Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

'വിമാനശവപ്പറമ്പില്‍, ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വരെ

23 MARCH 2017 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ടോ? അമേരിക്കയില്‍ അങ്ങനെയൊന്നുണ്ട്. വിമാനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ശവപ്പറമ്പിന്റെ മുക്കും മൂലയും അരിച്ചുപെറുക്കാനുള്ള അവസരമൊരുക്കുന്നതാണ് ബിംഗിന്റെ ഇന്ററാക്ടീവ് മാപ്പ്.

അമേരിക്കയിലെ അരിസോണ മരുഭൂമിയിലെ വിമാനങ്ങളുടെ ശവമ്പറമ്പില്‍ അയ്യായിരത്തിലേറെ വിമാനങ്ങളാണ് അവസാന പറക്കലിനുശേഷം നിലത്ത് നിരത്തിയിട്ടിരിക്കുന്നത്. ബിംഗിന്റെ ഇന്ററാക്ടീവ് ഭൂപടത്തിലെ ബേഡ് ഐ സംവിധാനം വഴി 3 ഡി രൂപത്തില്‍ വിമാനങ്ങള്‍ നമുക്കു മുന്നില്‍ തെളിഞ്ഞു വരും. ഓരോ വിമാനത്തിന്റെയും രൂപഭാവങ്ങള്‍ അങ്ങനെ മുക്ക് നിരീക്ഷിക്കാനാകും.

അരിസോണ മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ വിമാനങ്ങള്‍ക്ക് മൂടുപടം അണിയിച്ചിട്ടുണ്ട്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ഈ ശവപ്പറമ്പ് അറിയപ്പെടുന്നത്. എയറോസ്‌പേസ് മെയിന്റനന്‍സിലെ 309-ാം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്.

ഒരുകാലത്ത് അമേരിക്കയ്ക്കു വേണ്ടി വിവിധ യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് പ്രായാധിക്യത്താല്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ ഇങ്ങനെ മരുഭൂമിയില്‍ നിരന്നുകിടക്കുകയാണ്. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും സംഗീത വിഡിയോകള്‍ക്കുമൊക്കെ ഈ വ്യോമതാവളം കേന്ദ്രമായിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: റിവെഞ്ച് ഓഫ് ദ് ഫാളന്‍ എന്നതടക്കം നിരവധി ഹോളിവുഡ് ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ ഇവിടെ ചിത്രീകരിച്ചവയാണ്.

ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസിനെ പല വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. താത്ക്കാലികമായി എയര്‍ഫോഴ്‌സ് ബേസിലെത്തി അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തിരിച്ചുപോകാനാകുന്നവ തൊട്ട് പ്രവര്‍ത്തിക്കാനാവുന്ന എല്ലാ ഭാഗങ്ങളും അഴിച്ചു മാറ്റി മാറ്റിയിട്ടിരിക്കുന്നവ വരെ സൂക്ഷിക്കുന്ന വിഭാഗങ്ങളുണ്ട്. ശീതയുദ്ധകാലത്തും വിയറ്റ്‌നാം യുദ്ധകാലത്തും അമേരിക്കയുടെ മുന്‍നിര പോരാളികളായിരുന്നവയാണ് ഇതില്‍ പലതും. ആണവായുധശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ വരെ അരിസോണയിലെ വ്യോമതാവളത്തില്‍ കഴിയുന്നു.

യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ അഴിച്ച് മാറ്റി ഭൂമിയില്‍ വെച്ചിരിക്കുന്ന നിലയിലാണുള്ളത്. സോവിയറ്റ് സാറ്റലൈറ്റുകള്‍ക്ക് ഈ യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയല്ലെന്ന സൂചന നല്‍കുന്നതിന് വേണ്ടിയാണിത്. ഏകദേശം 2,600 ഏക്കറാണ് (10.5 ചതുരശ്ര കിലോമീറ്റര്‍) ഈ വിമാനങ്ങളുടെ ശവപ്പറമ്പിന്റെ വലിപ്പം.

രണ്ടാം ലോകമഹായുദ്ധാനന്തരം 1946-ലാണ് ഡേവിസ് മോന്റന്‍ വ്യോമതാവളത്തില്‍ പഴക്കം വന്ന വിമാനങ്ങള്‍ എത്തിച്ചു തുടങ്ങിയത്. പ്രദേശത്തെ താഴ്ന്ന ഈര്‍പ്പവും, സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന സ്ഥാനവും ഉപ്പുരസമുള്ള മണ്ണുമൊക്കെയാണ് ഇവിടെ വിമാനങ്ങളുടെ അന്തിമ വിശ്രമകേന്ദ്രമായി തെരഞ്ഞെടുത്തതിന് പിന്നില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (19 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (27 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (28 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (38 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (53 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends