Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഫെറോ ദ്വീപില്‍ പുറത്തുനിന്ന്  സ്ത്രീകളെ എടുക്കുന്നുണ്ട്, വധുവാക്കാന്‍...!

29 APRIL 2017 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജീവിതപങ്കാളിയെ കണ്ടെത്തുന്നത് അത്ര കഷ്ടപ്പാടുള്ള കാര്യമാണോ എന്ന് ചോദിച്ചാല്‍ ഫെറോ ദ്വീപിലെ പുരുഷന്മാര്‍ ഏകസ്വരത്തില്‍ പറയും സംഗതി അല്‍പം പാടു തന്നെയാണെന്ന്. കേവലം 50,000 മാത്രം ജനസംഖ്യയുള്ള ഫെറോയില്‍ സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവാണ് ഇവരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

പ്രധാനമന്ത്രി എക്‌സെല്‍ ജൊഹാനസെന്നിന്റെ അഭിപ്രായപ്രകാരം പുരുഷന്മാരേക്കാള്‍ 2000 സ്ത്രീകളുടെ കുറവാണ് ഫെറോയില്‍ ഇന്നുള്ളത്. സ്വന്തം നാട്ടില്‍ സ്ത്രീകളില്ലാതായതോടെ ഇവിടുത്തെ പുരുഷന്മാര്‍ ജീവിതപങ്കാളികളെ കണ്ടെത്തുന്നത് തായ്‌ലന്ഡില്‍ നിന്നും ഫിലപ്പൈന്‍സില്‍ നിന്നുമെല്ലാമാണ്. സാമൂഹ്യ മാധ്യമങ്ങളെയും ഡേറ്റിംഗ് സൈറ്റുകളേയും ആശ്രയിക്കുന്നവരും കുറവല്ല.

തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നായി ഇപ്പോള്‍ തന്നെ മുന്നോറോളം സ്ത്രീകള്‍ ഫെറോയില്‍ മരുമകളായി എത്തിക്കഴിഞ്ഞു. മുന്നൂറ് എന്ന് കേട്ട് വിലകുറച്ചുകാണണ്ട, 50,000 മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ 300 അല്‍പം വലിയ സംഖ്യ തന്നെയാണ്.

ഡെന്‍മാര്‍ക്കിന്റെ ഭാഗമാണ് 18 കൊച്ചുകൊച്ചു ദ്വീപുകളുള്ള ഫെറോ. സ്വന്തമായ ഭാഷയും സംസ്‌കാരവും ഭക്ഷണവും മറ്റുള്ളവരില്‍നിന്നും ഇവരെ വേറിട്ട് നിര്‍ത്തുന്നു. ഉപ്പിട്ട ആട്ടിറച്ചി, ഉണങ്ങിയ കോഡ് മത്സ്യം, വല്ലപ്പോഴുമുള്ള തിമിംഗലത്തിന്റെ മാംസം, ബ്ലബ്ബര്‍ എന്നിവയെല്ലാമാണ് ഇവരുടെ പ്രധാന ഭക്ഷണം. ഏഷ്യന്‍ പാചകരീതികളില്‍ ഉപയോഗിക്കുന്ന മസാലകളൊന്നും ഇവരുടെ ഭക്ഷണത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.

തൊട്ടടുത്തുള്ള ഐസ്‌ലാന്‍ഡിനോളം തണുപ്പില്ലെങ്കിലും ഇവിടുത്തെ കാലാവസ്ഥയും അല്‍പം വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഇവിടേക്ക് വിവാഹം കഴിഞ്ഞെത്തുന്ന പെണ്കുട്ടികള്‍ ആദ്യകാലങ്ങളില്‍ അല്പം കഷ്ടപ്പെടേണ്ടി വരുമെന്ന് ഉറപ്പ്.

എന്റെ കുഞ്ഞ് ജേക്കബ് ഒരു കുഞ്ഞായിരുന്നപ്പോള്‍ കൂടുതല്‍ സമയവും ഞാന്‍ ചെലവഴിച്ചിരുന്നത് വീട്ടില്‍ തന്നെയായിരുന്നു. സംസാരിക്കാന്‍ പോലും ഒരാള്‍ കൂട്ടില്ലാതെ. ഫെറോയില്‍ മരുമകളായെത്തിയ തായ്‌ലന്‍ഡ് സ്വദേശിനി അതായ തന്റെ ആദ്യകാലത്തെ ബുദ്ധിമുട്ടുകള്‍ പങ്കുവെക്കുന്നു. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഫെറോ സ്വദേശിയായ ജാനിനെ, അതായ വിവാഹം കഴിക്കുന്നത്. അതായ സുഹൃത്തിനൊപ്പം ഫെറോയില്‍ ബിസിനസ്സ് നടത്തിയിരുന്നു. അങ്ങനെയാണ് അതായയെ ജാന്‍ കണ്ടെത്തുന്നത്.

ഗ്രാമത്തിലുള്ള മുതിര്‍ന്നവര്‍ ഇംഗ്ലീഷ് സംസാരിക്കില്ല. ഞങ്ങളെ പോലെയുള്ള ചെറുപ്പക്കാരെല്ലാം ജോലിയിലായിരിക്കും. ജേക്കബിന് ആദ്യകാലത്ത് കളിക്കാന്‍ പോലും ആരും കൂട്ടുണ്ടായിരുന്നില്ല. ഞാന്‍ തീര്‍ത്തും ഒറ്റക്കായിരുന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വരെ എത്തിച്ചേര്‍ന്നു.അതായ ഓര്‍ക്കുന്നു.

തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെങ്കിലും സ്ത്രീകള്‍ക്ക് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നാടാണ് ഇത്. ഫെറോയുടെ തലസ്ഥാനത്ത് ഒരു റസ്‌റ്റോറന്റ് ബിസിനസ് നടത്തുകയാണ് അതായ. അതായയെ പോലെ നിരവധി മരുമക്കള്‍ സന്തോഷത്തോടെ കഴിയുന്നുണ്ട് ഫെറോയില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends