Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജപ്പാന്‍ ഭൂപടത്തിലൂടെ നടത്തിയ വിവാഹാഭ്യര്‍ത്ഥനയിലൂടെ ജപ്പാന്‍കാരന് കൈവന്നത് മോഹിച്ച പെണ്ണിന്റെ മനസ്സമ്മതവും ഗിന്നസ് റെക്കോര്‍ഡും

11 APRIL 2019 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിവാഹാഭ്യര്‍ത്ഥനയ്ക്ക് പുതുമകള്‍ കൊണ്ടുവരാനും അത് അവിസ്മരണീയമാക്കി മാറ്റാനും ശ്രമിക്കുന്ന അനേകരുണ്ട്. അങ്ങനെ, പുതുമയുള്ളൊരു വഴി തേടിയിരിക്കുകയാണ് യാസുഷി യസ്സന്‍ തകാഹാഷി എന്ന ജപ്പാനിലെ ടോകിയോ സ്വദേശി.

ആറ് മാസമെടുത്ത യാത്രയിലൂടെയാണ് യസ്സന്‍ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആ യാത്ര പ്രണയിനിയെ സന്തുഷ്ടയാക്കിയതുകൂടാതെ യസ്സനെ ഗിന്നസ് ലോക റെക്കോര്‍ഡിനും അര്‍ഹനാക്കി. ഏറ്റവും വലിയ ജിപിഎസ് ചിത്രരചന എന്ന ഇനത്തിലാണ് യസ്സന് റെക്കോര്‍ഡ് ലഭിച്ചത്. ഗൂഗിളാണ് ഈ വിവരം ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിച്ചത്.

2008-ലാണ് യസ്സന്‍ തന്റെ പ്രണയനിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിക്കുന്നത്. പത്ത് വര്‍ഷങ്ങളായി ജിപിഎസ് ആര്‍ട്ട് നിര്‍മിക്കുന്നയാളാണ് യസ്സന്‍. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്ത്, ജിപിഎസ് ഉപകരണത്തിന്റേയും ഗൂഗിള്‍ എര്‍ത്തിന്റേയും സ്ട്രീറ്റ് വ്യൂവിന്റേയും സഹായത്തോടെ ഗൂഗിള്‍ മാപ്പില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനെയാണ് ജിപിഎസ് ആര്‍ട്ട് എന്ന് പറയുന്നത്.

ഒരു ജി പി എസ് ഉപകരണവുമായി യാത്ര ചെയ്ത് ഉണ്ടാക്കുന്ന വളരെ വലിയ ഡിജിറ്റല്‍ ചിത്രമാണ് ജി പി എസ് ആര്‍ട്ട് . സഞ്ചരിയ്ക്കുന്ന വഴികള്‍ , ഒടുവില്‍ ഗൂഗിള്‍ ഏര്‍ത് പോലുള്ള മാപ്പിംഗ് ടൂളില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഒരു ആകൃതി രൂപപ്പെട്ടിട്ടുണ്ടാവും .ഈ രൂപത്തെയാണ് ജി പി എസ് ആര്‍ട്ട് എന്ന് പറയുന്നത് . യസന്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് അപ്ലോഡ് ചെയ്തപ്പോള്‍ തെളിഞ്ഞു വന്നത് ചില ഇംഗ്ലീഷ് അക്ഷരങ്ങളുടെ ആകൃതിയായിരുന്നു. അവ ചേര്‍ത്ത് വായിയ്ക്കുമ്പോള്‍ , 'മാരി മീ ' എന്ന് വായിയ്ക്കാനാവുമായിരുന്നു

തന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കും ഈ രീതി അവലംബിക്കാനാണ് യസ്സന്‍ തീരുമാനിച്ചത്. ജപ്പാനിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജപ്പാന്‍ ഭൂപടത്തില്‍ യസ്സന്‍ 'മാരി മീ ' ' എന്ന് എഴുതി.

.ജോലി ഉപേക്ഷിച്ചാണ് തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി യസ്സന്‍ ഇറങ്ങിത്തിരിച്ചത്. ഹൊക്കായ് ഡോയില്‍ തുടങ്ങിയ യാത്ര അവസാനിച്ചത് കാഗോഷിമ തീരത്താണ്. 7000 കിലോമീറ്ററുകള്‍ താണ്ടി ആറ് മാസത്തെ യാത്ര. അങ്ങനെ വളരെ വലിയൊരു വിവാഹാഭ്യര്‍ത്ഥന. ഒപ്പം ഒരു ഹൃദയചിഹ്നവും വരയ്ക്കാന്‍ യസ്സന്‍ മറന്നില്ല.

സ്വാഭാവികമായും ഇത്രയും സ്‌നേഹനിധിയായൊരു കാമുകനെ ഏതെങ്കിലും കാമുകി വിട്ടുകളയുമോ. യസ്സന്റെ പ്രണയാഭ്യര്‍ത്ഥന അദ്ദേഹത്തിന്റെ കാമുകി സ്വീകരിച്ചു.

ഇത് വലിയ സര്‍പ്രൈസ് ആയിരുന്നുവെന്നും ലോകത്ത് ഏറ്റവും മഹത്തരമായ സനേഹം അനുഭവിക്കുന്നുവെന്നും യസ്സന്റെ കാമുകി പറഞ്ഞു.
പത്ത് മണിക്കൂര്‍ മുമ്പാണ് ഗൂഗിള്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. വീഡിയോ ഇതിനോടകം 23000-ല്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends