണ്ടര്‍ ഉപയോഗിച്ചവര്‍ ആശയക്കുഴപ്പത്തിലാവും എന്ന ന്യായത്തില്‍ തിരുത്താതിരിക്കുകയാണുണ്ടായതത്രേ. വര്‍ഷത്തിലെ മാസങ്ങളുടെ കണക്കിലും തെറ്റുണ്ട്. മാര്‍ച്ച് ആയിരുന്നു വര്‍ഷത്തിലെ ആദ്യമാസമായി കണക്കാക്കിയിരുന്നത്. പിന്നീടത് യേശുവിന്റെ ജനന മാസമായ ഡിസംബറിന് ശേഷമുള്ള ജനുവരിയില്‍ തുടക്കമായി മാറ്റി നിശ്ചയിക്കുകയായിരുന്നു എന്നും ഡോ. സാലിഹ് അല്‍ ഉജൈരി പറയുന്നു.

സെപ്റ്റംബര്‍ എന്ന വാക്കിന് ഏഴ് എന്നാണ് അര്‍ഥം, ഒമ്പതല്ല. ഒക്ടോബര്‍ എട്ടും നവംബര്‍ ഒമ്പതും ഡിസംബര്‍ പത്തും എന്ന് അര്‍ഥങ്ങള്‍ വരുന്ന പദങ്ങളാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ക്രിസ്തു വര്‍ഷം കണക്കൊപ്പിക്കാന്‍ പത്ത് ദിവസത്തെ കുറവ് വരുത്തിയിട്ടുമുണ്ട്. അതനുസരിച്ചു 2019 ഫെബ്രു. ഏഴ് എന്ന് നാം കലണ്ടറില്‍ കാണുന്ന ദിവസം യഥാര്‍ഥത്തില്‍ 2023 ജനുവരി 28 ആണെന്നും ഡോ. സാലിഹ് അല്‍ ഉജൈരി അവകാശപ്പെടുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (5 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (25 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (40 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (52 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

Malayali Vartha Recommends