Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹോദരി ശലഭമായി എത്തി സഹോദരന്റെ വിവാഹം കണ്ടു മടങ്ങി...ലോകം കണ്ട ആ മനോഹരചിത്രത്തിന് പിന്നിലെ കഥ

03 JULY 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരിച്ചുപോയവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ പിന്നേയും വരുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പെന്‍സില്‍വാനിയയിലുള്ള മാക്‌സ് വാന്‍ ഗോര്‍ഡറിനും കുടുംബത്തിനും ആ വിശ്വാസമുണ്ട്. അടുത്തിടെ അവരുടെ വിശ്വാസം ഉറപ്പിക്കുന്ന രീതിയിലുള്ള ചില കാര്യങ്ങളാണ് അവരുടെ ജീവിതത്തില്‍ നടന്നത്.

മാക്‌സ് വാന്‍ ഗോര്‍ഡര്‍ രണ്ടാഴ്ചയ്ക്കു മുമ്പാണ് വിവാഹിതനായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ക്രിസ്തുമസ് അവധിക്കാലത്ത് മാക്‌സിന്റെ സഹോദരി വനേസ അപകടത്തില്‍ മരിച്ചുപോയിരുന്നു. തന്റെ കല്യാണദിവസം സഹോദരിയുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് മാക്‌സിന് ആഗ്രഹമായി.

സഹോദരിയുടെ പേരായ വനേസ എന്നതിന്റെ അര്‍ത്ഥം പൂമ്പാറ്റ എന്നായതിനാല്‍ തന്റെ വിവാഹത്തിന്റെ പ്രതിജ്ഞാവാചകം ചൊല്ലുന്നതിന് മുന്‍പ് സഹോദരിയുടെ ഓര്‍മയ്ക്കായി ശലഭങ്ങളെ പറത്താമെന്ന് മാക്‌സ് വാനും കുടുംബവും തീരുമാനിച്ചു.

അങ്ങനെ വിവാഹ സ്ഥലമായ ഫാം ഹൗസില്‍ നിറയെ ശലഭങ്ങളെ അവര്‍ തുറന്നുവിട്ടു. എന്നാല്‍ എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട്, അവയെല്ലാം പറന്നകലാതെ അവിടെ തന്നെ പാറി നടന്നു.

അതിലൊരു ശലഭം മാക്‌സ് വാനിന്റെ പിതാവിന്റെ വിരല്‍തുമ്പില്‍ വന്നിരുന്നു. വിരലുകള്‍ ചലിപ്പിച്ചിട്ടും അത് പിടിവിടാതെ തന്നെ ഇരുന്നു. ചടങ്ങുകള്‍ അവസാനിക്കുന്നതുവരെ ഇതേ രീതി തുടര്‍ന്നു.

ഉറപ്പായും തന്റെ സഹോദരി ചടങ്ങുകള്‍ കാണാന്‍ ശലഭമായി പുനര്‍ജനിച്ചതാണെന്ന് മാക്‌സ് വാനും കുടുംബവും വിശ്വസിക്കുന്നു. ഈ സുന്ദരനിമിഷം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതോടെ ഒരു അപൂര്‍വ്വ സുന്ദര ചിത്രമായി അത് മാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (1 hour ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (1 hour ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (1 hour ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (2 hours ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (2 hours ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (4 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (5 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (6 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (6 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (7 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (8 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (8 hours ago)

Malayali Vartha Recommends