പാമ്പിന്‍ കൂട്ടില്‍ നിന്ന് വാവ സുരേഷ് 21 മൂര്‍ഖന്‍ കുഞ്ഞുങ്ങളേയും അതിന്റെ അമ്മയേയും പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍

വാവ സുരേഷ് തിരുവനന്തപുരം കരവാരം എന്ന സ്ഥലത്ത് പാമ്പിന്‍ കൂട്ടില്‍ നിന്ന് മൂര്‍ഖനെ പിടിക്കുന്ന വിഡിയോ വൈറലാകുന്നു.
സ്ഥലമുടമയുടെ അഭ്യര്‍ഥന മാനിച്ചാണ് വാവ സുരേഷ് എത്തിയത്.
മൂര്‍ഖന്റെ 21 വിരിഞ്ഞ മുട്ടകളും വിഡിയോയില്‍ കാണാം.
ഒരുപാമ്പിന്‍ കുഞ്ഞിനുപോലും അപകടം ഉണ്ടാകാതെയായിരുന്നു സുരേഷിന്റെ പാമ്പുപിടുത്തം.
കുഞ്ഞുങ്ങളെയെല്ലാം ബക്കറ്റിലാക്കി, അമ്മമൂര്‍ഖനേയും പിടിച്ചു. വിഡിയോ കാണാം.
https://www.facebook.com/Malayalivartha