Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂങ്ങയുടെ കൂട്ടില്‍ കണ്ട കുഞ്ഞുതാറാവിനെ, അത് റാഞ്ചിക്കൊണ്ടു വന്നതാവാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷപ്പെടുത്താന്‍ ചെന്നു! പക്ഷേ സംഭവിച്ചതെന്തെന്നോ?

20 APRIL 2019 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

താറാവും മൂങ്ങയുമൊക്കെ കൂട്ടുകാരാകുന്നത് കഥകളില്‍ മാത്രം കേട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ലവ്‌റി വൂള്‍ഫിന്റെ വീടിനുപിന്നിലാണ് ഇത്തരമൊരു കാഴ്ച അരങ്ങേറിയത്.

ഇവരുടെ വീടിന്റെ പിന്‍ഭാഗത്ത് പക്ഷികള്‍ക്ക് കൂടൊരുക്കുന്നതിനായി ചെറിയൊരു പെട്ടി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഈ ബോക്്്‌സിനുള്ളില്‍ ഒരു മൂങ്ങ താമസിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം വൈകുന്നേരം ചെറുതായി മഴപെയ്യാന്‍ തുടങ്ങിയ സമയത്ത് ഈ മൂങ്ങ തന്റെ കൂടിന്റെ വാതിക്കല്‍ വന്നിരിക്കുന്നത് ലവ്‌റ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കൂട്ടിനകത്തുനിന്ന് മറ്റൊരു തലയും പുറത്തേക്ക് വന്നു.

മൂങ്ങയുടെ കുഞ്ഞായിരിക്കും എന്ന് ലവ്‌റ കരുതി, എന്നാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്തുകളയാം എന്നു തീരുമാനിച്ചു. കാമറ എടുത്ത് സൂം ചെയ്തപ്പോള്‍ ലവ്‌റ ശരിക്കും ഞെട്ടി. മൂങ്ങയുടെ അടുത്തിരുന്ന് പുറത്തെ കാഴ്ചകാണുന്നത് ഒരു താറാവിന്‍ കുഞ്ഞായിരുന്നു.

ഇരപിടയനായ മൂങ്ങ ഭക്ഷണത്തിനായാണോ താറാവിന്‍ കുഞ്ഞിനെ പിടിച്ചുകൊണ്ടുവന്നത് എന്നായി ലവ്‌റയുടെ സംശയം. അവര്‍ ഉടന്‍, പക്ഷികളെക്കുറിച്ച് പഠനം നടത്തുന്ന തന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. മൂങ്ങ, താറാവിന്‍ കുഞ്ഞിനെ റാഞ്ചിക്കൊണ്ട് വന്നതാകാന്‍ സാധ്യതയുണ്ടെന്നും താറാവിന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യണമെന്നും സുഹൃത്ത് ലവ്‌റയോട് പറഞ്ഞു.

സുഹൃത്തിന്റെ വാക്കുകേട്ട് താറാവിന്‍കുഞ്ഞിനെ രക്ഷിക്കാന്‍ ചെന്ന ലവ്‌റ വീണ്ടും ഞെട്ടി. മഴ കഴിഞ്ഞപ്പോള്‍ താറാവിന്‍കുഞ്ഞ് മൂങ്ങയുടെ കൂട്ടില്‍നിന്ന് ഇറങ്ങി അടുത്തുള്ള നദിയിലേക്ക് പോയി. മൂങ്ങയാകട്ടെ ഇതൊക്കെ കണ്ട് കൂട്ടില്‍ത്തന്നെ ഇരുന്നു. ഏതായാലും ലവ്‌റ പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (5 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (16 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (28 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (45 minutes ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (58 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (2 hours ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (2 hours ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (3 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (3 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (3 hours ago)

Malayali Vartha Recommends