Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

7 കോടി സമ്മാനമടിച്ച ടിക്കറ്റ് നാട്ടില്‍ ഏല്‍പ്പിച്ചു, മറന്നു! ടിക്കറ്റിന് സമ്മാനം കിട്ടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, പ്രാര്‍ത്ഥന ഫലിച്ചതുകൊണ്ട് നാട്ടിലേയ്ക്ക് വിമാനം കയറുന്നു!

27 FEBRUARY 2019 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയറിന്റെ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 7 കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) യിലേറെ സമ്മാനം നേടിയത് തലശ്ശേരി സ്വദേശി അരയിലകത്ത് മുഹമ്മദ് അസ്‌ലം(31) ആണ്. അസ്ലം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല തനിക്കായി കോടികളുടെ മണിമുഴങ്ങുമെന്ന്. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം നാട്ടിലേയ്ക്ക് പോയപ്പോള്‍ കൈയില്‍ കരുതിയ ടിക്കറ്റ്, തിരികെ ജോലിസ്ഥലത്തേയ്ക്ക് പറന്നപ്പോള്‍ വീട്ടില്‍ നിന്നെടുത്തുകൊണ്ട് വരുന്ന കാര്യം ഓര്‍മ്മയില്‍ വന്നില്ല.

ഉമ്മയുടെ മുന്‍പില്‍ വച്ച് ഉപ്പയുടെ കൈയിലായിരുന്നു ടിക്കറ്റ് നല്‍കിയത്. ആ സമയം ഒരു കാര്യം മാത്രം ആവശ്യപ്പെട്ടിരുന്നു. സമ്മാനം നേടാനായി പ്രാര്‍ഥിക്കണേ എന്ന്. ആ പ്രാര്‍ഥന ഫലിച്ചെന്ന് അസ്‌ലം പറയുന്നു.ഷാര്‍ജയില്‍ താമസിക്കുന്ന മുഹമ്മദ് അസ്‌ലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയില്‍ അക്കൗണ്ടന്റാണ്. ദുബായിലെ ഐറിഷ് വില്ലേജില്‍ നിന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് വാങ്ങിയത്.

സമ്മാന വിവരം പറഞ്ഞ് അധികൃതരില്‍ നിന്ന് ഫോണ്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാനേ തോന്നിയില്ല. പിന്നീട് സംഗതി ശരിയാണെന്ന് ഉറപ്പായതോടെ ഏറെ സന്തോഷം തോന്നി. ഉടന്‍ തന്നെ നാട്ടിലേയ്ക്ക് ഫോണ്‍ വിളിച്ച് ടിക്കറ്റ് അവിടെ ഭദ്രമായുണ്ടെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമായിരുന്നു. ഇതു സ്വീകരിച്ച് വൈകീട്ടോടെ ക്ഷീണിച്ചുപോയെന്ന് മുഹമ്മദ് അസ്‌ലം പറയുന്നു. നാട്ടില്‍ മറന്ന ടിക്കറ്റ് എടുത്തുകൊണ്ടുവരാനായി ഇദ്ദേഹം നാളെ യാത്ര തിരിക്കും.

കോടികള്‍ കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ പിതാവിന് എന്തെങ്കിലും വിലപിടിപ്പുള്ള സമ്മാനം നല്‍കണമെന്നും കുടുംബത്തെയെല്ലാവരെയും യുഎഇയിലേയ്ക്ക് സന്ദര്‍ശനത്തിനായി കൊണ്ടുവരണമെന്നും ആഗ്രഹമുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൂട്ടുകാരോടൊപ്പമായിരുന്നു മുഹമ്മദ് അസ്‌ലം ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്ക് തന്നെ വാങ്ങിക്കുകയായിരുന്നു.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ജേതാവാകുന്ന 139-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇതേ നറുക്കെടുപ്പില്‍ മലയാളിയായ ജോണ്‍ കുര്യന്‍(56) ഓഡി ആര്‍8 ആര്‍ഡബ്ല്യുഎസ് വി10 കൂപെ കാര്‍ സ്വന്തമാക്കി. പുതുവത്സരത്തില്‍ നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം ടിക്കറ്റെടുത്തത്. കൂടാതെ, കാസര്‍കോട് ബങ്കര മഞ്ചേരം സ്വദേശി അബ്ദുല്ല(55)യ്ക്ക് ബിഎംഡബ്ല്യു ആര്‍9 കാറും സമ്മാനം ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (15 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (27 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends