Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മനുഷ്യകംപ്യൂട്ടര്‍ ഡോ.ശകുന്തളാദേവി; സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത വനിത

21 APRIL 2017 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശാസ്ത്രലോകത്തെ അദ്ഭുതമായ ഡോ. ശകുന്തളാദേവിയുമായി, കോളേജ് വിദ്യാര്‍ഥികള്‍ നടത്തുന്ന ഒരു ചോദ്യോത്തര മത്സരം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. വിദ്യാര്‍ഥികള്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും സെക്കന്‍ഡുകള്‍ക്കുള്ളില്‍ മറുപടി നല്‍കി അവര്‍ എല്ലാവരെയും ഞെട്ടിച്ചു

മനുഷ്യ കംപ്യൂട്ടര്‍ എന്ന് ലോകം വിളിക്കുന്ന ശകുന്തളാദേവി ബെംഗളൂരുവിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ 1929 നവംബര്‍ 4-നാണ് ജനിച്ചത്. സര്‍ക്കസ് കലാകാരനായ നാനാക്ചന്ദ് ഝേട്ടിയായിരുന്നു പിതാവ്. ബാല്യത്തിലേ സര്‍ക്കസ് കലാകാരിയായതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും അവര്‍ക്ക് ലഭിച്ചില്ല. എങ്കിലും മൂന്നാം വയസ്സില്‍ത്തന്നെ ഗണിതശാസ്ത്രത്തിലെ സംഖ്യകളുമായി അടുപ്പം പുലര്‍ത്താന്‍ ശകുന്തളയ്ക്കായി. 1977-ല്‍ അവരുടെ 49-ാം വയസ്സില്‍ അമേരിക്കയിലെ ഡാളസില്‍ ദൈര്‍ഘ്യമേറിയ ഒരു സംഖ്യയുടെ ഘനമൂല്യം കണക്കുകൂട്ടുന്നതില്‍ കംപ്യൂട്ടറിനോട് മത്സരിച്ച് ജയിച്ചതോടെയാണ് മനുഷ്യ കംപ്യൂട്ടര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

ഒരു വ്യക്തിയുടെ ജനനത്തീയതി ശകുന്തളയെ അറിയിച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് ഏതു ദിവസമാണെന്ന് അവര്‍ പറയുമായിരുന്നു. അത് കേള്‍ക്കുന്നവരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. 2828 ഡിസംബര്‍ 19 ഏതു ദിവസമെന്ന് തിരക്കിയാലും ഉത്തരം റെഡി. 1980 ഒക്ടോബര്‍ 5-ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബി.ബി.സി.) ശകുന്തളയുമായി ഒരു അഭിമുഖം സംപ്രേഷണം ചെയ്തു. ബി.ബി.സി. തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കെല്ലാം അവര് ശരിയായ ഉത്തരം നല്‍കി. അതിനെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന് അഭിപ്രായപ്പെട്ടത്, ശകുന്തള ജയിച്ചു, ബി.ബി.സി. തോറ്റു എന്നായിരുന്നു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ഒരു മത്സരത്തില്‍ ശകുന്തളാദേവി ഒരു കംപ്യൂട്ടറിനെ തോല്‍പിച്ച സംഭവമുണ്ടായി. ന്യൂ സൗത്ത് വെയില്‍ സിലെ പ്രസിദ്ധമായ ഉതകന് (utakan) എന്ന കംപ്യൂട്ടറായിരുന്നു ശകുന്തളയുടെ മുഖ്യ പ്രതിയോഗിയായിരുന്നത്.

അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞരായിരുന്ന ബാറി തോന്‍ടനും ജിസ് മാര്‍ട്ടുംകൂടി തയ്യാറാക്കിയ ചോദ്യാവലിയാണ് കംപ്യൂട്ടര്‍ മറുപടി പറയുന്നതിന് മുമ്പുതന്നെ ഉത്തരം നല്‍കി ശകുന്തള വിജയിയായത്.1980 ജൂണ് 18-ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ 13 അക്കങ്ങളുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം 28 സെക്കന്‍ഡിനുള്ളില്‍ മനസ്സില്‍ കണക്കുകൂട്ടിയെടുത്തത് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനംപിടിക്കാന്‍ സഹായകമായി.

പൂര്‍ണമായ കൊലപാതകം സാമൂഹ്യശാസ്ത്രപഠനങ്ങള്‍ അക്കങ്ങള്‍ പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം, നൃത്തം ചെയ്യുന്ന കഴുത, ഇന്ത്യന്‍ പുരാണങ്ങളിലെ ദേവന്മാരും ദേവിമാരും, നിങ്ങളെ വിഷമിപ്പിക്കുന്ന കടംകഥകള്‍, ദശലക്ഷങ്ങളുടെ ഗണിതശാസ്ത്രം, കുട്ടികളുടെ കഥകള്‍ എന്നിവ അവരുടെ പുസ്തകങ്ങളില്‍ ചിലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (6 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (8 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (9 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (10 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (10 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (10 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (11 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (13 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (13 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (14 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (14 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (15 hours ago)

Malayali Vartha Recommends