Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...


ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...


മത്സ്യപ്രേമികൾ ശ്രദ്ധിക്കുക.. വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം... സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്...


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


നാലു പ്രതികൾ ചേർന്ന് തയ്യാറാക്കിയ പ്ലാൻ..ഒരുമണിക്കൂറോളം അഭിരാം ക്രൂരമായ മർദ്ദനത്തിന് ഇരയായി.. കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല...

നോര്‍ത്ത് കാരലൈന, പോളന്‍ പോകലിപ്‌സേ പ്രതിഭാസത്തിന്റെ പിടിയില്‍

15 APRIL 2019 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജെര്‍മി ഗില്‍ക്രിസ്റ്റ് എന്ന ഫൊട്ടോഗ്രാഫര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് നോര്‍ത്ത് കരലൈനയിലെ ദര്‍ഹാമിന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തുടര്‍ന്ന് ഒരു ചോദ്യവും ജെര്‍മി ഗില്‍ക്രിസ്റ്റ് തന്റെ ഫോളോവേഴ്‌സിനോട് ചോദിച്ചു. തന്റെ ചിത്രത്തിന് ഇളം പച്ച നിറം നല്‍കിയിരിക്കുന്ന ഫില്‍ട്ടര്‍ ഏതാണെന്നറിയാമോ എന്നതായിരുന്നു ആ ചോദ്യം.

പലരും ക്യാമറയിലും ഇന്‍സ്റ്റഗ്രാമിലുമുള്ള പല ഫില്‍ട്ടറുകളുടെയും പേരു പറഞ്ഞു. പക്ഷേ ഒടുവില്‍ യഥാര്‍ത്ഥ ഉത്തരം ജെര്‍മി ഗില്‍ക്രിസ്റ്റ് തന്നെയാണ് പറഞ്ഞത്.'പോളന്‍ പോകലിപ്‌സ്' എന്നതായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഉത്തരം.

ഈ ഫില്‍ട്ടര്‍ ഏതെങ്കിലും ആപ്പിലോ ക്യാമറയിലോ ഉള്ളതല്ല, മറിച്ച് വായുവിലുള്ളതാണ്. നോര്‍ത്ത് കാരലൈനയില്‍ അനുഭവപ്പെടുന്ന വലിയൊരു വായുമലിനീകരണ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുകയാണ് ജെര്‍മി ഗില്‍ക്രിസ്റ്റ് തന്റെ പോസ്റ്റിലൂടെ ചെയ്തത്. ജെര്‍മി ഗില്‍ക്രിസ്റ്റ് മാത്രമല്ല നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരുമെല്ലാം ഇപ്പോള്‍ മനുഷ്യരുടെ മരണത്തിനു പോലും കാരണമായേക്കാവുന്ന 'പോളന്‍' (പരാഗരേണുക്കള്‍) എന്ന മലിനവസ്തുവിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.


മറ്റ് ഒട്ടനവധി വായുമലിനീകരണ വസ്തുക്കളില്‍ നിന്ന് വിഭിന്നമായി പോളന്‍ പോകലിപ്‌സിനു കാരണമാകുന്നത് പ്രകൃതി ദത്തമായ പൊടികള്‍ തന്നെയാണ്. വിത്തുല്‍പാദിപ്പിക്കുന്ന മരങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നുമാണ് 'പോളന്‍'(പൂമ്പൊടി) എന്ന പദാര്‍ഥം വായുവിലേക്കെത്തുന്നത്. വിത്തുകള്‍ കാറ്റിനൊപ്പം വിവിധ സ്ഥലങ്ങളിലേക്കു പരാഗണം ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ 'പോളന്‍'പദാര്‍ഥങ്ങള്‍. മരങ്ങള്‍ മാത്രമല്ല പുല്ലുകളും ചെടികളുമെല്ലാം ഈ 'പോളന്‍' ഉല്‍പാദിപ്പിക്കാറുണ്ട്.

സാധാരണഗതിയില്‍ പ്രകൃതിയില്‍ കാണപ്പെടുന്നതാണെങ്കിലും ശക്തമായ കാറ്റും മനുഷ്യരുടെ ഇടപെടലുകളും 'പോളന്‍'സാന്നിധ്യം വായുവില്‍ കുത്തനെ ഉയരുന്നതിനു കാരണമാകാറുണ്ട്. 'പോളന്‍' മനുഷ്യരില്‍ സൃഷ്ടിക്കുന്ന അലര്‍ജിയാണ് അതിനെ അപകടകാരിയാക്കുന്നതും. അനുകൂലമായ കാലാവസ്ഥ കൂടിയാണെങ്കില്‍ ആളുകളില്‍ അലര്‍ജി വര്‍ധിക്കുന്നതിനും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ മൂര്‍ച്ഛിച്ച് ആളുകള്‍ മരിക്കുന്നതിന് വരെ 'പോളന്‍' കാരണമാകാറുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (10 minutes ago)

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (3 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (4 hours ago)

പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വരന്‍ വിവാഹപന്തലില്‍ കയറായെ മടങ്ങി  (4 hours ago)

ബിഎല്‍എം സാമ്പത്തിക തട്ടിപ്പില്‍ 103 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു  (5 hours ago)

വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട ഫുൾ പായ്ക്കപ്പ്; 2027 ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...  (12 hours ago)

അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...  (12 hours ago)

FISH POISONING മത്സ്യപ്രേമികൾ ശ്രദ്ധിക്കുക..  (13 hours ago)

RAIN ALERT ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത  (14 hours ago)

Thiruvananthapuram കാമുകിയുമായി എല്ലാം ഷെയർ ചെയ്ത് ഉമർ  (14 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം:പ്രോസിക്യൂഷന് കനത്ത തിരിച്ചടി  (14 hours ago)

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു  (14 hours ago)

പാങ്ങപ്പാറ അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍  (14 hours ago)

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്  (15 hours ago)

Malayali Vartha Recommends