Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോര്‍വേക്കാരനായ ഹരാള്‍ഡിന് മുടി വെട്ടിക്കൊടുത്ത തെരുവിലെ ബാര്‍ബറുടെ സത്യസന്ധതയ്ക്ക് അംഗീകാരമായി 28,000 രൂപ കൂലി!

13 FEBRUARY 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അഹമ്മദാബാദിലെ ഒരു തെരുവ്. റോഡരികിലായി, ആളുകള്‍ നടന്നുപോകുന്ന നടപ്പാതയില്‍ മേശയും കസേരയും കണ്ണാടിയുമെല്ലാം വച്ച് ഒരു മുടിവെട്ടുകട!. ഇവിടെയാണ് കഥ നടക്കുന്നത്.

തെരുവിന്റെ സാധാരണ തിരക്കുകള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് നോര്‍വീജിയന്‍ യാത്രികനായ ഹരാള്‍ഡ് ബാള്‍ഡര്‍ തന്റെ ക്യാമറയുമായി അവിടേക്ക് കയറിവരുന്നു. തന്റെ മുടി ട്രിം ചെയ്ത് തരുമോയെന്ന് ചോദിക്കുന്നു. ഭാഷ മനസ്സിലായില്ലെങ്കിലും മുടി വെട്ടുകയാണ് ആവശ്യമെന്ന് മനസ്സിലാക്കിയ ബാര്‍ബര്‍ ഹരാള്‍ഡിനെ കസേരയിലേക്ക് ക്ഷണിച്ചു.

ലോകത്തിന്റെ പലയിടങ്ങളിലായി സഞ്ചരിച്ച് ദൃശ്യങ്ങളിലൂടെ യാത്രാവിവരണം നടത്തുന്ന ഹരാള്‍ഡ് അവിടെയും ദൃശ്യങ്ങള്‍ പകര്‍ത്തി. ബാര്‍ബറുടെ അനുമതിയോടെയായിരുന്നു ചിത്രീകരണം

മുടിവെട്ടിത്തീരുന്ന സമയം കൊണ്ട് ബാര്‍ബറെ പറ്റി കുറേയെല്ലാം കാര്യങ്ങള്‍ ഹരാള്‍ഡ് മനസ്സിലാക്കി. പത്തുവര്‍ഷമായി തെരുവില്‍ ഇതേ ജോലി ചെയ്യുകയാണ് അയാള്‍. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒരാള്‍ക്ക് മുടി വെട്ടി നല്‍കുന്നതിന് വെറും 20 രൂപ മാത്രമാണ് അയാള്‍ ഈടാക്കുന്നത്.

'എന്നോട് അയാള്‍ക്ക് എത്ര രൂപ വേണമെങ്കിലും ചോദിക്കാമായിരുന്നു, എന്നാല്‍ അയാളുടെ സത്യസന്ധത അതിന് അനുവദിക്കുന്നില്ല..' തെരുവിലെ ബാര്‍ബറെ ഹരാള്‍ഡിന് നന്നേ ബോധിച്ചു.

അവിചാരിതമായി എത്തിയ വിദേശ അതിഥിയുടെ മുടി അയാള്‍ സ്‌റ്റൈലാക്കി. ശേഷം തന്റെ ഫോണില്‍ ഒരു സെല്‍ഫിയും. ഹരാള്‍ഡിന് മനസ്സ് നിറഞ്ഞു. ആദ്യം ഒരു 20 രൂപാനോട്ട് അയാള്‍ക്ക് നല്‍കി. സന്തോഷത്തോടെ അയാളത് വാങ്ങി പോക്കറ്റില്‍ വച്ച്, ഹരാള്‍ഡിനെ നോക്കിച്ചിരിച്ചു.

 

സുഹൃത്തിനൊപ്പം ഒരു സെല്‍ഫി കൂടി എടുത്തിട്ട് പോകൂവെന്ന് പുഞ്ചിരിയിലൂടെ ഹാരാള്‍ഡിനോട് പറഞ്ഞു. പെട്ടെന്ന് ഒരു അടുക്ക് നോട്ടെടുത്ത് ഹരാള്‍ഡ് അയാള്‍ക്ക് നേരെ നീട്ടി. 28,000 രൂപ... കുടുംബത്തിന് വേണ്ടിയോ ബിസിനസ് മെച്ചപ്പെടുത്താനോ എന്തിനെങ്കിലും ഉപയോഗിക്കൂവെന്ന് പറഞ്ഞു. ഇംഗ്ലീഷറിയാവുന്ന ഒരു വഴിയാത്രക്കാരന്‍ ഹരാള്‍ഡിന്റെ വാക്കുകള്‍ അയാള്‍ക്ക് വിവര്‍ത്തനം ചെയ്തുനല്‍കി. മുഖത്ത് വന്ന സന്തോഷത്തിന്റെ അലയടികള്‍ മിതപ്പെടുത്തി അയാള്‍ ഹരാള്‍ഡിന് നേരെ കൈ നീട്ടി. ഷെയ്ക്ക്ഹാന്‍ഡിന് ശേഷം ഒരു ചായ കുടിക്കുന്നോയെന്ന് ചോദിച്ചു. അടുത്തുള്ള ചായക്കടയില്‍ പോയി ഹരാള്‍ഡിനും കൂടെക്കൂടിയ മറ്റൊരു വഴിയാത്രക്കാരനും ചായ വാങ്ങി നല്‍കുമ്പോള്‍ അയാളുടെ മുഖത്ത് നന്ദിയോ സ്‌നേഹമോ ഒക്കെ നിറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (1 minute ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (25 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (43 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends