പെരുമ്പാമ്പ് ആന്റിനയില്‍ തൂങ്ങി കിടന്ന് വായുവില്‍ നിന്ന് ഇരയെ പിടിച്ചെടുത്തു!

ഓസ്‌ട്രേലിയയിലെ കിംഗ്‌സ്‌ക്ലിഫിലുള്ള ഒരു വീട്ടില്‍ ടിവി ആന്റിനയില്‍ തൂങ്ങി കിടന്നുള്ള പെരുമ്പാമ്പിന്റെ സാഹസിക ഇരപിടുത്തം സോഷ്യല്‍മീഡിയയില്‍ അമ്പരപ്പ് സമ്മാനിക്കുന്നു.
പാമ്പ് ഏറെ സാഹസികമായി പിടികൂടിയത് ഒരു പക്ഷിയെ ആയിരുന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ പാമ്പിന് പക്ഷിയെ അകത്താക്കാനായത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്.
മാത്രമല്ല വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളില്‍ മുഴുവന്‍ അമ്പരപ്പാണ്.
https://www.facebook.com/Malayalivartha


























