Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വാലന്റൈന്‍സ് ഡേ ഉണ്ടായത് അങ്ങനെയാണ്..!

14 FEBRUARY 2019 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വാലന്റൈന്‍സ് ഡേ അഥവാ പ്രണയദിനമാണ് ഇന്ന്. പ്രണയത്തിനായി മാറ്റിവച്ച ഒരു ദിനം. ഇതു കേട്ടാല്‍ തോന്നും ഈ ഒരു ദിവസം മാത്രമേ പ്രണയിക്കാവൂ എന്ന്. എന്നാല്‍ പ്രണയത്തിനു നേരവും കാലവും മൂക്കും കണ്ണും ഒന്നും ഇല്ല. ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും പ്രേമിക്കാം.

ഒരു മനുഷ്യജീവിതത്തില്‍ ഇതെല്ലാം സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ്. എന്നാല്‍ പ്രേമിച്ചു പ്രേമിച്ച് നിരാശയില്‍ ആണ്ടുപോയിട്ടുള്ളവരും ഇതേത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരും ധാരാളമുണ്ട്. കാര്യങ്ങള്‍ എന്തൊക്കെ ആണെങ്കിലും യുവമനസ്സുകള്‍സന്തോഷം കൊണ്ടുനിറയുന്ന ദിനമാണ്, പ്രത്യേകിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും മനസുതുറന്ന് ആഘോഷിക്കാവുന്ന ഒരു ദിവസം.

മറ്റുള്ള നാടുകളില്‍ വളരെക്കാലം മുമ്പു മുതലേ ഇത് ആഘോഷിച്ചു വരുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലേക്ക് ഈ അടുത്ത കാലത്താണ് ഇതിന്റെ 'ആചാരാനുഷ്ഠാനങ്ങള്‍' എത്തിയത് എന്നുവേണമെങ്കില്‍ പറയാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിനു സെന്റ് വാലന്‍ന്റൈന്‍സ് ഡേ എന്നാണ് പറയുന്നത്.

പുരാതനകാലത്തെ ഒരു വിശുദ്ധനെ ആദരിക്കുന്ന ഒരു തിരുനാള്‍ ആയി കണക്കാക്കുന്നു. പണ്ടുകാലത്ത് റോമില്‍ പടയാളികള്‍ വിവാഹിതരാകാന്‍ പാടില്ല എന്ന നിയമമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് വാലന്‍ന്റൈന്‍ വിശുദ്ധന്‍ ആരും അറിയാതെ രഹസ്യമായി പലര്‍ക്കും വിവാഹം നടത്തിക്കൊടുക്കുകയും, പ്രണയിക്കുന്നവരെ തമ്മില്‍ അടുപ്പിക്കുകയും ചെയ്തു. അദ്ദേഹം ചെയ്തത് നല്ല കാര്യമായിരുന്നുവെങ്കിലും നിയമത്തിന്റെ മുമ്പില്‍ അദ്ദേഹം തെറ്റുകാരനായി കണക്കാക്കപ്പെട്ടു. തുടര്‍ന്ന് ജയിലില്‍ അടച്ച അദ്ദേഹത്തെ ഏറെ താമസിക്കാതെ തൂക്കിലേറ്റുകയും ചെയ്തു. അന്ന് അത് പലര്‍ക്കും മനസില്‍ വലിയ വേദനയുളവാക്കിയ കാര്യമായിരുന്നു.

അദ്ദേഹത്തിന്റെ മരണ ദിനമായ ഫെബ്രുവരി 14, പ്രേമത്തിന്റെ ദിവസമായി ആഘോഷിക്കാന്‍ തുടങ്ങിയത് പിന്നീട് പതിനാലാം നൂറ്റാണ്ടിലാണ്. എന്നാല്‍ അത് ഒരു അവധി ദിവസമായി ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ആഘോഷങ്ങള്‍ നടന്നു. അങ്ങനെ 18-ാം നൂറ്റാണ്ടില്‍ ഇത് കുറെക്കൂടെ പരസ്യമായി സമ്മാനങ്ങള്‍ കൈമാറിയും ആഘോഷിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ പൂക്കള്‍ കൈമാറുമായിരുന്നു. അതും ചുവന്ന റോസാപൂക്കള്‍. സ്‌നേഹത്തിന്റേയും ഹൃദയത്തിന്റേയും തനിനിറം എന്നാണ് കടുംചുവപ്പിനെ വിശേഷിപ്പിച്ചത്.

പിന്നീട് ചോക്ലേറ്റ്‌സ്, ആശംസാ കാര്‍ഡുകള്‍, ഹൃദയത്തിന്റെ ആകൃതിയിലുള്ള കേക്കുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ പലതും സമ്മാനത്തിന്റെ പട്ടികയില്‍ കയറിപ്പറ്റി. യൂറോപ്പില്‍ സെന്റ് വാലന്‍ന്റൈന്‍സ് താക്കോലുകള്‍ തന്റെ കാമുകിക്കോ കാമുകനോ കൊടുക്കും. ഇതുകൊണ്ട് ആ കൊടുക്കുന്ന ആളിന്റെ ഹൃദയം തുറക്കാനുള്ളതാണത്രേ. അങ്ങനെ പലതരം കളിതമാശകള്‍ ഈ വാലന്‍ന്റൈന്‍സ് ദിനത്തില്‍ നടക്കാറുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (23 minutes ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (1 hour ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (1 hour ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (2 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (3 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

Malayali Vartha Recommends