Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...


ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...


മത്സ്യപ്രേമികൾ ശ്രദ്ധിക്കുക.. വർക്കലയിൽ മത്സ്യം കഴിച്ച് ഒട്ടേറെപ്പേർ ആശുപത്രിയിലായ സംഭവം ‘സിഗ്വാറ്റെറ’ എന്ന മത്സ്യവിഷബാധയാകാമെന്ന് സംശയം... സൂക്ഷ്മജീവികളിൽനിന്നാണ് വിഷം ഉണ്ടാകുന്നത്...


കേരളത്തിൽ തുലാമഴ വീണ്ടും ശക്തിപ്രാപിക്കുന്നു...ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


നാലു പ്രതികൾ ചേർന്ന് തയ്യാറാക്കിയ പ്ലാൻ..ഒരുമണിക്കൂറോളം അഭിരാം ക്രൂരമായ മർദ്ദനത്തിന് ഇരയായി.. കൂട്ടുകാരനെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല...

ഊണ് കഴിച്ച ബില്ലടയ്ക്കാന്‍ പത്തുരൂപ കുറവ്; മകളെ പണയംവെച്ച് അച്ഛന്‍ നടന്നു!

17 APRIL 2019 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആഹാരം കഴിച്ച ഹോട്ടലില്‍ ബില്ലടയ്ക്കാന്‍ പത്തുരൂപ കുറവായിരുന്നതിനെ തുടര്‍ന്ന് രണ്ടുവയസുകാരി മകളെ ഹോട്ടലില്‍ പണയംവെച്ചു ഒരച്ഛന്‍. ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. ആറു യുവാന്റെ (62 രൂപ) ഊണാണ് ഇയാള്‍ മകളോടൊപ്പം എത്തി കഴിച്ചത്.

ബില്ല് കൊണ്ടുവന്നപ്പോള്‍ ഒരു യുവാന്റെ(10 രൂപ) കുറവുണ്ടായിരുന്നു. പണം നല്‍കാനില്ല, പകരം മകളെ പണയത്തിന് വെയ്ക്കുകയാണെന്ന് പറഞ്ഞ് ഇയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും മനസിലായില്ല. അച്ഛന്‍ പോകുന്നത് കണ്ട് കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഓടി.

എന്നാല്‍ അച്ഛന്‍ കുഞ്ഞിനെ ഹോട്ടലിനുള്ളിലേയ്ക്ക് തള്ളിനീക്കിയിട്ട് പുറത്തേയ്ക്ക് പോകുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ കുഞ്ഞിനെയെടുത്ത് സമാധാനിപ്പിച്ചു.

കുടിക്കാന്‍ പാല്‍ നല്‍കിയതോടെ കുഞ്ഞ് കരച്ചിലടക്കി. അച്ഛന്‍ വരുന്നത് കാത്തുനില്‍ക്കാതെ ഇവര്‍ കുഞ്ഞിനെ പൊലീസിനെ ഏല്‍പ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ മടങ്ങിയെത്തി രൂപ നല്‍കി.

ഹോട്ടലില്‍ കുഞ്ഞില്ലെന്ന് കണ്ട് ഇയാള്‍ രോഷത്തോടെ ഒച്ചവെച്ചു. പൊലീസില്‍ ഏല്‍പ്പിച്ച വിവരം പറഞ്ഞപ്പോള്‍ വീണ്ടും കുപിതനായി. ഏതായാലും രോഷം അടങ്ങിയ ശേഷം അച്ഛന്‍ തന്നെ പൊലീസിന്റെ പക്കല്‍ നിന്നും കുഞ്ഞിനെ തിരികെ വാങ്ങി. ഹോട്ടല്‍ ദൃശ്യങ്ങളുടെ വിഡിയോ വൈറലാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി... രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്, പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ  (10 minutes ago)

ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍  (3 hours ago)

ഡിവൈഎസ്പി പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായ മുന്‍ എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി  (4 hours ago)

പണവും സ്വര്‍ണവും ലഭിക്കാത്തതിനാല്‍ വരന്‍ വിവാഹപന്തലില്‍ കയറായെ മടങ്ങി  (4 hours ago)

ബിഎല്‍എം സാമ്പത്തിക തട്ടിപ്പില്‍ 103 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു  (5 hours ago)

വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട ഫുൾ പായ്ക്കപ്പ്; 2027 ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (12 hours ago)

ചേരാനല്ലൂർ ബെൻസ് കാറപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം...  (12 hours ago)

അഭിരാം കൊലക്കേസ്: ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കൊലയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; കേസിൽ പുതിയ വഴിത്തിരിവ്...  (12 hours ago)

FISH POISONING മത്സ്യപ്രേമികൾ ശ്രദ്ധിക്കുക..  (13 hours ago)

RAIN ALERT ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത  (14 hours ago)

Thiruvananthapuram കാമുകിയുമായി എല്ലാം ഷെയർ ചെയ്ത് ഉമർ  (14 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം:പ്രോസിക്യൂഷന് കനത്ത തിരിച്ചടി  (14 hours ago)

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു  (14 hours ago)

പാങ്ങപ്പാറ അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍  (14 hours ago)

15-ാം വയസിൽ അപൂർവ നേട്ടം, പക്ഷേ അൽപം നേരത്തെയായെന്ന് സച്ചിൻ; വൈഭവ് സൂര്യവംശിയുടെ സ്ഥാനക്കയറ്റത്തിൽ വിയോജിപ്പ്  (15 hours ago)

Malayali Vartha Recommends