പുതുവല്‍സരപ്പിറവി ആഘോഷമാക്കാന്‍ വേറിട്ടൊരു ഓട്ടമത്സരം
പലവിധമുള്ള ഓട്ടമത്സരങ്ങള്‍ നമ്മളൊക്കെ കണ്ടിട്ടുണ്ടല്ലോ.
മനുഷ്യരുടെയല്ലാതെ, മൃഗങ്ങളുടെ, വണ്ടികളുടെ ഒക്കെ അല്ലേ?
മൃഗങ്ങളില്‍ തന്നെ കുതിരയോട്ടം, കാളയോട്ടം എന്നിവയും കണ്ടിട്ടുണ്ടാവും.
എന്നാല്‍ പന്നികളുടെ ഓട്ടമത്സരം കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടോളൂ ചൈനയില്‍ നടക്കുന്ന പന്നിയോട്ടമത്സരക്കാഴ്ചകള്.
https://www.facebook.com/Malayalivartha