ഉക്രൈനിലെ കന്യാസ്ത്രീകള്‍ മനോഹരമായി ആലപിക്കുന്നു മലയാള ഭക്തിഗാനം

ഉക്രൈനിലെ കന്യാസ്ത്രീകള്‍ മലയാള ഭക്തി ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ കൈയടി നേടുന്നു.
ഉക്രൈനിലെ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് സന്ന്യാസ സഭയിലെ അംഗങ്ങളാണിവര്‍.
1973-ല്‍ പുറത്തിറങ്ങിയ കാറ്റു വിതച്ചവന്‍ എന്ന സിനിമയ്ക്കു വേണ്ടി പൂവച്ചല്‍ ഖാദര്‍ രചിച്ച നീ എന്റെ പ്രാര്‍ഥന കേട്ടു... എന്ന ഭക്തി ഗാനമാണ് വളരെ മനോഹരമായി ഇവര്‍ ആലപിച്ചത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha



























